Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
നസ്‌റുദ്ദീനിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് കെട്ടിട ഉടമകള്‍
മലപ്പുറം: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസ്‌റുദ്ദീന്‍ ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷനുമായി നല്ല സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന ഉത്തമ സുഹൃത്തായിരുന്നുവെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന!-->!-->!-->…
എം.വി ജയരാജന് വാഹനാപകടത്തിൽ പരുക്ക്
തലശേരി: സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. വെള്ളിയാഴ്‌ച്ച വൈകുന്നേരമാണ് അപകടം. അഞ്ചരക്കണ്ടി- തലശേരി റൂട്ടിലെ മമ്പറം പവർലൂം മെട്ടയിൽ വച്ചാണ് അപകടമുണ്ടായത്. എം.വി ജയരാജൻ സഞ്ചരിച്ച സി.പി.!-->!-->!-->…
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്പഠനോപകരണങ്ങള്‍ നല്‍കി
പരപ്പനങ്ങാടി നഗരസഭയില്‍ മത്സ്യത്തൊഴിലാളികളുടെ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനമേശയും കസേരയും വിതരണം ചെയ്തു. 60 വയസിന് മുകളില്‍ പ്രായമായ 110 പേര്‍ക്കുള്ള കട്ടില്‍ വിതരണവും ഇതോടൊപ്പം നടന്നു. നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍!-->!-->!-->…
തിരൂര്‍ നഗരസഭയുടെ ബഡ്സ് സ്‌കൂളിന് ഇനി സ്വന്തം ബസ്
തിരൂര്‍: നഗരസഭയുടെ ബഡ്സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാതെ ഇനി സ്വന്തം ബസില്‍ സ്‌കൂളില്‍ എത്താം. അറുപതോളം ഭിന്നശേഷി വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയത്തിലെ കുട്ടികള്‍ക്കായി നഗരസഭ വാഹനം വാങ്ങി നല്‍കി.!-->!-->!-->…
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വാര്‍ഡുകളില്‍ വോട്ടര്‍ പട്ടിക പുതുക്കുന്നു
ജില്ലയിലെ വിവിധ തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നു. ജില്ലയില്‍ ആലംകോട് ഗ്രാമപഞ്ചായത്തിലെ ഉദിനുപറമ്പ്, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പരുത്തിക്കാട്, കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ!-->!-->!-->…
ജില്ലയില്‍ 750 പേര്‍ക്ക് കോവിഡ്
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഫെബ്രുവരി 11) 750 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 15 കോവിഡ് കേസുകളാണ്!-->!-->!-->…
നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചറിന് എല്ലാ സ്‌റ്റേഷനിലും സ്‌റ്റോപ്പ്
പെരിന്തല്‍മണ്ണ: നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാതയില്‍ മാര്‍ച്ച് 1 മുതല്‍ ആരംഭിക്കുന്ന പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസിന് എല്ലാ സ്‌റ്റേഷനുകളിലും സ്‌റ്റോപ്പ് അനുവദിച്ച് റെയില്‍വേ ഉത്തരവിറക്കി. ഇതോടെ ഇതു സംബന്ധിച്ച ആശങ്കകള്‍ക്കും!-->!-->!-->…
ജലവിതരണം മുടങ്ങും
കുറ്റിപ്പുറം: (ജലനിധി), തിരുനാവായ, ആതവനാട് മാറാക്കര പഞ്ചായത്തുകൾ ഫെബ്രുവരി 12, 13 (ശനി, ഞായർ)
കേരള വാട്ടർ അതോറിറ്റി തിരൂർ പി. എച്ച്. സെക്ഷനു കീഴിലെ തിരുനാവായ കടവ്/ കുട്ടികളത്താണി പമ്പിംഗ് മെയിനിൽ അടിയന്തിര അറ്റകുറ്റപണികൾ!-->!-->!-->!-->!-->!-->!-->…
കെ.ടി.ജലീലിന് മറുപടിയുമായി ലോകായുക്ത
തിരുവനന്തപുരം: ലോകായുക്തയ്‌ക്കെതിരായ മുന്‍മന്ത്രി കെ.ടി.ജലീലിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. ‘വഴിയരികള്‍ എല്ലു കടിച്ചു കൊണ്ടിരിക്കുന്ന പട്ടിയുടെ അടുത്ത് ചെന്നാല്‍ എല്ലെടുക്കാമെന്ന് കരുതും. എന്നാല്‍!-->…
കെഎസ്ആർടിസിക്കും ലോറിക്കും ഇടയിൽപ്പെട്ട് യുവാക്കൾ കൊല്ലപ്പെട്ട സംഭവം; കെഎസ്ആർടിസി ഡ്രൈവറെ അറസ്റ്റ്…
പാലക്കാട് : പാലക്കാട് വെള്ളപ്പാറയിൽ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവറെ അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ തൃശൂർ പട്ടിക്കാട് സ്വദേശി സിഎൽ ഔസേപ്പിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ!-->!-->!-->…
