Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
നാടന് പച്ചക്കറി ഉത്പാദനത്തില് മലപ്പുറം ജില്ല സ്വയം പര്യാപ്തതയിലേക്ക്
സുരക്ഷിത നാടന് പച്ചക്കറികള് ഉത്പാദിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ പ്രത്യേക പദ്ധതിയായ സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞത്തിന് ജില്ലയില് തുടക്കമായി. ജില്ലയുടെ വാര്ഷിക നാടന് പച്ചക്കറി ഉത്പാദന വിടവ് 2.5 ലക്ഷം മെട്രിക് ടണ് ആണ്. ഈ വിടവ്…
താനൂരിൽ വള്ളം മറിഞ്ഞ് 3 പേർക്ക് പരിക്ക്; അപകടം ആഴക്കടലിൽ വച്ച്
താനൂർ :കടലിൽ ഏറെ അകലെ ബോട്ടിൽ നിന്ന് മീൻ ശേഖരിച്ച് തീരത്തേക്ക് വരികയായിരുന്ന നഫീസത്ത് കമ്പ്രാൻ കരിയർ വള്ളത്തിലെ കണ്ണൻ (34), മുഹമ്മദ് (മുത്തു 36), അലി (36) എന്നിവർക്കാണ് പരുക്ക്. ഉച്ചക്ക് മുൻപ് 11.45ന് കാറ്റിലും മഴയിലുംപെട്ട് തീരത്തിന്…
ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരെ കൊലക്കുറ്റം ചുമത്തണം- കോൺഗ്രസ്
പൊന്നാനി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവത്തിൽ രക്ഷാപ്രവർത്തനം വൈകിപ്പിച്ച് കെട്ടിടത്തിനുള്ളിൽ രണ്ടു മണിക്കൂർ കുടുങ്ങിയ സ്ത്രീ മരണപ്പെടുവാൻ കാരണക്കാരിയായ ആരോഗ്യവകുപ്പ് മന്ത്രിക്കെതിരെ കൊലക്കുറ്റത്തിന്…
പ്രധാന്മന്ത്രി നാഷണല് അപ്രന്റിഷിപ് മേള ജൂലൈ പത്തിന്
വ്യവസായിക പരിശീലന വകുപ്പ് അരീക്കോട് ഗവ. ഐ.ടി.ഐയില് വെച്ച് ജൂലൈ ഏഴിന് നടത്താന് തീരുമാനിച്ച പ്രധാന്മന്ത്രി നാഷണല് അപ്രന്റിഷിപ് മേള ജൂലൈ പത്തിലേക്ക് മാറ്റിവെച്ചു. ഐ.ടി.ഐകളില് നിന്ന് വിവിധ ട്രേഡുകളില് പരിശീലനം പൂര്ത്തിയാക്കിയവര്ക്ക്…
പ്രധാനമന്ത്രി രാഷ്ട്രീയ ബാല് പുരസ്ക്കാര് -2025ന് അപേക്ഷ ക്ഷണിച്ചു
പതിനെട്ട് വയസിന് താഴെയുള്ള കുട്ടികള്ക്ക് വേണ്ടി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം ഏര്പ്പെടുത്തിയ പ്രധാനമന്ത്രി രാഷ്ട്രീയ ബാല് പുരസ്ക്കാര് -2025ന് അപേക്ഷ ക്ഷണിച്ചു. കുട്ടികളിലെ ധീരമായ പ്രവൃത്തിക്കും വിവിധ മേഖലകളില് കുട്ടികള്…
ട്രാന്സ്പോര്ട്ടിങ് കോണ്ട്രാക്ടര്മാരിൽ നിന്നും ക്വട്ടേഷന് ക്ഷണിച്ചു
വെസ്റ്റ്ഹില്, തിക്കോടി, കുറ്റിപ്പുറം, അങ്ങാടിപ്പുറം, ഒലവക്കോട്, മുളങ്കുന്നത്തുകാവ് എന്നീ എഫ്.സി.ഐ ഗോഡൗണുകളില് നിന്ന് സപ്ലൈകോ തിരൂര് ഡിപ്പോ ഗോഡൗണിലേക്കും ഡിപ്പോയുടെ കീഴിലുള്ള വിവിധ ഔട്ട്ലെറ്റുകളിലേക്കും…
ഗൃഹശ്രീ ഭവന പദ്ധതി: സ്പോണ്സര്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ഭവന നിര്മ്മാണ ബോര്ഡ് മലപ്പുറം ഡിവിഷന് ഓഫീസില് നിന്ന് ദുര്ബല/താഴ്ന്ന വരുമാനക്കാര്ക്ക് വേണ്ടിയുള്ള ഗൃഹശ്രീ ഭവന പദ്ധതി പ്രകാരം 2025-26 വര്ഷത്തേക്കുള്ള സ്പോണ്സര്ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.
കാരുണ്യവാന്മാരായ…
ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം സ്വദേശിനിക്ക് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു
മലപ്പുറം: ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിക്ക് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു. അന്തിമ സ്ഥിരീകരണത്തിനായി സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു. രോഗലക്ഷങ്ങളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ…
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്ഡ് ക്ഷേമ പദ്ധതി അദാലത്ത് ഇന്നും നാളെയും
മത്സ്യ ബോര്ഡ് നടപ്പിലാക്കി വരുന്ന പദ്ധതികളുടെ 2025 മാര്ച്ച് 31 വരെ ലഭിച്ച അപേക്ഷകള് ഇതിനകം തീര്പ്പാക്കി ധനസഹായം അനുവദിച്ചിട്ടുണ്ട്. പദ്ധതികള്ക്ക് അപേക്ഷ നല്കിയിട്ടും ഇതുവരെ ലഭിക്കാത്തവര്ക്കും നിരസിക്കപ്പെട്ടവര്ക്കും…
കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം സെല് ഉല്ലാസയാത്രകളുടെ ജൂലൈ മാസത്തെ ചാർട്ട് അറിയാം
കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം സെല് ജൂലൈ മാസത്തെ ഉല്ലാസയാത്രകളുടെ ചാര്ട്ട് പ്രസിദ്ധീകരിച്ചു. ജൂലൈ അഞ്ചിന് രാവിലെ നാലിന് മൂന്നാര്-ചതുരംഗപ്പാറ, മാമലകണ്ടം, ലെച്ച്മി എസ്റ്റേറ്റ് (1,680 രൂപ), ജൂലൈ അഞ്ചിന് രാവിലെ അഞ്ചിന്…