Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തൊഴില്‍ മേള സെപ്റ്റംബര്‍ 14 ന്
മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സെപ്റ്റംബര്‍ 14- ന് രാവിലെ 10.00 മുതല്‍ 1.30 വരെ തൊഴില്‍ മേള സംഘടിപ്പിക്കും. ബി.കോം അല്ലെങ്കില്‍ എം.കോം യോഗ്യതയും ടാലി പരിജ്ഞാനവുമുള്ള ടീച്ചര്‍മാര്‍, …
പൂരപ്പുഴ പാലം അറ്റകുറ്റ പണികള്‍ക്ക് ഒരുങ്ങുന്നു; പുതിയ സമാന്തര പാലത്തിന് ഡി.പി.ആർ സമർപ്പിച്ച് താനൂർ…
താനൂര്‍:പൂരപ്പുഴ പാലം അറ്റകുറ്റ പണികള്‍ക്കായി തിരൂര്‍-കടലുണ്ടി റോഡിലെ പൂരപ്പുഴ പാലത്തില്‍ ഗതാഗത നിയന്ത്രണം വേണ്ടി വരുമെന്ന് പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം അസിസ്റ്റന്റ് എക്‌സികുട്ടീവ് എഞ്ചിനിയര്‍ വിനോദ് ചാലിലിന്റെ നേത്വത്തിലുളള സാങ്കിതിക…
കുറ്റിപ്പുറം പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതി ; എം. എൽ .എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
കുറ്റിപ്പുറം :ജൽ ജീവൻ മിഷൻ പദ്ധതി പ്രകാര കുറ്റിപ്പുറം പഞ്ചായത്തിൽ നടന്ന് കൊണ്ടിരിക്കുന്ന പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ എം. എൽ .എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
കുറ്റിപ്പുറം, തിരുനാവായ,…
അതിജീവനത്തിന്റെ പ്രതീകമായി ബുഷറ കോട്ടക്കൽ: ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സാക്ഷരത മിഷൻ തുല്യത…
മലപ്പുറം: പ്രാരാബ്ധങ്ങൾ കാരണം എൽ.കെ.ജി. ക്ലാസ്സിൽ വെച്ച് അവസാനിപ്പിക്കേണ്ടി വന്ന പഠനം നിശ്ചയദാർഢ്യത്തിന്റെ കരുത്തിൽ പത്താം തരം തുല്യത വരെയെത്തിച്ച കോട്ടക്കൽ സ്വദേശിയായ ബുഷറയെ ജില്ലാ സാക്ഷരത മിഷന്റെ നേതൃത്വത്തിൽ ആദരിച്ചു. സാക്ഷരത മിഷന്റെ…
ജില്ലാ സ്പീഷിസ് പ്രഖ്യാപനം: മലപ്പുറം ജില്ലാ പഞ്ചായത്ത് പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ചു
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ജൈവവൈവിധ്യ പരിപാലന സമിതി 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 'ജില്ലയുടെ തനത് സ്പീഷിസ് കണ്ടെത്തലും പ്രഖ്യാപനവും' എന്ന നൂതന പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയുടെ തനത് സ്പീഷിസുകളെ…
ലഹരിക്കെതിരെ കായിക സന്ദേശവുമായി ടോർച്ച് റിലേ; ദീപശിഖ മലപ്പുറത്ത് മന്ത്രി പി.കെ ബഷീർ ഏറ്റുവാങ്ങി
47-ാമത് സംസ്ഥാന പോലീസ് ഗെയിംസ് ആൻഡ് അത് ലറ്റിക്സ് മത്സരങ്ങളോടനുബന്ധിച്ച് “Yes to Sports, No to Drugs” എന്ന സന്ദേശവുമായി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ടോർച്ച് റിലേ മാരത്തോണിന് മലപ്പുറം ജില്ലയിൽ വിപുലമായ സ്വീകരണം നൽകി. മലപ്പുറം…
അധ്യാപകദിനത്തിൽ വേറിട്ട ആദരവുമായി ബ്രൈഡൽ ക്രാഫ്റ്റ് ടീം
തിരൂർ: അധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച അധ്യാപകർക്ക് ആദരമർപ്പിച്ച് തിരൂർ ബ്രൈഡൽ ക്രാഫ്റ്റ് ടീം. തിരൂർ ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂളിലെ അധ്യാപകരായ ഷൈജ ടീച്ചർ, മുഹമ്മദ്…
സീതി സാഹിബ് ഫൗണ്ടേഷൻ വിദ്യാഭ്യാസ സംഗമവും പ്രൊഫ : കുഞ്ഞിമൊയ്തീൻ കുട്ടിക്ക് ആദരവും
കല്പകഞ്ചേരി : വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന തിരൂർ താലൂക്ക് സീതി സാഹിബ് മെമ്മോറിയൽ ഫൗണ്ടേഷൻ ദേശീയ അധ്യാപക ദിനാഘോഷ
ത്തോടനുബന്ധിച്ച് കടുങ്ങാത്തുകുണ്ടിൽ വിദ്യാഭ്യാസ സംഗമവും റിട്ട പ്രൊഫ :കുഞ്ഞിമൊയ്തീൻ കുട്ടിക്ക്…
സിപിഐഎം നേതാവ് വി പി സാനു വിവാഹിതനായി; വധു ഷെറിന്‍
മലപ്പുറം: സിപിഐഎം സംസ്ഥാന സമിതി അംഗവും എസ്എഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമായ വി പി സാനു വിവാഹിതനായി. ഷെറിന്‍ ആണ് വധു. പെരിന്തല്‍മണ്ണ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം.
മലപ്പുറം പെരിന്തല്‍മണ്ണ കട്ടുപ്പാറ മുഹമ്മദ്…
സുനാമി മോക് ഡ്രില്‍ 15 ന്: പൊന്നാനിയിൽ ടേബിൾ ടോപ് എക്‌സര്‍സൈസ് നടത്തി
സുനാമി മൂലം ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശനഷ്ടം ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സെപ്റ്റംബര്‍ 15 ന് സംഘടിപ്പിക്കുന്ന മോക്ക് ഡ്രില്ലിന് മുന്നോടിയായുള്ള ടേബിള്‍ ടോപ് എക്‌സര്‍സൈസ് പൊന്നാനി ഫിഷറീസ് ജി.എല്‍.പി.…
