Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വിദേശത്ത് നിന്നെത്തുന്നവർക്ക് കൂടുതൽ ഇളവുകൾ; രോഗലക്ഷണം ഉളളവർക്ക് മാത്രം ക്വാറന്റീൻ
തിരുവനന്തപുരം: വിദേശത്ത് നിന്നും നാട്ടിൽ തിരിച്ചെത്തുന്നവർക്കും അന്താരാഷ്ട്ര യാത്രികർക്കും ഇനിമുതൽ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം പരിശോധിച്ചാൽ മതിയെന്ന് കൊവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. രോഗലക്ഷണം ഉള്ളവർ മാത്രം ക്വാറന്റീനിൽ പോയാൽ!-->!-->!-->…
എസ്.എസ്.എൽ.സി,പ്ലസ് ടു ഫോക്കസ് ഏരിയ കരിക്കുലം കമ്മിറ്റിയെ നോക്കുകുത്തിയാക്കിയത് അപലപനീയം- എ.…
മലപ്പുറം - എസ്.എസ്.എൽ.സി, പ്ലസ് ടു ഫോക്കസ് എരിയ വിഷയത്തിൽ കരിക്കുലം കമ്മിറ്റിയെ നോക്കുകുത്തിയാക്കിയത് പ്രതിഷേധാർഹ മാണെന്ന് എ.എച്ച്.എസ്.ടി.എ മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.ഓൺലൈനിൽ ചേർന്ന ജില്ലാ പ്രവർത്തകയോഗം വിദ്യാർത്ഥി!-->…
ഭാര്യാസഹോദരനെ കുടുക്കാൻ കള്ളപോക്‌സോ കേസ്; വഴിക്കടവിൽ പിതാവിനെതിരെ നടപടി
മലപ്പുറം: ഭാര്യാസഹോദരനെ കുടുക്കാൻ നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന് നാലുവയസ്സുകാരിയുടെ പിതാവിന്റെ പരാതി. പോക്സോ കേസിനാസ്പദമായ പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ കുട്ടിയുടെ പിതാവിനെതിരെ നടപടി സ്വീകരിക്കാൻ സിഡബ്ല്യുസി പൊലീസിനു നിർദ്ദേശം!-->!-->!-->…
തൊഴിലാളിയെ കരാറുകാരനും സഹോദരനും ചേർന്ന് അടിച്ചുക്കൊന്നു
മല്ലപ്പള്ളി: ജോലി ചെയ്തതിന്റെ കൂലി ആവശ്യപ്പെട്ട കെട്ടിട നിർമ്മാണ തൊഴിലാളിയെ കരാറുകാരനും സഹോദരനും ചേർന്ന് മർദിച്ചു കൊന്നു. മാർത്താണ്ഡം തക്കല സ്വദേശി സ്റ്റീഫനാ(40) കൊല്ലപ്പെട്ടത്. കരാറുകാരൻ മാർത്താണ്ഡം തക്കല സ്വദേശിയായ കരാറുകാരൻ!-->!-->!-->…
മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്‌തു, മരണകാരണം മുഖ്യമന്ത്രിയും സർക്കാരും; കുറിപ്പ്
പറവൂർ: ഭൂമി തരംമാറ്റി ലഭിക്കാത്തതിൽ മനംനൊന്ത് മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ‌്തു. മാല്യങ്കര കോയിക്കൽ സജീവനെ (57)യാണ് വ്യാഴാഴ്ച രാവിലെ പുരയിടത്തിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആകെയുള്ള നാല് സെന്റ് ഭൂമി തരംമാറ്റി!-->!-->!-->…
ഷെയ്ഖ് പി ഹാരിസും സഹ പ്രവര്‍ത്തകരും സിപിഐഎമ്മിലേക്ക്
തിരുവനന്തപുരം: എല്‍ജെഡി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസും സഹ പ്രവര്‍ത്തകരും ഇന്ന് സിപിഐഎമ്മില്‍ ചേരും. ഷെയ്ഖ് പി ഹാരിസ് ഉള്‍പ്പടെ 14 പേരാണ് സിപിഐഎമ്മില്‍ ചേരുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി!-->!-->!-->…
പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ
കൊല്ലം: പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിപ്പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.വിവാഹിതയും ഒൻപതും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയുമായ പുനലൂർ ശാസ്താംകോണം സ്വദേശിനിയായ ചിന്നുവിനെ (30) യാണ് പുനലൂർ പൊലീസ് അറസ്റ്റ്!-->!-->!-->…
മന്ത്രി അഹമ്മദ് ദേവർകോവിലിന് എതിരെ ഫേസ്‌ബുക്കിൽ വിമർശനം; ഐ എൻ എൽ തിരൂരങ്ങാടി മണ്ഡലം സെക്രട്ടറിയുടെ…
കോഴിക്കോട്: മന്ത്രിയുടെ പരാതിയിൽ അദ്ദേഹത്തിന്റെ തന്നെ പാർട്ടിയിലെ അംഗത്തിന്റെ ഫോൺ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായിട്ട് പിടിച്ചെടുത്തു. ഐ എൻ എല്ലിന്റെ ഏക മന്ത്രി ദേവർകോവിലാണ് തന്നെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന് പരാതി നൽകി സജീവ!-->!-->!-->…
ചാവക്കാട്ട് വൻ മയക്ക്മരുന്ന് വേട്ട: 150 ഗ്രാം എം.ഡി.എം.എയും ഒന്നരക്കിലോ കഞ്ചാവുമായി രണ്ട് പേർ…
ചാവക്കാട്: നഗരത്തിൽ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റു ചെയ്തു. കോട്ടയം ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശികളായ മാനാടിയിൽ ഷിനാജ്(42), ആനിക്കലോടിയിൽ രാജീവ് (47) എന്നിവരാണ്!-->!-->!-->…
പെരുമ്പടപ്പില്‍ മോഷ്ടിച്ച ചന്ദനം കടത്തുന്നതിനിടെ ഒരാള്‍ അറസ്റ്റില്‍
മലപ്പുറം: പെരുമ്പടപ്പില്‍ മോഷ്ടിച്ച ചന്ദനത്തടി വില്‍പ്പനക്കായി കൊണ്ടു പോകുന്നതിനിടെ ഒരാളെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. എടപ്പാള്‍ അയിലക്കാട് സ്വദേശി മാഞ്ഞാമ്പ്രയില്‍ ഹൗസില്‍ അനഫി (33) ആണ് പിടിയിലായത്.കഴിഞ്ഞ ദിവസം മാറഞ്ചേരിയില്‍ വാഹന!-->…
