Main Banner
Browsing Category

cities

എന്തൊക്കെയായിരുന്നു പുകിൽ? എന്റെ രക്തത്തിനായി ഓടിനടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെ: കെ ടി ജലീൽ

മലപ്പുറം: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി മുൻമന്ത്രി കെ ടി ജലീൽ. കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാൻ കഴിയില്ലെന്നും, എല്ലാ ഗൂഢാലോചനകളും ഒരുനാൾ പൊളിയുമെന്നും

വാഹനാപകടം; മൂന്ന് യുവാക്കൾ മരിച്ചു

ചങ്ങനാശ്ശേരി: വാഹനാപകടത്തിൽ മൂന്ന് മരണം. ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചങ്ങനാശ്ശേരി ഹിദായത്ത് നഗർ പള്ളിപ്പറമ്പിൽ ഷാനവാസിന്റെയും ജെബിയുടെയും മകൻ അജ്മൽ റോഷൻ (27), ചങ്ങനാശ്ശേരി ഫിഷ് മാർക്കറ്റ് ഭാഗത്ത് ഉല്ലാഹയിൽ അലക്സ്(26),

മുസ്‌ലിം ലീഗ് നേതാവ് സുലൈമാൻ ഖാലിദ് സേട്ട് അന്തരിച്ചു

കൊച്ചി: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുസ്‌ലിം ലീഗ് മുൻ ദേശീയ പ്രസിഡന്റും പാർലമെന്റംഗമായിരുന്ന മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ മകനുമായ സുലൈമാൻ ഖാലിദ് സേട്ട് (71) നിര്യാതനായി. ശ്വാസ തടസത്തെ തുടർന്ന് ഏതാനും

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ സർജനെ വിജിലൻസ് കയ്യോടെ പിടികൂടി

മലപ്പുറം: സർക്കാർ ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താൻ ആയിരം രൂപ കൈക്കൂലി. കാഴ്ചക്കുറവുള്ള വയോധികയുടെ കാൽവിരൽ മുറിക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തുന്നതിന് പണം വാങ്ങുന്നതിനിടെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ സർജനെ വിജിലൻസ് കയ്യോടെ

മലപ്പുറത്ത് കത്തി വീശിയ എസ്ഡിപിഐ പ്രവർത്തകന് എതിരെ പരാതിക്ക് ഭയന്ന് വിദ്യാർത്ഥികൾ; സ്വമേധയാ…

മലപ്പുറം: മലപ്പുറത്തെ കോളേജ് വിദ്യാർത്ഥികൾക്ക് നേരെ കത്തിവീശിയ എസ്.ഡി.പി.ഐ പ്രവർത്തകനെതിരെ പരാതി നൽകാൻ കോളജ് വിദ്യാർത്ഥികൾ ആരും തെയ്യാറായില്ല. അവസാനം സ്വമേധയാ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. പ്രതിക്കെതിരെ റൗഡി ഹിസ്റ്ററി

കോവിഡ് മരണം; രക്ഷിതാവ് നഷ്ടമായ കുട്ടികളെ ജില്ലാ പഞ്ചായത്ത് സഹായിക്കേണ്ടതില്ലെന്ന് സർക്കാർ

മലപ്പുറം: കോവിഡ് ബാധ മൂലം മാതാവോ പിതാവോ മരണപ്പെട്ട് അനാഥത്വം പേറുന്ന കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കുന്നതിന് വേണ്ടി മലപ്പുറം ജില്ലാ പഞ്ചായത്ത്‌ മുന്നോട്ട് വെച്ച പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചു.സർക്കാർ മാർഗ

തിരൂർ ജില്ലാ ആശുപത്രി; ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി

തിരൂർ: പിറകിൽ നിന്ന് കൂട്ടുകാരൻ കൈയിലേക്ക് മറിഞ്ഞുവീണതിനെ തുടർന്ന് കൈമുറിഞ്ഞത് കണ്ട മകൻ മുഹമ്മദ് നിഹാദിനെ കണ്ട് പിതാവ് നിസാർ ആകെ വിഷമിച്ചു. മുറിവായാൽ രക്തം നിലക്കുന്നതിന് പ്രയാസമുള്ള രോഗമായ ഹീമോഫീലിയയാണ് മകന്റെ രോഗം.എസ് രൂപത്തിലായ

ഓണ്‍ലൈന്‍ നാടന്‍പാട്ട് മത്സരം

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കലാവന്‍ മണിയുടെ സ്മരണാര്‍ത്ഥം 'മണിനാദം 2022' എന്ന പേരില്‍ ജില്ലാതലത്തില്‍ ഓണ്‍ലൈന്‍ നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ യുവ ക്ലബുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. 18 നും 40 നും മധ്യേ പ്രായമുള്ള

ജില്ലയില്‍ 2616 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ വെള്ളി (ഫെബ്രുവരി നാല്) 2616 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 2470 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 28 കോവിഡ് കേസുകളാണ്

കുറ്റിപ്പുറം എം ഇ എസ് എൻജിനിയറിംഗ് കോളേജ് എൻ എസ് എസ് ടീം: ഓക്സിജൻ കോൺസെൻട്രേറ്റർ ഒരുക്കി…

കുറ്റിപ്പുറം: കോവിഡ് രോഗികൾക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ ഒരുക്കി കുറ്റിപ്പുറം എം ഇ എസ് ലെ എൻ എസ് എസ് വിദ്യാർത്ഥികൾ. എൻ എസ് എസ് പൂർവ വിദ്യാർത്ഥികളുടെയുംA I C T E കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഒന്നര ലക്ഷം രൂപ