Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പോസ്റ്റോഫീസിൽ മോഷണശ്രമം; മണ്ണെണ്ണ ഒഴിച്ച് തീയിട്ടു
തൃശൂർ: തൃശൂർ പെരിങ്ങോട്ടുകരയിൽ പോസ്റ്റോഫീസിന് തീയിട്ടു. മോഷണ ശ്രമത്തിനിടെയാണ് സംഭവം. മുൻവശത്തെ വാതിൽ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ ഓഫീസിനകത്ത് മണ്ണെണ്ണ ഒഴിച്ച്!-->!-->!-->…
മലപ്പുറത്ത് കോളേജ് വിദ്യാർത്ഥികൾക്ക് നേരെ എസ്ഡിപിഐ പ്രവർത്തകൻ കത്തി വീശി
മലപ്പുറം: മേൽമുറിയിൽ കേളേജ് വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം അഴിച്ച് വിട്ട് എസ്ഡിപിഐ പ്രവർത്തകർ. വിദ്യാർത്ഥികൾക്ക് നേരെ എസ്ഡിപിഐ പ്രവർത്തകർ കത്തി വീശി. മേൽമുറി പ്രിയദർശിനി കോളേജിലാണ് സംഭവം.
കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിനിടെയാണ്!-->!-->!-->!-->!-->!-->!-->…
മലപ്പുറത്തെ വീട് കേന്ദ്രീകരിച്ച് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍
മലപ്പുറം: ആധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ സഹായത്തോടെ വീട് കേന്ദ്രീകരിച്ച് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ കേസില്‍ ഒരാള്‍കൂടി പിടിയില്‍. കോട്ടല്‍ പുലിക്കോട് പുന്നക്കോട്ടില്‍ മുഹമ്മദ് സലീമിനെ (37)യാണ് മലപ്പുറം സൈബര്‍ പൊലീസ്!-->!-->!-->…
ഭൂമിക്കും ആധാർ കാർഡ്; അധികഭൂമി കൈവശം വെക്കുന്നവരെയും ഭൂമാഫിയകളെയും നിലയ്ക്കു നിർത്താൻ പുതുവഴി
ന്യൂഡൽഹി: ഓരോ ഭൂമിക്കും 14 അക്ക ഐഡി നൽകുന്ന യുണീക് ലാൻഡ് പാഴ്‌സൽ ഐഡന്റിഫിക്കേഷൻ നമ്പർ (യുഎൽപിഐഎൻ) എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കുന്നതിനും കേന്ദ്രബജറ്റിൽ ശുപാർശ ചെയ്തിട്ടുണ്ട്. ഭൂമി ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു!-->!-->!-->…
ജാഗ്രത..!! കേരള തീരത്ത് ഇന്ന് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത
തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രാത്രി 11 മണി വരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
2.8 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകാം. ‘തിരത്തള്ളല്‍’!-->!-->!-->!-->!-->!-->!-->…
ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും കെ.ടി ജലീൽ; കോടികൾ ശമ്പളവും ആനുകൂല്യവും പറ്റി
മലപ്പുറം: ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും കെ.ടി ജലീൽ.അലസ ജീവിത പ്രേമിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. കോടികൾ ശമ്പളവും ആനുകൂല്യവും പറ്റിയെന്നും വിധി പറഞ്ഞത് ഏഴ് കേസുകളിൽ മാത്രമാണെന്നും ജലീൽ കുറ്റപ്പെടുത്തി. ഡൽഹി!-->!-->!-->…
ബാലികയെ ലൈംഗികമായി ഉപദ്രവിച്ച മദ്രസ അദ്ധ്യാപകൻ പിടിയിൽ
കൊല്ലം: മതപഠനത്തിനെത്തിയ ബാലികയെ ലൈംഗികമായി ഉപദ്രവിച്ച മദ്രസ അദ്ധ്യാപകൻ പിടിയിൽ. മൈലാപ്പൂർ മുസ്ലീം ജമാഅത്ത് പള്ളിയിലെ മോദീനും മൈലാപ്പൂർ ജംഗ്ഷനിലുള്ള മദ്രസയിലെ അദ്ധ്യാപകനുമായ തഴുത്തല മൈലാപ്പൂർ പുന്നലവിള വീട്ടിൽ അക്ബർഷായാണ് (48)!-->!-->!-->…
മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ എ. യൂനുസ് കുഞ്ഞ് നിര്യാതനായി
തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ എ. യൂനുസ് കുഞ്ഞ് നിര്യാതനായി. 80 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായി!-->…
പുല്ലൂരില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു
തിരൂര്‍: പുല്ലൂർ കോർട്ടേഴ്സ് പടിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. മാറാക്കര രണ്ടത്താണി വട്ടപ്പറമ്പ് നെല്ലിക്കപ്പറമ്പില്‍ മൂസയാണ് മരിച്ചത്.ബുധനാഴ്ച വൈകിട്ട് 6 മണിയോടെ തലക്കാട് പുല്ലൂരിലാണ് അപകടം നടന്നത്.!-->!-->!-->…
അയൽക്കാരിയായ എട്ടുവയസുകാരിയെ ഐസ്ക്രീം കാണിച്ച് പീഡിപ്പിച്ച കേസ്; 47കാരന് 20 വർഷം കഠിന തടവ്
തൃശൂർ: അയൽക്കാരിയായ എട്ടുവയസുകാരിയെ ഐസ്ക്രീം കാണിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവ്. പാലക്കാട് ആലത്തൂർ സ്വദേശിയായ സെയ്ദ് മുഹമ്മദിനെ (47)യാണ് കുന്നംകുളം സ്പെഷ്യൽ പോക്സോ കോടതി!-->!-->!-->…
