Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പെരിന്തൽമണ്ണയിൽ 80 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി.
പെരിന്തൽമണ്ണ: മതിയായ രേഖകളില്ലാതെ കാറിൽ കൊണ്ടുവന്ന 79,50,000 രൂപയുമായി യുവാവ് പൊലീസ് പിടിയിൽ. ആലപ്പുഴ മുല്ലക്കൽ മണ്ണാഞ്ചേരി വീട്ടിൽ അൻസിഫാണ് (30) പിടിയിലായത്. ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെ ദേശീയപാതയിൽ പെരിന്തൽമണ്ണ മനഴി ബസ് സ്റ്റാൻഡിന്!-->!-->!-->…
രാമനാലി ജമീല അന്തരിച്ചു.
'ആലത്തിയൂർ: പൂഴിക്കുന്ന് രാമനാലി ജമീല ( 67) അന്തരിച്ചു. പിതാവ്: പരേതനായ ഹംസ,
മാതാവ്: പരേതയായ പാത്തു.സഹോദരങ്ങൾ: കാദർ, സലാം, റസാഖ്, പാത്തുമ്മാമ
ചിട്ടി തട്ടിപ്പ് കേസിൽ ഒരാളെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു
കുറ്റിപ്പുറം: ചിട്ടി തട്ടിപ്പ് കോട്ടോപ്പാടം കുറീസ് ഡയറക്ടർ ബോർഡംഗം തവനൂർ കല്ലൂർ "ശിവശക്തി "യിൽ സുകുമാര (54) നെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം ഹൈവേ ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ചിട്ടിക്കമ്പനി 2019 സപ്റ്റംബറിൽ!-->!-->!-->…
ജില്ലയില്‍ 3268 പേര്‍ക്ക് കോവിഡ്
മലപ്പുറം ജില്ലയില്‍ ബുധന്‍ (ഫെബ്രുവരി രണ്ട്) 3,268 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ജില്ലയില്‍ 39.49 ആണ് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍). 3,086!-->…
തിരൂർ-ചമ്രവട്ടം റോഡിൽ മീൻ വെള്ളം ഒഴുക്കി വിട്ട ലോറി പൊലീസ് പിടികൂടി
തിരൂർ: ചമ്രവട്ടം പാതയിൽ മീൻ ലോറികൾ മലിന ജലം ഒഴുക്കി വിട്ട് പായുന്നത് മറ്റ് യാത്രക്കാർക്ക് ദുരിതമാകുന്നു. ദിവസേന ഈ പാതയിൽ ഒട്ടേറെ മീൻ ലോറികളാണ് കടന്നു പോകാറുള്ളത്. ഇത്തരം ലോറികളിൽ മിക്കവയും പിറകുവശത്ത് സ്ഥാപിച്ചിട്ടുള്ള ചെറിയ പൈപ്പുകളിലൂടെ!-->…
അഭയകേസ് പ്രതികളുടെ നാർക്കോ അനാലിസിസ് റിപ്പോർട്ട് ബന്ധുവായ ജസ്റ്റിസ് സിറിയക് ജോസഫ് മുൻകൂർ…
മലപ്പുറം: ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും കെ.ടി ജലീൽ എം.എല്‍എ. അഭയാ കേസിൽ നാർകോ ടെസ്റ്റ് നടന്ന ലാബിൽ സിറിയക് ജോസഫ് മിന്നൽ പരിശോധന നടത്തിയെന്നാണ് ആരോപണം. ബംഗളുരു ഫോറൻസിക് ലാബിലെ ഡോ.എസ് മാലിനിയുടെ മൊഴി പങ്കുവെച്ചാണ് വിമർശനം.!-->…
എൻഡോക്രൈനോളജിസ്റ്റിൻ്റെ സേവനം അവൈറ്റിസിൽ
നെമ്മാറ : അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എൻഡോക്രൈനോളജിസ്റ്റിൻ്റെ സേവനം. പ്രശസ്ത എൻഡോ ക്രൈനോളജിസ്റ്റ് ഡോ: എൽ. ലിജേഷ് കെ.യു. എം.ബി.ബി.എസ്, എം.ഡി (ജനറൽ മെഡിസിൻ) ഡി.എം (എൻഡോ ക്രൈനോളജി) ഫെബ്രുവരി ഒന്നിന് ചാർജ്ജെടുത്തു.
!-->!-->!-->!-->…
ലോട്ടറി തൊഴിലാളികള്‍ ഓഫീസ് ഉപരോധിച്ചു
മലപ്പുറം ; അന്യസംസ്ഥാന ലോട്ടറി ലോബിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സംസ്ഥാന ലോട്ടറിയെ തകര്‍ക്കാനുള്ള സര്‍ക്കാറിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ലോട്ടറി ഏജന്‍സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് (ഐ എന്‍ ടി യു സി) യുടെ!-->…
ചിൽഡ്രൻസ് ഹോമിൽ നിന്നും ആറുപെൺകുട്ടികൾ ചാടിപ്പോയ സംഭവം; സൂപ്രണ്ടിനെ സ്ഥലം മാറ്റി
കോഴിക്കോട്: വെള്ളിമാട് കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറുപെൺകുട്ടികൾ ചാടിപോയ സംഭവത്തിൽ ഹോം സൂപ്രണ്ടിനും പ്രൊട്ടക്ഷൻ ഓഫീസർക്കുമെതിരെ നടപടി. ഹോം സൂപ്രണ്ട് സൽമയെ സ്ഥലം മാറ്റി.വനിതാ ശിശു വികസന വകുപ്പാണ് നടപടിയെടുത്തിരിക്കുന്നത്. സംഭവത്തിൽ!-->!-->!-->…
കനോലി കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർത്ഥികളും മരിച്ചു
തൃശൂർ: മതിലകത്ത് കനോലി കനാലിൽ ഒഴുക്കിൽപെട്ട് കാണാതായ രണ്ട് വിദ്യാർത്ഥികളും മരിച്ചു. മതിലകം പൂവത്തുംകടവിൽ ആയിരുന്നു അപകടം. പുവ്വത്തും കടവ് സ്വദേശി പച്ചാംമ്പുള്ളി സുരേഷ് മകൻ സുജിത്ത് (13) കാട്ടൂർ സ്വദേശി പനവളപ്പിൽ വേലായുധൻ മകൻ അതുൽ (18)!-->!-->!-->…
