Main Banner
Browsing Category

cities

മഞ്ചേരിയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട

മഞ്ചേരി: കാറിൽ വിൽപ്പനക്കായി കൊണ്ടുവന്ന പതിനഞ്ചു കിലോഗ്രാം കഞ്ചാവുമായി അനക്കയം ചേപ്പൂർ സ്വദേശി നെച്ചിക്കാടൻ സാദിഖലി യെയാണ് മഞ്ചേരി കോഴിക്കോട് റോഡിലെ മലബാർ ജ്വല്ലറിക്ക് സമീപം വെച്ച് ഇന്ന് പുലർച്ചെ ഒരു മണിക്ക് മഞ്ചേരി കോഴിക്കോട്

ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ ഹോസ്പിറ്റലിൽ സൗജന്യ ഒപി കൗണ്ടർ പ്രവർത്തനമാരംഭിച്ചു.

തിരൂർ: ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ കോ -ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ രോഗികൾക്കായുള്ള സൗജന്യ ഒപി കൗണ്ടർ മലപ്പുറം ഡെപ്യൂട്ടി DMO യും RCH ഓഫീസറുമായ ഡോക്ടർ ഷിബുലാൽ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ലൈസെൺ ഓഫീസർ ഡോ:N മുഹമ്മദ് ഷംസുദ്ധീൻ അധ്യക്ഷത

വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി; വെന്റിലേറ്ററില്‍ തുടരും

കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലേക്കെത്തി. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും നേരിയ പുരോഗതിയുണ്ട്. കോട്ടയം

ഹോട്ടലുടമയെ കുത്തി കൊലപ്പെടുത്തി

കണ്ണൂർ: ആയിക്കരയിൽ ഹോട്ടൽ ഉടമയെ കുത്തി കൊലപ്പെടുത്തി. പയ്യാമ്പലത്തെ സുഫിമക്കാൻ ഹോട്ടൽ ഉടമ തായെത്തെരുവ് ജസീർ (35) ആണ് കൊല്ലപ്പെട്ടത്. വാക്കുതർക്കത്തെ തുടർന്ന് ഇന്നലെ രാത്രി 12.30 നാണ് ജസീറിനെ കുത്തി കൊലപ്പെടുത്തിയത്. നെഞ്ചിലേറ്റ

ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി തൊടിയൂർ സ്വദേശിനി ആതിരയെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.. തൊടിയൂർ പുലിയൂർ വഞ്ചി നോർത്ത് ആതിരാലയത്തിൽ ആതിരയെ

ജില്ലാ ഫുട്‌ബോള്‍; എന്‍.എന്‍.എം.എച്ച്.എസ്.എസ്.ചേലേമ്പ്രക്ക് ഇരട്ടകിരീടം

മഞ്ചേരി: മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയര്‍, ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എന്‍.എന്‍.എം.എച്ച്.എസ്.എസ്.ചേലേമ്പ്രക്ക് ഇരട്ടകിരീടം. ഇരുവിഭാഗത്തിലും

സലീം മാലിക് ആക്ടിങ് ചെയര്‍മാന്‍

മലപ്പുറം; ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് കേരളയുടെ കാള്‍ ദീദി സേവ് ഇന്ത്യ ക്യാമ്പയിന്റെ ആക്ടിങ് ചെയര്‍മാനായി സലീം മാലിക്കിനെ തിരഞ്ഞെടുത്തു. സംസ്ഥാന ചെയര്‍മാനായിരുന്ന സുഭാഷ് കുണ്ടന്നൂരിന്റെ നിര്യാണത്തെ തുടര്‍ന്നാണ് സലീം മാലിക്കിനെ

ഡ്രൈവിങ് ലൈസന്‍സില്‍ തെറ്റായ വിവരം ചേര്‍ത്തതിന്ലൈസന്‍സ് ഉടമ പിഴ അടക്കേണ്ടതില്ല: ജില്ലാ ഉപഭോക്തൃ…

ഡ്രൈവിങ് ലൈസന്‍സില്‍ കാലാവധി തെറ്റായി രേഖപ്പെടുത്തിയതിന് ലൈസന്‍സ് പുതുക്കാന്‍ പിഴ അടക്കേണ്ടതില്ലെന്ന് ജില്ലാ ഉപഭോക്തൃതര്‍ക്ക് പരിഹാര കമ്മീഷന്‍ വിധിച്ചു. മഞ്ചേരിയിലെ അഭിഭാഷകന്‍ കെ.എം അബ്ദുറഹിമാന്‍ നല്‍കിയ പരാതിയിലാണ് കെ മോഹന്‍ദാസ്

കോവിഡ് 19: ജില്ലയില്‍ 2463 പേര്‍ക്ക് വൈറസ് ബാധ

ജില്ലയില്‍ തിങ്കളാഴ്ച (ജനുവരി 31ന് ) 2463 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ആകെ 7080 സാമ്പിളുകളാണ് പരിശോധിച്ചത്. 2330 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ആതിരബുക്ക് കോർണർ സമർപ്പണം

വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ്.കേവീയം കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസറായിരുന്ന അകാലത്തിൽ മരണപ്പെട്ട ആതിര രാധാകൃഷ്ൻ്റെ ഓർമ്മയ്ക്കായി സജ്ജീകരിച്ച ആതിര ബുക്ക് കോർണർ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ്