Main Banner
Browsing Category

cities

ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍

കോഴിക്കോട്: പതിനാറ് കുപ്പികളില്‍ നിറച്ച ഹാഷിഷ് ഓയിലുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കരുവിശ്ശേരി ശാന്തിരുത്തിവയല്‍ വീട്ടില്‍ ശിഖില്‍(26) ആണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കോഴിക്കോട് താലൂക്കിലെ കാരപ്പറമ്പ് അറഫാ

റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംഘർഷം; കുത്തേറ്റ് ഒരാൾ മരിച്ചു, പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുണ്ടായ സംഘർഷത്തിൽ പരിക്കേറ്റു ഒരാൾ മരിച്ചു. കോഴിക്കോട് പാറോപ്പടി സ്വദേശി ഫൈസലാണ് മരിച്ചത്. കത്തി കൊണ്ട് ആഴത്തിൽ മുറിവേറ്റതാണ് മരണകാരണം. ഫൈസലിനെ കുത്തിയ കായംകുളം സ്വദേശി ഷാനവാസിനെ

വധുവിനൊപ്പം ആദ്യരാത്രി പുലർച്ചെ സ്വർണവും പണവുമായി മുങ്ങി; നവവരൻ പിടിയിൽ

അടൂ‌ർ: വിവാഹം കഴിഞ്ഞ് ആദ്യ രാത്രി നവവധുവിനൊപ്പം കഴിഞ്ഞ നവവരൻ പുലർച്ചെ സ്വ‌ർണവും പണവുമായി മുങ്ങി. 30 പവൻ ആഭരണങ്ങളും 2.75 ലക്ഷം രൂപയുമായി മുങ്ങിയ കായംകുളം സ്വദേശി തെക്കേടത്ത് തറയിൽ അസറുദ്ദീൻ റഷീദ് (30) ആണ് അടൂ‌ർ പൊലീസിന്റെ പിടിയിലായത്.

സ്വർണഖനനത്തിന് സിയറ ലിയോണിൽ പോയ പി.വി അൻവർ എംഎ‍ൽഎയുടെ സഹായി ആഫ്രിക്കയിൽ മരിച്ചു

മലപ്പുറം: ആഫ്രിക്കയിൽ സ്വർണഖനനത്തിന് പോയ പി.വി അൻവർ എംഎ‍ൽഎയുടെ സഹായി കക്കാടംപൊയിലിലെ മീനാട്ടുകുന്നേൽ ഷാജി (56) ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ മരണപ്പെട്ടു. കഴിഞ്ഞ മാസം 18നാണ് ഷാജി സിയറ ലിയോണിൽ പി.വി അൻവർ എംഎ‍ൽഎയുടെ അടുത്തേക്ക് പോയത്.

റേഷന്‍ കടകളിലൂടെ ഫെബ്രുവരിയില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് വിവരങ്ങള്‍

തിരൂരങ്ങാടി താലൂക്കിലെ റേഷന്‍ കടകളിലൂടെ കാര്‍ഡുടമകള്‍ക്ക് ഫെബ്രുവരിയില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. എ.എ.വൈ കാര്‍ഡ് (മഞ്ഞകാര്‍ഡ്) കാര്‍ഡൊന്നിന് പുഴുക്കലരി 12 കിലോഗ്രാം, കുത്തരി 10 കിലോഗ്രാം,

ഉമ്മൻ ചാണ്ടി സാറേ കളവ് പറയരുത്… ലോകായുക്താ വിവാദത്തിൽ വീണ്ടും പ്രതികരിച്ച് കെടി ജലീൽ

തിരുവനന്തപുരം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ നിയമനത്തിനായി ഡോ. ജാൻസി ജെയിംസിന്റെ പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂയെന്ന മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന സത്യവിരുദ്ധമെന്ന് കെടി ജലീൽ. ജാൻസി ജെയിംസിന്റെ നിയമനവും

ലോട്ടറി തൊഴിലാളികളുടെ ഉപരോധ സമരം നാളെ

മലപ്പുറം ; അന്യസംസ്ഥാന ലോട്ടറി ലോബിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സംസ്ഥാന ലോട്ടറി ടിക്കറ്റിന്റെ വില വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ലോട്ടറി ഏജന്‍സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് (ഐ എന്‍ ടി യു സി) യുടെ

കോവിഡ് 19: ജില്ലയില്‍ 2838 പേര്‍ക്ക് വൈറസ് ബാധ

ജില്ലയില്‍ ചൊവ്വാഴ്ച (ഫെബ്രുവരി ഒന്നിന്) 2838 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ആകെ 9614 സാമ്പിളുകളാണ് പരിശോധിച്ചത്. 2,675 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം

‘സ്‌കില്‍ടെക്’ മലപ്പുറം ജില്ലാ പഞ്ചായത്ത് പട്ടികജാതി യുവജനങ്ങള്‍ക്ക് പ്രത്യേക തൊഴില്‍…

മലപ്പുറം : മലപ്പുറം ജില്ലാ പഞ്ചായത്ത് കേരള സര്‍ക്കാറിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പുമായി സഹകരിച്ചു കൊണ്ട് ' സ്‌കില്‍ടെക് ' പട്ടികജാതി യുവജനങ്ങള്‍ക്ക് പ്രത്യേക തൊഴില്‍ പരിശീലന പദ്ധതി നടപ്പിലാക്കുന്നു.

സില്‍വര്‍ലൈന്‍ പദ്ധതി: ജില്ലയില്‍ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമിറങ്ങി

131 ദിവസത്തിനകം പഠനം പൂര്‍ത്തിയാക്കാന്‍ വ്യവസ്ഥസംസ്ഥാനത്തിന്റെ ബഹുമുഖ വികസനത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന കാസര്‍ഗോഡ്-തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സാമൂഹികാഘാത പഠനത്തിന്