Main Banner
Browsing Category

cities

നാളെ ഉപവാസം അനുഷ്ഠിക്കണം

മലപ്പുറം; ഗാന്ധിജിയുടെ ചരമദിനമായ ജനുവരി 30 (നാളെ) സര്‍വോദയ മണ്ഡലം പ്രവര്‍ത്തകരും ഗാന്ധിദര്‍ശന്‍ സമിതി അംഗങ്ങളും കുടുംബസമേതം രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഉപവസിക്കണമെന്ന് ജില്ലാ സര്‍വോദയ മണ്ഡലം പ്രസിഡന്റ് പി കെ നാരായണന്‍

കച്ചേരിതോടുവില്‍ സൈതലവി എന്നവരുടെ ഭാര്യ പാത്തുമ്മു കുട്ടി നിര്യാതയായി

തിരൂര്‍: പെരുവഴിയമ്പലം പരേതനായ കച്ചേരിതോടുവില്‍ സൈതലവി എന്നവരുടെ ഭാര്യ പാത്തുമ്മു കുട്ടി (78) മരണപ്പെട്ടു. മക്കള്‍ മൂസ (ഡ്രൈവർ) അഷ്റഫ് ( ദുബൈ ) നവാസ് ( ദുബൈ ) നാസി ( ബഹ്റൈന്‍ ) സക്കീന, സൗജത്ത്, റസിയ, റഹീന, ഷറീന. സഹോദരൻമാർ: കോയ

റിപ്പബ്ളിക് ദിനത്തിൽ, കാട്ടാനയുടെ കുത്തേറ്റ് കൊല്ലപ്പെട്ട മാതന്റെ കുടുംബത്തിന് 13 ലക്ഷം

മലപ്പുറം: റിപ്പബ്ളിക് ദിനത്തിൽ, കാട്ടാനയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ചോലനായ്ക്ക മൂപ്പൻ കരിമ്പുഴ മാതന്റെ കുടുംബത്തിന് വനംവകുപ്പ് 11 ലക്ഷം രൂപയും ഐടിഡിപി രണ്ട് ലക്ഷവും നഷ്ടപരിഹാരം നൽകും. വനത്തിൽ താമസിക്കുന്ന എല്ലാ കുടുംബങ്ങളെയും ഇൻഷുർ

പാക്കനി മുഹമ്മദ് കുട്ടി എന്ന മാനു നിര്യാതനായി

താനാളൂർ: കേലപ്പുറം സ്വതന്ത്ര സമര സേനാനിയായിരുന്ന പരേതനായ പാക്കനി കോയക്കുട്ടിയുടെ മകൻ പാക്കനി മുഹമ്മദ് കുട്ടി എന്ന മാനു (84) നിര്യാതനായി.ഭാര്യ: കക്കോടി ഖദീജ. മക്കൾ: അബ്ദുൽ റഷീദ്, മുഹമ്മദ് ഷാഫി, അബ്ദുൽ വഹാബ്,അബ്ദുൽ റഹിം ( മുവരും

മമ്പാട് വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം; പ്രായപൂർത്തിയാകാത്ത പ്രതി പിടിയിൽ

മലപ്പുറം: മമ്പാട് വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മ​ല​പ്പു​റം മ​മ്പാ​ടാ​ണ് സം​ഭ​വം. മധ്യവയസ്കയായ സ്ത്രീ ഒ​റ്റ​യ്ക്കാ​യി​രു​ന്ന സ​മ​യ​ത്താ​ണ് അ​തി​ക്ര​മം ന​ട​ന്ന​ത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ഇന്നലെ

കൂടെയുണ്ടായിരുന്ന യുവാക്കൾ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പെൺകുട്ടികൾ

കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ കസ്റ്റഡിയിലുള്ള രണ്ട് യുവാക്കൾക്കെതിരെ കേസെടുക്കും. ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്‌സോ വകുപ്പുകൾ ചേർത്തായിരിക്കും കേസ്. യുവാക്കൾ മദ്യം നൽകിയെന്നും,

സ്റ്റഡി സോഫ്റ്റ്‌ – റെഡി ജോബ് പ്ലസ് ടു പാസ്സാകുന്നവർക്ക് ഡിഗ്രിക്കൊപ്പം തൊഴിൽ പദ്ധതിയുമായി…

മലപ്പുറം: ഈ വർഷം മുതൽ ഹയർ സെക്കണ്ടറി, വി. എച്ച്. എസ്. ഇ പരീക്ഷ പാസാകുന്ന വിദ്യാർത്ഥികൾക്ക് ഡിഗ്രീ പഠനത്തോടൊപ്പം തൊഴിൽ ഉറപ്പ് നൽകുന്ന പദ്ധതിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്‌. 2022 മാർച്ച്‌-ഏപ്രിൽ പരീക്ഷയിൽ പ്ലസ് 2

കരിപ്പൂർ വിമാനത്താവള റൺവേയുടെ നീളം കുറക്കാനൊരുങ്ങി എയർപോർട്ട് അതോറിറ്റി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവള റൺവേയുടെ നീളം കുറക്കാനൊങ്ങി എയർപോർട്ട് അതോറിറ്റി. റൺവേ സുരക്ഷാ മേഖല വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുസംബന്ധിച്ച് എയർപോർട്ട് അതോറിറ്റി എയർപോർട്ട് ഡയറക്ടർക്ക് കത്തയച്ചു. റൺവേയുടെ നീളം

തിരൂരിൽ മദ്രസ അദ്ധ്യാപകൻ പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട വിദ്യാർത്ഥിയെ പുറത്താക്കി; ചൈൽഡ് ലൈൻ…

തിരൂർ: മദ്രസാധ്യാപകൻ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന പരാതിപ്പെട്ട വിദ്യാർത്ഥിയെ മദ്രസയിൽ നിന്നും പുറത്താക്കി. വിഷയം മദ്രസാ കമ്മിറ്റിയിൽ ഉന്നയിച്ച കുട്ടിയുടെ ബന്ധുവിനെ കമ്മിറ്റി നിന്നും പുറത്താക്കി. അവസാനം വിഷയത്തിൽ പൊലീസ് കേസെടുത്തത്

പൊന്നാനി കുണ്ടുകടവിൽ ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട ടാങ്കർ മതിൽ തകർത്തു; നിരവധി പേർക്ക് പരിക്ക്

പൊന്നാനി: കുണ്ടുകടവ് പാലത്തിന് സമീപം ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട ടാങ്കർ ലോറി മതിൽ തകർത്ത് താഴ്ചയിലേക്ക് കൂപ്പുകുത്തി.ബൈക്ക് യാത്രികരടക്കം മൂന്നു പേർക്ക് പരിക്കേറ്റു.പൊന്നാനി ഗുരുവായൂർ സംസ്ഥാന പാതയിൽ കുണ്ടുകടവ് വളവിൽ വെച്ച്