Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കൂട്ടായി സ്വദേശിയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ നെടുമ്പാശേരിയിൽ നിന്നും അറസ്റ്റ് ചെയ്തു
തിരൂർ: കൂട്ടായി അരയൻ കാടപ്പുറം എന്ന സ്ഥലത്ത് വെച്ച് പണം കടം കൊടുക്കാത്തതിലുള്ള വിരോധം വച്ച് കൂട്ടായി സ്വദേശി ആയ കുഞ്ഞൻ ബാവ മകൻ ഷാജഹാനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ തിരൂർ പൊലീസ് നെടുമ്പാശ്ശേരി എയർപോർട്ടിൽ!-->!-->!-->…
ബി.പി. അങ്ങാടി റോഡിൽ വച്ച് കാർ തല്ലിത്തകർക്കുകയും, കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി…
തിരൂർ: പെരുന്തല്ലൂർ സ്വദേശി ചേന്നാത്ത് മുസ്തഫ എന്നയാളെ ബി.പി. അങ്ങാടി ബൈപ്പാസ് റോഡിൽ വച്ച് കാർ തല്ലിത്തകർക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബി.പി അങ്ങാടി, കോട്ടത്തറ സ്വദേശി!-->!-->!-->…
റിട്ട. റജിസ്ട്രാര്‍ ഊട്ടില്‍ സുദര്‍ശൻ അന്തരിച്ചു
തിരൂര്‍: റിട്ട. റജിസ്ട്രാര്‍ തൃക്കണ്ടിയൂര്‍ ഊട്ടില്‍ സുദര്‍ശന്‍ (81) അന്തരിച്ചു. ഭാര്യ ഹേമലത.
മക്കള്‍: സുധീര്‍, സുപ്രിയ. മരുമക്കള്‍: രാജേഷ് (ഖത്തര്‍), മായ (മഞ്ചേരി).
കഞ്ചാവ് കടത്ത്; പരിശോധന ഒഴിവാക്കാൻ ആംബുലൻസ്; വൻ സാമ്പത്തിക ലാഭം ലക്ഷ്യം വെച്ച്; ലോക്ഡൗണ്‍ മുന്നിൽ…
മലപ്പുറം: കഞ്ചാവ് കടത്തിന് പുതിയ മാർഗങ്ങൾ പരീക്ഷിക്കുക ആണ് കള്ളക്കടത്ത് സംഘങ്ങൾ. മലപ്പുറം പെരിന്തൽമണ്ണയിൽ ആംബുലൻസിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പോലീസ് പിടികൂടി. മലപ്പുറം ജില്ലക്കാരായ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. 46 കിലോയോളം!-->!-->!-->!-->!-->…
ആലത്തിയൂർ-കാവിലക്കാട് റോഡില്‍ ഗതാഗതം നിരോധിച്ചു
ആലത്തിയൂര്‍ പള്ളിക്കടവ് റോഡില്‍ ആലത്തിയൂര്‍ ജംഗ്ഷന്‍ മുതല്‍ കാവിലക്കാട് വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡില്‍ ആലത്തിയൂര്‍ ജംഗ്ഷന്‍ മുതല്‍ കാവിലക്കാട് വരെയുള്ള വാഹനഗതാഗതം ജനുവരി 31 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 3003 പേര്‍ക്ക് വൈറസ് ബാധ
ജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി 28ന് ) 3003 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടും. ആകെ 9056 സാമ്പിളുകളാണ് പരിശോധിച്ചത്. 2914 പേര്‍ക്ക്!-->!-->!-->…
വേങ്ങര ഫയർ സ്റ്റേഷൻ നിർമ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം ലഭ്യമാക്കണം :…
വേങ്ങര: നിയോജക മണ്ഡലത്തിലെഎ.ആർ നഗർ ഗ്രാമ പഞ്ചായത്തിലെ കുന്നുംപുറത്ത് 2015 -ൽ അനുമതിയായ വേങ്ങര ഫയർ സ്റ്റേഷൻ നിർമ്മിക്കുന്നതിന് കൊളപ്പുറം- തിരൂരങ്ങാടി റോഡിൽ നാഷണൽ ഹൈവേയോട് ചേർന്ന് പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ റീ.സ നമ്പർ 311 - ൽ!-->!-->!-->…
ആംബുലന്‍സില്‍ കടത്തുകയായിരുന്ന കഞ്ചാവ് പെരിന്തല്‍ണ്ണയില്‍ പിടികൂടി
മലപ്പുറം: പെരിന്തല്‍ണ്ണയില്‍ നിന്നും ആംബുലന്‍സില്‍ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവ് പിടികൂടി. പെരിന്തല്‍മണ്ണ താഴേക്കാട് നിന്നാണ് കഞ്ചാവ് പിടികൂടിയത്.
രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ചട്ടിപറമ്പ് സ്വദേശി പുത്തന്‍പീടിയേക്കല്‍ ഉസ്മാന്‍,!-->!-->!-->…
കോവിഡ് വ്യാപനം; ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ സൗജന്യ ഒ.പി
തിരൂർ: വർദ്ധിച്ചു വരുന്ന കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ ഫെബ്രുവരി,മാർച്ച്,ഏപ്രിൽ മാസങ്ങളിൽ സൗജന്യ ഒ.പി ഏർപ്പെടുത്താൻ നിശ്ചയിച്ചു.തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മണി മുതൽ ഉച്ചക്ക് 1 മണി!-->!-->!-->…
തിരൂർ പൊറ്റിലത്തറയിലെ അടച്ചു പൂട്ടിയ ഗ്യാസ് ക്രിമിറ്റോറിയം തുറന്നുകൊടുക്കാത്തതിലും നഗരസഭാ…
തിരൂർ: തിരൂർ പൊറ്റിലത്തറയിലെ അടച്ചു പൂട്ടിയ ഗ്യാസ് ക്രിമിറ്റോറിയം തുറന്നുകൊടുക്കാത്തതിലും നഗരസഭാ സ്റ്റേഡിയത്തിൻ്റെ തകർച്ചയിലും തിരൂർ നഗരസഭ ഭരണ സമിതി കാണിക്കുന്ന അനാസ്ഥയിലും കെടുകാര്യസ്ഥതയിലും അഴിമതിയിലും .പ്രതിഷേധിച്ച് സി പി ഐ എം!-->…
