Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ബംഗാളിൽ നിന്ന് കാണാതായ പെൺകുട്ടിയെ മലപ്പുറത്ത് കണ്ടെത്തി
മലപ്പുറം: ബംഗാൾ സ്വദേശിക്കൊപ്പം താമസിച്ചിരുന്ന പതിനാറുകാരിയെ ചൈൽഡ് ലൈൻ പ്രവർത്തകർ കണ്ടെത്തി. ബംഗാളിൽ നിന്ന് കാണാതായ പെൺകുട്ടിയെ മലപ്പുറം വാഴക്കാടാണ് കണ്ടെത്തിയത്.
ഗർഭിണിയായ പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.ഭാര്യ!-->!-->!-->!-->!-->!-->!-->…
തേഞ്ഞിപ്പാലത്ത് ജീവനൊടുക്കിയ പോക്സോ കേസ് ഇരയുടെ കുറിപ്പ് പുറത്ത്
കോഴിക്കോട്: മലപ്പുറം തേഞ്ഞിപ്പാലത്ത് പോക്‌സോ കേസിലെ ഇര ജീവനൊടുക്കി സംഭവത്തിൽ വഴിത്തിരിവ്. കേസിൽ പൊലീസിന്റെ സമീപനം അതീവ മോശമായിരുന്നു എന്നു വ്യക്തമാക്കും വിധത്തിൽ കത്തെഴുതി വച്ചാണ് പെൺകുട്ടി ജീവനൊടുക്കിയത്. ഈ കുറിപ്പിൽ പൊലീസ്!-->!-->!-->…
ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു
വടക്കുംപുറം ; വിമുക്തി മിഷനും സ്റ്റേറ്റ് ലൈബ്രറി കൗൺസിലും ചേർന്ന് നടത്തുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലൈബ്രറി കൗൺസിൽ എടയൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ വടക്കുംപുറം ജ്വാല ഗ്രന്ഥശാല ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.
!-->!-->!-->!-->…
ജെ.സി.ഐ ഇരിമ്പിളിയം ഇൻസ്റ്റളേഷൻ പ്രോഗ്രാം നടത്തി
ജെ.സി.ഐ ഇരിമ്പിളിയത്തിന്റെ 2022 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം വളരെ വിപുലമായ പരിപാടികളോടെ കൊടുമുടി വൈറ്റ് ലില്ലീസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നു. ഇരിമ്പിളിയം ഗ്രാമപഞ്ചായത് പ്രസിഡന്റ് മാനുപ്പ മാസ്റ്റർ മുഖ്യ അതിഥിയായ പരിപാടിയിൽ!-->!-->!-->…
ചങ്ങരംകുളത്ത് റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച സംഭവം; അഞ്ച് സീനിയർ…
മലപ്പുറം: ചങ്ങരംകുളം അസ്സബാഹ് കോളേജിൽ കഴിഞ്ഞ ദിവസം റാഗിങ്ങിന്റെ പേരിൽ അക്രമം നടത്തിയ സംഭവത്തിൽ 5 സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ. ചങ്ങരംകുളം പോലീസാണ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിയെ മർദ്ദിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി!-->!-->!-->…
പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ ഭാര്യ ഖദീജ ബീവി നിര്യാതയായി
മലപ്പുറം: പരേതനായ പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ ഭാര്യ ഖദീജ ജാസ്മിൻ (ശരീഫ മുല്ല ബീവി-75) നിര്യാതയായി.
സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങളുടെയും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങളുടെയും മാതാവാണ്.
പഠ്‌ന ലിഖ്‌ന അഭിയാന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
മലപ്പുറം : കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ നടപ്പാക്കുന്നസമ്പൂര്‍ണ്ണ സാക്ഷരതാ പദ്ധതി പഠ്‌ന, ലിഖ്്‌ന അഭിയാന്‍ കോഡൂര്‍ ഗ്രാമപഞ്ചായത്ത് വടക്കേമണ്ണയില്‍ വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് ഉദ്ഘാടനം ചെയ്തു.
സമ്പൂര്‍ണ്ണ സാക്ഷരതാ!-->!-->!-->!-->!-->…
സെക്ടറല്‍ മജിസ്‌ട്രേറ്റ്; പഞ്ചായത്ത് ജീവനക്കാരെ ഒഴിവാക്കണം. കെ.പി.ഇ.ഒ.
മലപ്പുറം;കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് ജീവനക്കാരെ സെക്ടറല്‍ മജിസ്‌ട്രേറ്റ് മാരായി നിയമിക്കാനുള്ള ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നീക്കം ഉപേക്ഷിക്കണമെന്ന് കേരളാ പഞ്ചായത്ത് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ജില്ലാ!-->!-->!-->…
നിങ്ങള്‍ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ ആണോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം.
വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് ചില അധിക ആനുകൂല്യങ്ങളും ബാധ്യതകളും ഉണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടന്നാല്‍, അത് തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഗ്രൂപ്പ് അഡ്മിന്റെ!-->!-->!-->…
ആന്ധ്രയിൽ നിന്ന് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ
സുൽത്താൻ ബത്തേരി: ആന്ധ്രപ്രദേശിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന പ്രതി ഉൾപ്പെടെ മൂന്ന് പേരെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേർന്ന് ആന്ധ്രപ്രദേശിലെ കാക്കിനടയിൽ വെച്ച് അറസ്റ്റ് ചെയ്തു. ജില്ലാ!-->!-->!-->…
