Main Banner
Browsing Category

cities

തേഞ്ഞിപ്പലം പോക്‌സോ കേസ്; പൊലീസിന് വീഴ്ച സംഭവിച്ചു; സിഡബ്ല്യുസി ചെയര്‍മാന്‍

തേഞ്ഞിപ്പലം: പോക്‌സോ കേസില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. സിഡബ്ല്യുസിക്ക് മുന്നില്‍ കൃത്യമായ സമയത്ത് പെണ്‍കുട്ടിയെ ഹാജരാക്കാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും അതിക്രമം നേരിട്ട കുട്ടികളെ 24

ദേശീയ പതാക തലതിരിച്ചുയര്‍ത്തി; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത ചടങ്ങില്‍

കാസർഗോഡ്: കാസർഗോഡ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ ദേശീയ പതാക തലതിരിച്ച് ഉയർത്തി. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലാണ് പതാക തലതിരിച്ച് ഉയർത്തിയത്. പതാക ഉയർത്തിയ ശേഷം സല്യൂട്ട് സ്വീകരിച്ച് മന്ത്രി പ്രസംഗിക്കാൻ തുടങ്ങിയപ്പോഴാണ് അബദ്ധം

3 വയസുകാരന്റെ രക്ഷകയായി, മയൂഖയ്ക്ക് രാജ്യത്തിന്റെ ആദരവ്

കോഴിക്കോട് (എടച്ചേരി)​: തോട്ടിൽ മുങ്ങിത്താഴുകയായിരുന്ന മൂന്നു വയസുകാരനെ വെള്ളത്തിലേക്ക് ചാടി രക്ഷപ്പെടുത്തിയ ഒൻപതു വയസുകാരി വി. മയൂഖയ്ക്ക് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ ഉത്തം ജീവൻ രക്ഷാ പുരസ്കാരം. 2020 ആഗസ്റ്റ് നാലിന് വൈകിട്ട്

ഗതാഗതം നിരോധിക്കും

കൊളത്തൂര്‍-മലപ്പുറം റോഡിലെ ചട്ടിപ്പറമ്പ് മുതല്‍ ചെളൂര്‍ വരെയുള്ള റോഡില്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ജനുവരി 29 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ നിരോധിക്കും. ഇതുവഴി പോകേണ്ട

കോവിഡ് 19: ജില്ലയില്‍ 3138 പേര്‍ക്ക് വൈറസ് ബാധ

ജില്ലയില്‍ ചൊവ്വാഴ്ച (ജനുവരി 25ന് ) 3138 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതില്‍ നാല് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. ആകെ 7714 സാമ്പിളുകളാണ് പരിശോധിച്ചത്. 3025 പേര്‍ക്ക്

അട്ടപ്പാടി മധു കേസ്; സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിനരയായി മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ട കേസ് വാദിക്കാൻ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന ചോദ്യവുമായി മണ്ണാർക്കാട് കോടതി. മണ്ണാർക്കാട് എസ്.സി, എസ്.ടി പ്രത്യേക കോടതിയാണ്

തേഞ്ഞിപ്പാലം പോക്‌സോ കേസ്; മുൻ സിഐക്കെതിരെ വനിത എസ്‌ഐ

തേഞ്ഞിപ്പാലം: പോക്‌സോ കേസിൽ ഫറോക്ക് മുൻ സി.ഐ സി.അലവിക്കെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ മൊഴിരേഖപ്പെടുത്തിയ വനിതാ എസ്.ഐ. കേസിൽ ശത്രുതാമനോഭാവത്തോടെയാണ് സി ഐ പെരുമാറിയതെന്ന് എസ് ഐ ലീലാമ്മ പി എസ് പറഞ്ഞു. പെണ്കുട്ടിക്ക് വ്യക്തതവരുന്ന

ലീഡ്സ് സൈക്ലിംഗ് ക്ലബ്ബ് റിപ്പബ്ലിക്ക് ദിന റാലിയോടെ ആരംഭിക്കുന്നു

തിരൂർ: സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്കിൻ്റെ ഇൻസ്റ്റിറ്റ്യൂഷണൽ സോഷ്യൽ റസ്പോൺസിബിലിറ്റി സംരംഭമായ ലീഡ്സ് സെൻറർ ഫോർ ലോക്കൽ എംപവർമെൻ്റ് ആൻറ് സോഷ്യൽ ഡവലപ്മെൻ്റിന് കീഴിൽ സൈക്ലിംഗ് ക്ലബ് ആരംഭിക്കുന്നു. സൈക്കിൾ റൈഡിംഗ് ജീവിത

സര്‍ക്കാര്‍ ലോകായുക്തയുടെ പ്രസക്തി ഇല്ലാതാക്കി: ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തും; പി.കെ…

മലപ്പുറം: അധികാരങ്ങള്‍ വെട്ടിക്കുറച്ച് സര്‍ക്കാര്‍ ലോകായുക്തയുടെ പ്രസക്തി ഇല്ലാതാക്കിയെന്നും പ്രതിപക്ഷം ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; പെൺകുട്ടി 6 മാസം ഗർഭിണി; ഇടപെട്ട് ആശുപത്രി അധികൃതർ.

മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. പതിനാറ് വയസുള്ള മലപ്പുറം സ്വദേശിയായ പെൺകുട്ടിയും ബന്ധുവായ വണ്ടൂർ സ്വദേശിയുമായുള്ള വിവാഹം ഒരു വർഷം മുമ്പാണ് നടന്നത്. 6 മാസം ഗർഭിണിയായ പെൺകുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ്