Main Banner
Browsing Category

cities

നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം മഞ്ഞളാംകുഴി അലി എംഎല്‍എ

മലപ്പുറം;നിര്‍മ്മാണ മേഖലയിലെ അനിയന്ത്രിതമായ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് മഞ്ഞളാംകുഴി അലി എം എല്‍ എ ആവശ്യപ്പെട്ടു. ലെന്‍സ്‌ഫെഡ് മലപ്പുറം ഏരിയാ സമ്മേളനം ഉദ്ഘാടനം

തിരൂരിൽ ഗതാഗത നിയന്ത്രണം

തിരൂരിൽ നാളെ ഗതാഗത നിയന്ത്രണം.ബി പി അങ്ങാടി നേർച്ചയായി ബന്ധപ്പെട്ട് 24/01/220 തിയതി ഉച്ചയ്ക്ക് 2.00 മണി മുതൽ രാത്രി 8.00 മണി വരെ തിരൂർ താഴെ പ്പാലം മുതൽ ചമ്രവട്ടം വരെ വാഹന ഗതാഗതം നിയന്ത്രണം ഏർപെടുത്തി. കോഴിക്കോട് മുതൽ തൃശൂർ

യോഗം മാറ്റി വെച്ചു

മലപ്പുറം;ജനുവരി 25 ന് തിരൂരില്‍ നടത്താന്‍ തീരുമാനിച്ചിരുന്നകേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന കൗണ്‍സില്‍ യോഗം കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഫെബ്രുവരിയില്‍ നടത്താന്‍ മാറ്റിവെച്ചതായി പ്രസിഡന്റ് പഴേരി ഷെരീഫ്

കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കള്‍ പിടിയില്‍; അറസ്റ്റ് വിവരം മറച്ചുവെക്കാന്‍ പോലീസ് ശ്രമം

ഇടുക്കി: കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കൾ പിടിയിൽ. നാലു പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 600 ഗ്രാം കഞ്ചാവും എംഡിഎംഎയും കണ്ടെടുത്തു. അതേസമയം പ്രതികളുടെ അറസ്റ്റ് സംബന്ധമായ വിവരങ്ങള്‍ മറച്ചുവെക്കാന്‍ പോലീസ് ശ്രമിച്ചതായി

തിരൂർ നീയോജക മണ്ഡലത്തിലെ 11 റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തിക്കായി ഭരണാനുമതി ലഭിച്ചു

തീരുർ: നിയോജകമണ്ഡലത്തിലെ കാലവർഷ ക്കെടുതി മുലം തകരാറായ 11 റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തിക്കായി എം എൽ എ യൂടെ ശുപാർശയിൽ 73 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി ഉത്തരവ്. ദുരന്ത നിവാരണ വകുപ്പിൽ നിന്ന് ഉത്തരവ് ലഭിച്ചതായി കുറുക്കോളി മൊയ്‌തീൻ എം ൽ എ

ബംഗാളിൽ നിന്ന് കാണാതായ പെൺകുട്ടിയെ മലപ്പുറത്ത് കണ്ടെത്തി

മലപ്പുറം: ബംഗാൾ സ്വദേശിക്കൊപ്പം താമസിച്ചിരുന്ന പതിനാറുകാരിയെ ചൈൽഡ് ലൈൻ പ്രവർത്തകർ കണ്ടെത്തി. ബംഗാളിൽ നിന്ന് കാണാതായ പെൺകുട്ടിയെ മലപ്പുറം വാഴക്കാടാണ് കണ്ടെത്തിയത്. ഗർഭിണിയായ പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.ഭാര്യ

തേഞ്ഞിപ്പാലത്ത് ജീവനൊടുക്കിയ പോക്സോ കേസ് ഇരയുടെ കുറിപ്പ് പുറത്ത്

കോഴിക്കോട്: മലപ്പുറം തേഞ്ഞിപ്പാലത്ത് പോക്‌സോ കേസിലെ ഇര ജീവനൊടുക്കി സംഭവത്തിൽ വഴിത്തിരിവ്. കേസിൽ പൊലീസിന്റെ സമീപനം അതീവ മോശമായിരുന്നു എന്നു വ്യക്തമാക്കും വിധത്തിൽ കത്തെഴുതി വച്ചാണ് പെൺകുട്ടി ജീവനൊടുക്കിയത്. ഈ കുറിപ്പിൽ പൊലീസ്

ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

വടക്കുംപുറം ; വിമുക്തി മിഷനും സ്റ്റേറ്റ് ലൈബ്രറി കൗൺസിലും ചേർന്ന് നടത്തുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലൈബ്രറി കൗൺസിൽ എടയൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ വടക്കുംപുറം ജ്വാല ഗ്രന്ഥശാല ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.

ജെ.സി.ഐ ഇരിമ്പിളിയം ഇൻസ്റ്റളേഷൻ പ്രോഗ്രാം നടത്തി

ജെ.സി.ഐ ഇരിമ്പിളിയത്തിന്റെ 2022 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം വളരെ വിപുലമായ പരിപാടികളോടെ കൊടുമുടി വൈറ്റ് ലില്ലീസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നു. ഇരിമ്പിളിയം ഗ്രാമപഞ്ചായത് പ്രസിഡന്റ് മാനുപ്പ മാസ്റ്റർ മുഖ്യ അതിഥിയായ പരിപാടിയിൽ

ചങ്ങരംകുളത്ത് റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച സംഭവം; അഞ്ച് സീനിയർ…

മലപ്പുറം: ചങ്ങരംകുളം അസ്സബാഹ് കോളേജിൽ കഴിഞ്ഞ ദിവസം റാഗിങ്ങിന്റെ പേരിൽ അക്രമം നടത്തിയ സംഭവത്തിൽ 5 സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ. ചങ്ങരംകുളം പോലീസാണ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിയെ മർദ്ദിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി