Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
എസ്.എൻ.ഡി.പിയുടെ തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവെച്ചു
കൊച്ചി: എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവെച്ചു.പ്രാഥമിക വോട്ടവകാശം റദ്ദാക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് പ്രക്രിയ ആദ്യം മുതൽ നടത്തേണ്ടതിനാലാണ് തെരഞ്ഞെടുപ്പ് നടപടികൾ!-->!-->!-->…
ഉറങ്ങിക്കിടന്ന മകന്‍റെ മുറിയില്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി, അച്ഛന്‍ തൂങ്ങിമരിച്ചു
ഇരിങ്ങാലക്കുട: മകനെ പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ച അച്ഛന്‍ ജീവനൊടുക്കി. മാപ്രാണം തളിയക്കോണം തൈവളപ്പില്‍ കൊച്ചാപ്പു ശശിധരനാണ്(73) മരിച്ചത്. എന്നാൽ മകന്‍ നിധിന് വാതില്‍ ചവിട്ടിത്തുറന്ന്!-->!-->!-->…
തേഞ്ഞിപ്പലം പോക്‌സോ കേസ്; കൂടുതല്‍ പേരെ ചോദ്യം ചെയ്യും, ഫോണുകള്‍ പരിശോധിക്കും
മലപ്പുറം: തേഞ്ഞിപ്പലം പോക്‌സോ കേസില്‍ പൊലീസ് കൂടുതല്‍പേരെ ചോദ്യം ചെയ്യും. കുട്ടിയുടെ അമ്മയുടെയും പ്രതിശ്രുത വരന്റെയും മൊഴിയെടുക്കും. ഫോണ്‍ പരിശോധിക്കുന്നതിലൂടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. പെണ്‍കുട്ടി!-->!-->!-->…
കാളിയാല അംഗൻവാടി റോഡ് കോൺഗ്രീറ്റ് ചെയ്തു
വളാഞ്ചേരി: നഗരസഭ2021-22വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാളിയാല അംഗൻവാടി റോഡ് കോൺഗ്രീറ്റ് ചെയ്തു,
ഡിവിഷൻ കൗൺസിലർ ശിഹാബ് പാറക്കൽ റോഡ് ഉദ്ഘാടനം നിർവഹിച്ചു.
മുസ്തഫ നടക്കാവിൽ, നസീറലി പാറക്കൽ, നൗഫൽ മാഷ്, കരീം മണ്ണത്ത്, മുഹമ്മദ്ക്കുട്ടി!-->!-->!-->!-->!-->!-->!-->…
ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു
ഇടുക്കി: ടിപ്പര്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ ഇടുക്കി അടിമാലി വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിച്ചത്. പുലര്‍ച്ചെയാണ് സംഭവം.!-->!-->!-->…
ആശുപത്രിയിൽ നിന്നും വീട്ടിൽ പോകാൻ കഴിയാതെ വന്ന ഉമ്മയ്ക്കും മക്കൾക്കും തണലൊരുക്കി പൊലീസുകാരും ഓട്ടോ…
മലപ്പുറം: ഞായറാഴ്ച നിയന്ത്രണങ്ങൾക്കിടെ ആശുപത്രിയിൽ നിന്നും വീട്ടിൽ പോകാൻ കഴിയാതെ വന്ന ഉമ്മയ്ക്കും മക്കൾക്കും തണലായി പെരിന്തൽമണ്ണ പോലീസ്. സമൂഹമാധ്യമങ്ങളിൽ പോലീസിനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് മാതൃകാപ്രവർത്തനവുമായി ഉദ്യോഗസ്ഥർ!-->…
ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന കൂനത്തിൽ പരമേശ്വരൻ…
തിരൂർ: തലക്കാട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും സി പി ഐ എം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന പാറശ്ശേരി കൂനത്തിൽ പരമേശ്വരൻ (84) അന്തരിച്ചു. തലക്കാട് മേഖലയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അമരക്കാരനും പാറശ്ശേരിയിലെ മിച്ചഭൂമി സമരം ,കമ്പനി സമരം!-->…
ഇഎംഎസ്സിന്റെ ഇളയ മകന്‍ ശശി അന്തരിച്ചു
തൃശൂര്‍; സിപിഎം നേതാവും കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ ഇഎംഎസ്സിന്റെ ഇളയ മകന്‍ എസ് ശശി(67) അന്തരിച്ചു. മുംബൈയില്‍ മകളുടെ വീട്ടില്‍വച്ചായിരുന്നു അന്ത്യം.
ദേശാഭിമാനിയില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്തിരുന്നു. ഇഎംഎസ്സ്!-->!-->!-->!-->!-->!-->!-->…
സി.പി. എം സമ്മേളനങ്ങൾക്കു വേണ്ടി കോവിഡ് കണക്കുകൾ കുറച്ചുകാണിച്ചു; കെ.മുരളീധരൻ എംപി
തലശേരി: സി.പി. എം സമ്മേളനങ്ങൾക്കു വേണ്ടി കോവിഡ് കണക്ക് കുറച്ചു കാണിച്ചെന്ന് കെ. മുരളീധരൻ എംപി ആരോപിച്ചു. തലശേരി അതിരൂപതാ ബിഷപ്പിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നാലുദിവസമായി 40000!-->!-->!-->!-->!-->…
ശസ്ത്രക്രിയകളിൽ ചരിത്രം സൃഷ്ടിച്ച് തിരൂർ ജില്ലാ ആശുപത്രി.
തിരുർ: :കോവിഡും കോവിഡേതരവുമായ ചികിത്സകൾ ഒരുപോലെ പരിപാലിച്ച സംസ്ഥാനത്തെ തന്നെ അപൂർവം ആശുപത്രികളിൽ ഒന്നാണ് തിരൂർ ജില്ലാ ആശുപത്രി. കോവിഡ് മഹാമാരിയുടെ വ്യാപനസമയത്ത് 2020-ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ ശസ്ത്രക്രിയകൾ!-->!-->!-->…
