Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
തിരൂർ ജില്ലാ ആശുപത്രിയിൽ ലിഫ്റ്റ് പൊട്ടി വീണു 8 പേർക്ക് പരിക്ക്
തിരൂർ ജില്ല ഗവ: ഹോസ്പിറ്റലിൽ ലിഫ്റ്റ് പൊട്ടി വീണ് 8 പേർക്ക് പരിക്ക്. ലിഫ്റ്റിന് ഭാരം കൂടിയതാണ് ലിഫ്റ്റ് പൊട്ടി വീഴാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം.
15 പേരാണ് ലിഫ്റ്റിൽ ഉണ്ടായിരുന്നത് 4 ആം നിലയിൽ എത്തിയപ്പോൾ ആണ് ലിഫ്റ്റ് പൊട്ടി!-->!-->!-->!-->!-->!-->!-->…
വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ.
താനൂർ: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. കുന്നുംപുറം മോര്യ സ്വദേശി പട്ടേരികുന്നത്ത് അർഷിദാ(19)ണ് താനൂർ പൊലീസ് പിടിയിലായത്.പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ!-->…
തൃത്തല്ലൂർ തങ്കം അന്തരിച്ചു
പുറത്തൂർ പുതുപ്പള്ളി തൃത്തല്ലൂർ തങ്കം (73) അന്തരിച്ചു. ഭർത്താവ്: പരേതനായ ചാത്ത.
മക്കൾ: മാടക്കര പുഷ്പ, ഷീജ, രമണി, ഗണേഷ് ബാബു.മരുമക്കൾ: അയ്യപ്പൻ, വിശ്വനാഥൻ, രതീദേവി, പരേതനായ ബാലചന്ദ്രൻ
കോവിഡ് 19: ജില്ലയില്‍ 821 പേര്‍ക്ക് വൈറസ് ബാധ
ജില്ലയില്‍ ഞായറാഴ്ച (ജനുവരി 16ന്) 821 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍ 791. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 19.73 ശതമാനമാണ്. രോഗബാധിതരില്‍!-->…
കെ എസ് ടി യു ഉപജില്ലാ സമ്മേളനം സമാപിച്ചു
തിരൂർ: കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ തിരൂർ ഉപജില്ലാ കമ്മിറ്റി സ്വത്വം തേടുന്ന പൊതുവിദ്യാഭ്യാസം എന്ന പ്രമേയത്തിൽ നടത്തിയ സമ്മേളനം ആലത്തിയൂർ കെ എച്ച് എം ഹയർ സെക്കന്ററി സ്കൂളിൽ സമാപിച്ചു. തവനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി!-->!-->!-->…
ക്രിപ്റ്റോ കറൻസിയുടെ പേരിൽ ഒന്നരക്കോടി തട്ടിയ ഭൂതാനം സാദേശി അറസ്റ്റിൽ
മലപ്പുറം: ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ ഒന്നരക്കോടി രൂപ തട്ടിയയെടുത്ത കേസിലെ പ്രതി അറസ്റ്റിലായി. മലപ്പുറം നിലമ്ബൂര്‍ പോത്തുകല്ല് ഭൂതാനം കോളനി വട്ടപറമ്പന്‍ യൂസുഫ് (26) ആണ് അറസ്റ്റിലായത്. മലപ്പുറം സൈബര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്.!-->!-->!-->…
ദേവധാറിൽ നടന്ന റോബോർട്ടിക്സ് ശില്പശാല ശ്രദ്ധേയമായി.
താനുർ: ജില്ലയിലെ വിവിധ ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾക്കായി താനുർ ദേവധാർ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ നടന്ന റോബോർട്ടിക്സ്ശി ല്പശാല ശ്രദ്ധേയമായി..ഏകദിന ശിലപശാലയിൽ സ്വന്തമായി റോബാർട്ട് നിർമ്മിക്കാൻ കുട്ടികൾക്ക് സാധിച്ചത്നവ്യാനുഭവമായി. ഈ!-->!-->!-->…
സിബിഎസ്ഇ 10, 12 ആദ്യ ടേം പരീക്ഷാഫലം അടുത്തയാഴ്ച, രണ്ടാം ടേമിൻ്റെ മാതൃക ചോദ്യ പേപ്പര്‍ വെബ്സൈറ്റില്‍…
ന്യൂഡല്‍ഹി : സി.ബിഎസ്ഇ 10, 12 ക്ലാസുകളിലെ ആദ്യ ടേം പരീക്ഷാഫലം അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. ഫലം ശനിയാഴ്ച്ച പുറത്ത് വരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ കൊവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തിൽ ഓഫീസുകൾ പലതും കിടക്കുകയായിരുന്നു.!-->!-->!-->…
പോക്‌സോ കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ…
മലപ്പുറം: പോക്‌സോ കേസില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ച യുവാവിനെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് വട്ടപ്പാടം എന്ന സ്ഥലത്തെ ഏലംകുളയന്‍ സല്‍മാന്‍ എന്ന!-->…
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മലപ്പുറം അസീസ് അന്തരിച്ചു
മലപ്പുറം: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും പ്രഥമ സന്തോഷ് ട്രോഫിയിലൂടെ കേരളത്തിന്റെ അഭിമാനതാരവുമായി മാറിയ മലപ്പുറം അസീസ് എന്ന മക്കരപറമ്പ കാവുങ്ങല്‍ അബദുല്‍ അസീസ് (73) അന്തരിച്ചു.
മലപ്പുറം അസീസ് സര്‍വീസസ്, കര്‍ണാടക, മുഹമ്മദന്‍സ്!-->!-->!-->!-->!-->!-->!-->…
