Main Banner
Browsing Category

cities

കോവിഡ് വ്യാപനം: മുസ്‌ലിംലീഗ് കലക്ട്രേറ്റ് മാർച്ച് മാറ്റിവെച്ചു

മലപ്പുറം: കോവിഡ് വ്യാപനം ആശങ്കാജനകമാംവിധം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ജനുവരി 27 ലെ കലക്ട്രേറ്റ് മാര്‍ച്ച് ഉള്‍പ്പടെയുള്ള പൊതുപരിപാടികള്‍ മാറ്റി വെച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി

കവിയും ഗാന രചയിതാവുമായ എസ്.വി ഉസ്മാൻ നിര്യതനായി.

വടകര: കവിയും ഗാന രചയിതാവും കലാകാരനുമായ വടകര മെയിൻ റോഡിലെ കോട്ടക്കൽ ആര്യവൈദ്യശാല ഡീലറുമായ എസ്.വി ഉസ്മാൻ (76 ) നിര്യതനായി. ഭാര്യ ചെറിയ പുതിയോട്ടിൽ സുഹറ. മക്കൾ : എസ്.വി മെഹ്റലി ( സെക്ഷൻ ഓഫീസർ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ) തസ്‌ലീമ,

വീട്ടമ്മയ്ക്ക് വാട്സ് ആപ്പ് വഴി നഗ്നചിത്രങ്ങള്‍ അയച്ചു; മലപ്പുറം സ്വദേശിയെ എറണാകുളം പൊലീസ് അറസ്റ്റ്…

കൊച്ചി: വീട്ടമ്മയ്ക്ക് വാട്സ്ആപ്പ് വഴി നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത് അപമാനിച്ച സംഭവത്തില്‍ യുവാവ് പൊലീസ് പിടിയില്‍. മലപ്പുറം പള്ളിക്കല്‍ സ്വദേശി സ്വദേശി കരിയൂര്‍ വീട്ടില്‍ അഹമ്മദ് ഫര്‍സീനെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ്

കൊവിഡ്: ഗുരുവായൂരിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു, ചോറൂണിന് കിറ്റ്; വിവാഹത്തിന് പത്ത് പേ‌ർ

തൃശൂർ: സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്നതിന്റെ സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ എർപ്പെടുത്തി. ദേവസ്വം ഭരണസമിയുടേതാണ് തീരുമാനം. നാളെ മുതൽ പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരും. ദിവസവും 3000 പേർക്ക്

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കോളേജിൽ ഡി ജെ പാ‌ർട്ടി, അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമെതിരെ പൊലീസ്…

പാലക്കാട്: പട്ടാമ്പി ഗവൺമെന്റ് സംസ്കൃത കോളേജിൽ അവസാന വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഡി ജെ പാ‌ർട്ടി. 500ലേറെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ഡി ജെ പാർട്ടി നടത്തിയത്. ഇതിനെ തുടർന്ന് കൊവിഡ്

കോവിഡ് 19: ജില്ലയില്‍ 1375 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.19 ശതമാനംജില്ലയില്‍ ചൊവ്വാഴ്ച (ജനുവരി 18ന് ) 1375 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 23.19 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

കോവിഡ്; ഒമിക്രോണ്‍, ജില്ലയിൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ഒമിക്രോണ്‍ വകഭേദത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതും കണക്കിലെടുത്ത് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ 2005 ലെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

മര്‍ക്കസ് നോളജ് സിറ്റി കെട്ടിട അപകടം; നിര്‍മാണം നടന്നത് പഞ്ചായത്ത് അനുമതിയില്ലാതെ; മാധ്യമ…

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി കോടഞ്ചേരി പഞ്ചായത്തിലെ കാന്തപുരം അബൂബക്കർ മുസ്ലാരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്റെ നിർമ്മാണത്തിലിരുന്ന മർക്കസ് നോളജ് സിറ്റിയിലെ കെട്ടിടം തകർന്ന് വീണ് പരിക്കേറ്റവരുടെ എണ്ണം 23 ആയി. അപകടത്തിൽ

ആവശ്യത്തിനനുസരിച്ച് കോടിയേരി കാര്‍ഡ് മാറ്റുന്നു;പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ആവശ്യമനുസരിച്ച് കാര്‍ഡ് മാറ്റിക്കളിക്കുകയാണ് കോടിയേരി ബാലകൃഷണനെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്ത് ന്യൂനപക്ഷ പ്രാതിനിധ്യമില്ലെന്ന കോടിയേരിയുടെ പ്രസ്താവനക്ക് മറുപടി

മലപ്പുറത്ത് ഹണി ട്രാപ്പ്: യുവതിയും തിരൂർ സ്വദേശിയുൾപ്പെടെ 7 പേർ പിടിയിൽ

കൊണ്ടോട്ടി കാലൂത്ത് വളപ്പിൽ ഫസീല( മലപ്പുറം: യുവതി അടക്കമുള്ള ഹണിട്രാപ്പ് സംഘത്തെ തന്ത്രപൂർവ്വം വലയിലാക്കി കോട്ടക്കൽ പോലീസ്. 40 കാരികായ യുവതി അടക്കം 7 പേരാണ് അറസ്റ്റിലായത്.കൊണ്ടോട്ടി കാലൂത്ത് വളപ്പിൽ ഫസീല(40), തിരൂർ മംഗലം