Main Banner
Browsing Category

cities

കോവിഡ് 19: ജില്ലയില്‍ 1375 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.19 ശതമാനംജില്ലയില്‍ ചൊവ്വാഴ്ച (ജനുവരി 18ന് ) 1375 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 23.19 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

കോവിഡ്; ഒമിക്രോണ്‍, ജില്ലയിൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ഒമിക്രോണ്‍ വകഭേദത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതും കണക്കിലെടുത്ത് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ 2005 ലെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

മര്‍ക്കസ് നോളജ് സിറ്റി കെട്ടിട അപകടം; നിര്‍മാണം നടന്നത് പഞ്ചായത്ത് അനുമതിയില്ലാതെ; മാധ്യമ…

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി കോടഞ്ചേരി പഞ്ചായത്തിലെ കാന്തപുരം അബൂബക്കർ മുസ്ലാരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്റെ നിർമ്മാണത്തിലിരുന്ന മർക്കസ് നോളജ് സിറ്റിയിലെ കെട്ടിടം തകർന്ന് വീണ് പരിക്കേറ്റവരുടെ എണ്ണം 23 ആയി. അപകടത്തിൽ

ആവശ്യത്തിനനുസരിച്ച് കോടിയേരി കാര്‍ഡ് മാറ്റുന്നു;പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ആവശ്യമനുസരിച്ച് കാര്‍ഡ് മാറ്റിക്കളിക്കുകയാണ് കോടിയേരി ബാലകൃഷണനെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്ത് ന്യൂനപക്ഷ പ്രാതിനിധ്യമില്ലെന്ന കോടിയേരിയുടെ പ്രസ്താവനക്ക് മറുപടി

മലപ്പുറത്ത് ഹണി ട്രാപ്പ്: യുവതിയും തിരൂർ സ്വദേശിയുൾപ്പെടെ 7 പേർ പിടിയിൽ

കൊണ്ടോട്ടി കാലൂത്ത് വളപ്പിൽ ഫസീല( മലപ്പുറം: യുവതി അടക്കമുള്ള ഹണിട്രാപ്പ് സംഘത്തെ തന്ത്രപൂർവ്വം വലയിലാക്കി കോട്ടക്കൽ പോലീസ്. 40 കാരികായ യുവതി അടക്കം 7 പേരാണ് അറസ്റ്റിലായത്.കൊണ്ടോട്ടി കാലൂത്ത് വളപ്പിൽ ഫസീല(40), തിരൂർ മംഗലം

മൂഡ് ഓഫ് ജോയ് ചിത്രപ്രദര്‍ശനം നാളെ ആരംഭിക്കും

മലപ്പുറം;സുദര്‍ശന്‍ തിരൂരിന്റെ അഞ്ച് ദിവസത്തെ ചിത്ര പ്രദര്‍ശനം മലപ്പുറം കോട്ടക്കുന്ന് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നാളെ (ജനുവരി 19 ന് ) ആരംഭിക്കും. മൂഡ് ഓഫ് ജോയ് എന്ന് പേരിട്ടിരിക്കുന്ന

വയനാട് റിസോർട്ടുകളിലെ സ്വിമ്മിങ് പൂളുകൾക്ക് വിലക്ക്

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ റിസോർട്ടുകളിലെ സ്വിമ്മിങ് പൂളുകൾ, സ്പാകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം രണ്ടാഴ്ചത്തേക്ക് വിലക്കിയതായി ജില്ലാ കലക്ടർ അറിയിച്ചു.

കൊറോണ ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു

തിരുവനന്തപുരം: ആരോഗ്യപ്രവർത്തക കൊറോണ ബാധിച്ച് മരിച്ചു. വർക്കല സർക്കാർ താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് 1 നേഴ്‌സായ സരിതയാണ് മരിച്ചത്. 45 വയസ്സായിരുന്നു. കല്ലറ സിഎഫ്എൽടിസിയിൽ കൊറോണ ഡ്യൂട്ടിയിലായിരുന്നു. ഡ്യൂട്ടിയിലിരിക്കെ ക്ഷീണം

മർകസ് നോളജ് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നു വീണു; 15 പേർക്ക് പരിക്ക്

താമരശ്ശേരി: താമരശ്ശേരിയിൽ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നു വീണു 15 പേർക്ക് പരിക്കേറ്റു. അഞ്ച് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചവരിൽ ചിലരുടെ ആരോഗ്യനില

നിരോധിത മയക്കുമരുന്നായ എം ഡി എം എയുമായി ഡോക്ടർ പൊലീസ് പിടിയിൽ

തൃശൂർ: നിരോധിത മയക്കുമരുന്നായ എം ഡി എം എയുമായി ഡോക്ടർ പൊലീസ് പിടിയിലായി. തൃശൂർ മെഡിക്കൽ കോളേജിലെ ഹൗസ് സർജനായ അക്വിൽ മുഹമ്മദ് ഹുസൈനാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിയാണ്. ഇന്ന് പുലർച്ചെയാണ് സംഭവം. മെഡിക്കൽ കോളേജിന് സമീപത്തെ