Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പുറത്തൂർ സ്വദേശിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു.
തിരൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഢിപ്പിച്ച പുറത്തൂർ സ്വദേശിയായ ആരിച്ചാലിൽ അജീഷ്(38) നെ തിരൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജിജോ യുടെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടി.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ
!-->!-->!-->!-->!-->!-->!-->!-->!-->…
സംസ്ഥാനത്തെ ഉയർന്ന ടിപിആർ: ബിജെപി പൊതുപരിപാടികൾ മാറ്റിവച്ചു
തിരുവനന്തപുരം: ജനുവരി 17 മുതൽ രണ്ടാഴ്ചത്തേക്ക് ബിജെപിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ അറിയിച്ചു. സംസ്ഥാനത്തെ ഉയർന്ന ടിപിആർ റേറ്റാണ് പരിപാടികൾ മാറ്റിവയ്ക്കാൻ കാരണം. കൊവിഡ് പ്രോട്ടോകോൾ!-->!-->!-->…
ഗുണ്ടകളെ നിലയ്ക്ക് നിര്‍ത്താനാകുന്നില്ല, ക്രിമിനലുകളെ രാഷ്ട്രീയമായി സി പി എം ഉപയോഗിക്കുന്നു:…
തിരുവനന്തപുരം: കോട്ടയത്ത് ഷാനെ കൊലപ്പെടുത്തിയ സംഭവം സംസ്ഥാനത്തിനും പൊലീസ് സേനയ്ക്കും അപമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ഗുണ്ടകളെ നിലയ്ക്ക് നിര്‍ത്താനാകുന്നില്ല, പൂര്‍ണ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പിനാണ്. സി പി എം ഇത്തരം!-->!-->!-->!-->!-->!-->!-->…
കുഴല്‍പണവുമായി യുവാവിനെ കുറ്റിപ്പുറം പൊലീസ് പിടികൂടി
മലപ്പുറം: മേലാറ്റൂര്‍ വെട്ടത്തൂര്‍ സ്വദേശി സ്രാമ്ബിക്കല്‍ മുഹമ്മദാലിയാണ്(46) പിടിയിലായത്.ഞായറാഴ്ച രാവിലെ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്.
67.5 ലക്ഷം!-->!-->!-->!-->!-->!-->!-->…
പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി
പൊന്നാനി: ഈശ്വരമംഗലം ന്യൂ യൂ പി സ്കൂൾ 1996-97-ഏഴാം ക്ലാസ് ബാച്ച് നടത്തിയ പൂർവ്വ വിദ്യാർത്ഥി, അധ്യാപക സംഗമം ഹ്യദ്യമായി പഴയ കാല ഗ്രാമാന്തരീക്ഷ ക്ലാസ് റൂം ഒരുക്കിയത് ഏറെ കൗതുകമുളവാക്കിഉദ്ഘാടന സെഷൻ, ഗുരുസംഗമം, ആദരം, കലാവിരുന്ന് എന്നിവ നടന്നു.!-->…
തിരൂരില്‍ സഹോദരന്റെ ഭാര്യ കുളിക്കുന്നതും വസ്ത്രം മാറുന്നതും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവ്…
മഞ്ചേരി: വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന ഭര്‍തൃസഹോദരന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. തിരൂര്‍ തൃപ്രങ്ങോട് ആലത്തിയൂര്‍ സ്വദേശിയായ 35കാരന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ്!-->!-->!-->…
കോവിഡ് ബാധിച്ച് ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അന്തരിച്ചു
കോട്ടയം: ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് (73) അന്തരിച്ചു. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് രംഗനാഥിനെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.!-->!-->!-->…
കോവിഡ്; ജില്ലയില്‍ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; ജില്ലാ മെഡിക്കല്‍ ഓഫീസര്‍
മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം:
മലപ്പുറം: ജില്ലയില്‍ കോവിഡ് വ്യാപനം ദിവസംതോറും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും ഓഫീസുകളും മറ്റു കടകളും അപ്പാര്‍ട്ട്‌മെന്റ് കളും പൊതു വാഹനങ്ങളും!-->!-->!-->…
തിരൂർ ജില്ലാ ആശുപത്രിയിൽ ലിഫ്റ്റ് പൊട്ടി വീണു 8 പേർക്ക് പരിക്ക്
തിരൂർ ജില്ല ഗവ: ഹോസ്പിറ്റലിൽ ലിഫ്റ്റ് പൊട്ടി വീണ് 8 പേർക്ക് പരിക്ക്. ലിഫ്റ്റിന് ഭാരം കൂടിയതാണ് ലിഫ്റ്റ് പൊട്ടി വീഴാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം.
15 പേരാണ് ലിഫ്റ്റിൽ ഉണ്ടായിരുന്നത് 4 ആം നിലയിൽ എത്തിയപ്പോൾ ആണ് ലിഫ്റ്റ് പൊട്ടി!-->!-->!-->!-->!-->!-->!-->…
വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ.
താനൂർ: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. കുന്നുംപുറം മോര്യ സ്വദേശി പട്ടേരികുന്നത്ത് അർഷിദാ(19)ണ് താനൂർ പൊലീസ് പിടിയിലായത്.പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ!-->…
