Main Banner
Browsing Category

cities

മൂന്ന് കോടിയിലധികം രൂപ വിലവരുന്ന ഹാഷിഷ് ഓയിൽ പിടികൂടി

പാലക്കാട്: വാളയാര്‍ ടോള്‍പ്ലാസയില്‍ പതിനൊന്ന് കിലോയിലധികം ഹാഷിഷ് ഓയില്‍ എക്സൈസ് പിടികൂടി. കോയമ്പത്തൂര്‍ -ആലപ്പുഴ കെഎസ്‌ആര്‍ടിസി ബസിലാണ് ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമിച്ചത്. വൈപ്പിന്‍ സ്വദേശി പ്രമോദില്‍ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്.

വണ്ടൂര്‍ ചെറുകോട് കോണ്‍ഗ്രസ്, സിപിഎം സംഘര്‍ഷം

മലപ്പുറം: വണ്ടൂര്‍ ചെറുകോട് കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ബാനറും കൊടികളും നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം തുടങ്ങിയത്. സംഭവത്തില്‍ വണ്ടൂര്‍ പോലിസ് കേസെടുത്തു. ആര്‍ക്കും പരിക്കുള്ളതായി അറിവില്ല.

മുഫക്കിറുല്‍ ഇസ്‌ലാം ഫൗണ്ടേഷന്റെ പുസ്തക പ്രകാശനം ബുധനാഴ്ച

തിരൂർ: ഇന്ത്യന്‍ സ്വാതന്ത്ര്യ സരമ ചരിത്രത്തിലെ ഇരുളടഞ്ഞ അധ്യായമായ 1857 മുമ്പുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ മുസ്‌ലിംകള്‍ വഹിച്ച പങ്ക് വ്യക്തമാക്കുന്ന, മൗലാന ഫൈസല്‍ അഹ്മദ് നദ്‌വി ഭട്ക്കല്‍ രചിച്ച ചരിത്ര ഗ്രന്ഥമായ '1857നു

സമുദ്ര മത്സ്യഗ്രാമങ്ങളില്‍ സാഗര്‍ മിത്രകളെ നിയമിക്കുന്നു

പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ ഫിഷറീസ് വകുപ്പ് സാഗര്‍ മിത്രകളെ നിയമിക്കുന്നു.സര്‍ക്കാരിനും മത്സ്യത്തൊഴിലാളികള്‍ക്കും ഇടയില്‍ ഇന്റര്‍ഫെയ്‌സായി പ്രവര്‍ത്തിയ്ക്കാന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ

കോവിഡ് 19: ജില്ലയില്‍ 309 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.22 ശതമാനം ജില്ലയില്‍ ചൊവ്വാഴ്ച (ജനുവരി 11ന് ) 309 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 5.22 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

ജിയോളജി വകുപ്പ് തൊഴിലാളി പീഢന നയം അവസാനിപ്പിക്കണം – എ ഐ ടി യു സി

മലപ്പുറം : നിര്‍മ്മാണ സാമഗ്രികളുമായി പോകുന്ന ടിപ്പര്‍ ലോറികള്‍ അന്യായമായി തടഞ്ഞു വെക്കുകയും പിഴ അടച്ചാലും 15 ദിവസം വരെ വാഹനം വിട്ടു കൊടുക്കാതെ തൊഴിലാളികളെ തൊഴില്‍ നഷ്ടപ്പെടുത്തുകയും ചെയ്യുന്ന മലപ്പുറം ജില്ലാ ജിയോളജി വകുപ്പിന്റെ

ലൈസന്‍സിന് കെട്ടിട ഉടമയുടെ സമ്മതപത്രം ആവശ്യപ്പെടണം – കെട്ടിട ഉടമകള്‍

തേഞ്ഞിപ്പലം : മേല്‍ വാടക സമ്പ്രദായം അവസാനിപ്പിക്കാന്‍ വ്യാപാരികള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ കെട്ടിട ഉടമകളുടെ സമ്മത പത്രം ആവശ്യപ്പെടണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ തേഞ്ഞിപ്പലം പഞ്ചായത്ത് കണ്‍വെന്‍ഷന്‍

ഭാരതീയ ഔഷധസസ്യ പരിപാലന സമിതിയുടെ അവാര്‍ഡ് കാദറലി വറ്റലൂര്‍ ഏറ്റു വാങ്ങി

മലപ്പുറം : ഭാരതീയ ഔഷധസസ്യ പരിപാലന സമിതിയുടെ അവാര്‍ഡ് കാദറലി വറ്റലൂര്‍ ഏറ്റു വാങ്ങി.മലിന്യസംസ്‌കരണം ജൈവവള നിര്‍മാണം, ജൈവ കൃഷി എന്ന വിഷയത്തില്‍ ബോധവല്‍കരണവും പഠനക്ലാസ്സുകളും സംഘടിപ്പിച്ചിരുന്നു. ആ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മുസൽമയുടെ രാജി സ്വീകരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

മണ്ണാർക്കാട്: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഉമ്മുസൽമയുടെ രാജി സ്വീകരിക്കില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാജ ഒപ്പിട്ടാണ് രാജിക്കത്ത് നൽകിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഉമ്മുസൽമ പരാതി നൽകിയിരുന്നു. ഇതിന്റെ

പാണ്ടിക്കാട് വൻ വ്യാജമദ്യ വേട്ട; ബി.ജെ.പി നേതാവ് ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

പാണ്ടിക്കാട്: മാഹിയിൽ നിന്ന് ബൊലേറോ പിക്കപ്പിൽ കടത്തികൊണ്ട് വന്ന 200 ലിറ്ററോളം അനധികൃത മദ്യം മലപ്പുറം പാണ്ടിക്കാട് പിടികൂടി. എക്‌സൈസ് കമീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും എക്‌സൈസ് ഇന്‍റലിജൻസ് ബ്യുറോയും മഞ്ചേരി റെയ്‌ഞ്ചു പാർട്ടിയും