Main Banner
Browsing Category

cities

അറബിക് ടീച്ചറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

തെക്കുമുറി ജി എൽ പി സ്കൂളിൽ ജൂനിയർ അറബിക് ടീച്ചറുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 7 ന് വെള്ളി പകൽ 2.30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ എത്തണം

ഒതുക്കുങ്ങല്‍ – വേങ്ങര റോഡില്‍ ഗതാഗതം നിരോധിച്ചു.

ഒതുക്കുങ്ങല്‍ - വേങ്ങര റോഡില്‍ ടാറിംഗ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇന്നു മുതല്‍ വാഹന നിരോധിച്ചു. പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം ഈ റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ എടരിക്കോട്, പറപ്പൂര്‍, വേങ്ങര റോഡ് വഴിയോ, ഒതുക്കുങ്ങള്‍, പാണക്കാട്

ഡയാലിസിസ് സെന്റർ ജനകീയ വിഭവ സമാഹരണം നടത്തും

താനുർ: കിഡ്നി പേഷന്റ്സ് വെൽഫയർ സൊസൈറ്റിയുടെ കീഴിൽ താനാളൂരിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനത്തിനായി ജനകീയ വിഭവ സമാഹരണം നടത്താൻ തീരുമാനിച്ചു. ഇതിനായി ഗ്രാമ പഞ്ചായത്ത് പരിധിയിലെ 23 മെമ്പർമാരുടെ നേതൃത്വത്തിൽ വാർഡ്

വൈറ്റ് വാട്ടര്‍ കയാക്കിങ്: കേരള ടീമിന് യാത്രയയപ്പ് നൽകി

തൃശൂര്‍: ഇന്ത്യൻ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷന്‍ ഭോപാലില്‍ സംഘടിപ്പിക്കുന്ന ദേശീയ വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന 11 അംഗ കേരള ടീമിന് യാത്രയപ്പ് നൽകി. ചടങ്ങ് ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു.

ജില്ലയില്‍ 157 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.01 ശതമാനംജില്ലയില്‍ ഇന്നലെ (ജനുവരി 4) 157 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 2.01 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആകെ 7813 സാമ്പിളുകളാണ്

ഭക്ഷണ കിറ്റ് വിതരണം നടത്തി

ഇരുമ്പൂഴി : ഒ കെ എസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ ആനക്കയം ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡിലെ നിര്‍ദ്ധനരായവര്‍ക്ക് നല്‍കുന്ന സൗജന്യ ഭക്ഷണ കിറ്റ് ഒ കെ എസ് ചെയര്‍മാന്‍ ഷമീര്‍ മുക്കം, വാര്‍ഡ് മെമ്പര്‍ കെ പി അബ്ദുല്‍

പഠന ലിഖ്യാൻ പദ്ധതി; തിരൂർ നഗരസഭയിൽ ഇൻസ്റ്റ്ക്ടർ പരിശീലനം നടത്തി

തിരൂർ: സമ്പൂർണ സാക്ഷരതാ പ്രവർത്തനത്തിനായി രൂപം കൊടുത്ത പഠന ലിഖ്യാൻ പദ്ധതി തിരൂർ നഗരസഭയിൽ തുട ക്കം കുറിച്ചു. ഇൻസ്റ്റ്ക്റ്റർ മാർക്കുള്ള പരിശീശീലന പരിപാടി ചെയർ പേഴ്‌സൺ നസീമ എ.പി.ഉൽഘാടനം ചെയ്തു.കൗൺസിലർ റസിയ ഷാഫി അധ്യക്ഷത വഹിച്ചു.

ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ച് എംഎ യൂസുഫലി

കോട്ടക്കൽ: പ്രമുഖ വ്യവസായി എംഎ യൂസുഫലി ചിക്തസയില്‍ കഴിയുന്ന ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു.ഇന്ന് രാവിലെയോടെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ നേരിട്ടത്തിയായിരുന്നു സന്ദര്‍ശനം.തങ്ങളുമായി സംസാരിച്ച് ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

സമസ്തയെ ആർക്കും ഹൈജാക്ക് ചെയ്യാനാവില്ല: മന്ത്രിക്ക് മറുപടിയുമായി ജിഫ്രി തങ്ങൾ

കോഴിക്കോട്: സമസ്തയെ ആർക്കും ഹൈജാക്ക് ചെയ്യാനാവില്ലെന്ന് സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ. സമസ്തയെ ലീഗ് ഹൈജാക്ക് ചെയ്യുന്നുവെന്നായിരുന്നു മന്ത്രി അബ്ദുറഹിമാന്റെ പ്രതികരണം. സമസ്തയുടെ നയം ഞാൻ പറഞ്ഞതാണ്, പ്രമേയത്തിൽ കൂടുതൽ

ഐഎസ് ബന്ധം; യുവതിയെ എൻഐഎ അറസ്റ്റ് ചെയ്തു

മംഗളൂരു: ഐഎസ് ബന്ധം ആരോപിച്ച് എൻഐഎ യുവതിയെ അറസ്റ്റ് ചെയ്തു. ഉള്ളാള്‍ മാസ്തിക്കട്ടെ ബിഎം കോമ്പൗണ്ട് ആയിഷാബാഗില്‍ അനസ് അബ്ദുള്‍ റഹ്‌മാന്റെ ഭാര്യ മറിയ(ദീപ്ത് മര്‍ള)യാണ് അറസ്റ്റിലായത്. ഓഗസ്റ്റ് നാലിന് എന്‍ഐഎ സംഘം ഇവരുടെ ഭര്‍തൃസഹോദരപുത്രനെ