Main Banner
Browsing Category

cities

ഷോപ്പിൽ നിന്നും ഫോണുകൾ കവർന്ന് തിരൂരിൽ വിതരണം നടത്തിയ പ്രതികൾ അറസ്റ്റിൽ

കോഴിക്കോട്: കോടഞ്ചേരിയിൽ മൊബൈൽ ഷോപ്പിൽ നിന്ന് 15 ഫോണുകൾ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. കവർച്ച നടത്തിയ രണ്ട് പ്രതികളെ താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ്‌ തെങ്ങലക്കണ്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. മുക്കം

കേന്ദ്ര സര്‍ക്കാറിന്റെ ഹിഡന്‍ അജണ്ടകള്‍ തിരിച്ചറിയണം

വേങ്ങര: കേന്ദ്രത്തില്‍ നല്ല ഭരണം കാഴ്ച വെക്കാന്‍ കഴിയാത്തതിന്റെ ജാള്യത മറച്ചു വെക്കാനും ഫാഷിസ്റ്റ് നയങ്ങള്‍ നടപ്പിലാക്കാനും വേണ്ടി മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചു വെറുപ്പിന്റെ വിഷ വിത്തുകള്‍ പാകുന്ന കറുത്ത ശക്തികളില്‍

രണ്ടാം ഡോസ്‌ വാക്സിനേഷന്‌ മുന്നിട്ടിറങ്ങണം: സിപിഐ എം

മലപ്പുറം: ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ജില്ലയിൽ കോവിഡ്‌ പ്രതിരോധ വാക്സിന്റെ രണ്ടാംഡോസ്‌ സമയബന്ധിതമായി പൂർത്തിയാക്കാനും പൊതുജനങ്ങളിൽ വാക്‌സിനേഷൻ ഉറപ്പാക്കാനും പാർടി ഘടകങ്ങളും വർഗബഹുജന സംഘടനകളും മുന്നിട്ടിറങ്ങണമെന്ന്‌ സിപിഐ എം ജില്ലാ

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം എ പി അനില്‍ കുമാര്‍ എം എല്‍ എ…

മലപ്പുറം: പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ രണ്ട് ഗഡുക്കള്‍ തടഞ്ഞു വെച്ച പിണറായി സര്‍ക്കാര്‍ സര്‍വ്വീസ് പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ തന്നെ തടഞ്ഞു വെക്കുന്ന കാലം വിദൂരമല്ലെന്ന് എ പി അനില്‍ കുമാര്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. കേരള സ്റ്റേറ്റ്

രക്ഷാപ്രവര്‍ത്തനത്തില്‍ കരുത്തേകാന്‍ തിരൂര്‍ ഫയര്‍ഫോഴ്‌സിന് ആധുനിക സംവിധാനം

രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍ഫോഴ്‌സിന് കരുത്തേകാന്‍ 5000 ലീറ്റര്‍ ജലം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പുതിയ മൊബൈല്‍ ടാങ്ക്. തിരൂര്‍ ഫയര്‍ഫോഴ്‌സിനാണ് 5000 ലീറ്റര്‍ ജലം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പുതിയ മൊബൈല്‍ ടാങ്ക് യൂണിറ്റ് ലഭിച്ചത്. ഫയര്‍

മുകളിലൊരു നിലയുണ്ട് പക്ഷെ കയറാന്‍ വഴിയില്ല; ഇത് കാളികാവ് സ്‌കൂളിലെ വിചിത്ര നിര്‍മിതി

മലപ്പുറം: കാളികാവ് മാളിയേക്കൽ ജിയുപി സ്കൂളിന് ഒന്നാം നില കെട്ടിടം നിർമ്മിച്ചത് കോണിപ്പടി ഇല്ലാതെ. പ്രീ പ്രൈമറി കെട്ടിടത്തിന് മുകളിൽ അടുത്തിടെ നിർമ്മിച്ച രണ്ട് ക്ലാസ്സ് മുറികളിലേക്ക് കയറാനാണ് കോണിപ്പടി ഇല്ലാത്തത്. നാട്ടുകാരുടെ വിഹിതവും

ബിന്ദു അമ്മിണിക്ക്​ നേരെ ആക്രമണം

കോഴിക്കോട്​: ആക്ടിവിസ്റ്റും കോഴിക്കോട്​ ഗവ. ലോക കോളജ്​ ഗസ്റ്റ്​ അധ്യാപികയുമായ ബിന്ദു അമ്മിണിക്കെതിരെ ക്രുരമായ ആക്രമണം. കോഴിക്കോട്​ നോർത്ത്​ ബീച്ചിൽവെച്ച്​ ബുധനാഴ്ച വൈകീട്ടാണ്​ സംഭവം. സംഘപരിവാർ പ്രവർത്തകനാണ്​ ആക്രമിച്ചതെന്ന്​ ബിന്ദു

കോവിഡ് 19: ജില്ലയില്‍ 184 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.11 ശതമാനം ജില്ലയില്‍ ബുധനാഴ്ച (ജനുവരി അഞ്ച് ) 184 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.11 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ആകെ 5915

നവവർഷം ആരംഭത്തിൽ പുസ്തക ചാലഞ്ച്മായി തിരൂർ ജി എം യു പി സ്കൂൾ

തിരൂർ: ജി എം യു പി സ്കൂളിലെ അധ്യാപക രക്ഷകർത്താ സമിതിയുടെ നേതൃത്വത്തിൽ സ്കൂൾ ലൈബ്രറി വിപുലീകരണ അർത്ഥം പുസ്തക ചലഞ്ച് സംഘടിപ്പിക്കുന്നു കുട്ടികളിലെ വായന ശീലം വർദ്ധിപ്പിക്കുകയും മത്സര പരീക്ഷയ്ക്കും മറ്റും കുട്ടികൾക്ക് പുസ്തക റഫറൻസ്

റിഹാബ് എക്‌സ്പ്രസ് സേവനം മലപ്പുറത്തേയ്ക്കും

മലപ്പുറം: കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ സാമ്പത്തിക സഹായത്തോടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (നിപ്മര്‍)സജ്ജീകരിച്ച് റാഹാബ് എക്‌സ്പ്രസ് സേവനം ജില്ലയിലും ഉറപ്പാക്കാം. ഭിന്നശേഷിക്കാര്‍ക്ക്