Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ആലത്തിയൂർ സ്ക്കൂളിലെ ടി.വി മിൻഹക്ക് അഫ്മി ഗാല അവാർഡ്
തിരുർ: ആലത്തിയൂർ കെ എച്ച് എം ഹയർ സെക്കൻ്ററി സ്ക്കൂളിലെ വിദ്യാർത്ഥിനി ടി.വി. മിൻഹക്ക് സെക്കൻ്ററി തലത്തിൽ പഠന മികവിനുള്ള അഫ്‌മിയുടെ (അമേരിക്കൻ ഫെഡറേഷൻ ഓഫ് മുസ്‌ലിംസ് ഓഫ് ഇന്ത്യൻ ഒറിജിൻ - യു എസ് എ ആൻ്റ് കനഡ) ഗാല അവാർഡ് 2021 !-->!-->!-->…
മുസ്ലിംലീഗ് ഊരകം മേഖല സമ്മേളനം നടത്തി
മലപ്പുറം : ഊരകം പുത്തന്‍പീടിക കരിയാരം മേഖല മുസ്ലിംലീഗ് സമ്മേളനം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പി.പി ഹസ്സന്‍ അധ്യക്ഷത വഹിച്ചു.
ഊരകം!-->!-->!-->!-->!-->…
റോഡപകടം: അമിത വേഗതയും അസഹിഷ്ണുതയും മൂലം: കുറുക്കോളി മൊയ്തീൻ എം എൽ എ
മലപ്പുറം (തിരൂർ): അമിത വേഗത,സഹിഷ്ണതയില്ലായ്മ, അമിതാവേശം, നിയമ പരിപാലന കുറവ്, എന്നിവകളാണ് മിക്ക റോഡപകടങ്ങൾക്കും കാരണങ്ങളെന്ന് കുറുക്കോളി മൊയ്തീൻ എം എൽ എ അഭിപ്രായപ്പെട്ടു. ശാസ്ത്രീയമായ റോഡുവികസനം, റോഡു സംസ്ക്കാരം വളർത്താനുതകുന്ന തരത്തിൽ!-->!-->!-->…
ഒരു രൂപയ്ക്ക് വാഷിംഗ് മെഷീനും കുക്കറും, പരസ്യം കണ്ട് മലപ്പുറത്തെ കടയിലേക്ക് ഇരച്ചെത്തിയത് വൻ…
ഒരു രൂപയ്ക്ക് വാഷിംഗ് മെഷീനും കുക്കറും, പരസ്യം കണ്ട് മലപ്പുറത്തെ കടയിലേക്ക് ഇരച്ചെത്തിയത് വൻ ജനക്കൂട്ടം, ചിലർക്ക് കിട്ടിയത് ചെരിപ്പുകൾ, ഒടുവിൽ സംഭവിച്ചത്
മലപ്പുറം: ഒരു രൂപയ്ക്ക് ഗൃഹോപകരണങ്ങൾ ലഭിക്കുമെന്ന പരസ്യം കണ്ട് വിൽപനശാലയിൽ!-->!-->!-->…
ചാലിയാറിൽ ഒഴുക്കിൽപ്പെട്ട് കായികാധ്യാപകൻ മരിച്ചു
നിലമ്പൂർ: ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കായികാധ്യാപകൻ മരിച്ചു. കണ്ണൂർ പള്ളിയാമൂല നസീമ മൻസിൽ മുഹമ്മദ് നജീബ് (37) ആണ് മരിച്ചത്. മൈലാടി അമൽ കോളജിലെ കായികാധ്യാപകനാണ്.
മൈലാടി പാലത്തിന് സമീപം ഞായറാഴ്ച രാവിലെയാണ് അപകടം.!-->!-->!-->!-->!-->!-->!-->…
മണ്ണെണ്ണയുടെ അധിക വിഹിതം വിതരണം തുടങ്ങി
മലപ്പുറം: ക്രിസ്തുമസിനോടനുബന്ധിച്ച് റേഷന്‍കാര്‍ഡുടമകള്‍ക്കുള്ള അര ലിറ്റര്‍ മണ്ണെണ്ണയുടെ അധിക വിഹിത വിതരണം ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. വൈദ്യുതീകരിക്കാത്ത വീടുള്ള എല്ലാ കാര്‍ഡുടമകള്‍ക്കും ക്രിസ്തുമസ് സ്‌പെഷ്യല്‍ അടക്കം!-->…
പിതാവെടുത്ത വായ്പയുടെ അടവ് മുടങ്ങി; മലപ്പുറത്ത് മകനും മാതാവിനും ക്രൂരമർദനം
അങ്ങാടിപ്പുറം : പിതാവിന്റെ പേരിലുള്ള വാഹന വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന് 16 വയസ്സുകാരന് ക്രൂര മർദനം. മകനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച രോഗിയായ മാതാവിനെ തള്ളിയിട്ടതായും പരാതിയുണ്ട്.
പുത്തനങ്ങാടി പള്ളിപ്പടി ശുഹദാ നഗറിലെ സക്കീർ!-->!-->!-->!-->!-->!-->!-->…
പി.വി അൻവർ 50 ലക്ഷം തട്ടിയെടുത്തെന്ന കേസിന് സിവിൽ സ്വഭാവമെന്ന് ക്രൈം ബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ട്
മലപ്പുറം: പി.വി അൻവർ എം.എൽ.എ ക്കെതിരായ 50 ലക്ഷത്തിന്റെ ക്രഷർ തട്ടിപ്പ് കേസിന് സിവിൽ സ്വഭാവമെന്ന് ക്രൈം ബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ട്. എം.എൽ.എ പ്രഥമദൃഷ്ട്യാ വഞ്ചനനടത്തിയെന്ന മുൻ റിപ്പോർട്ടിന് വിരുദ്ധമാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ!-->!-->!-->…
പൊന്നാനിയിൽ നിന്നും മത്സ്യ ബന്ധനത്തിനായി പോയ ഫൈബർ വള്ളം ഇതുവരെ തിരിച്ചെത്തിയില്ല
പൊന്നാനി : ഹാർബറിൽനിന്ന് വെള്ളിയാഴ്ച മീൻപിടിക്കാൻപോയ ചെറുവള്ളം കാണാതായി. പൊന്നാനി മീൻതെരുവ് സ്വദേശി കളരിക്കൽ ഷഫീഖിന്റെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളമാണ് കാണാതായത്. സാധാരണ ഒരുദിവസം കഴിഞ്ഞാൽ തിരിച്ചെത്താറുള്ളതാണ്.
വള്ളമുടമ ഷഫീഖ്, മീൻതെരുവ്!-->!-->!-->…
വിദേശകമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ
മാന്നാർ: ഖത്തറിലെ സീ ഡ്രിൽ കമ്പനിയിലേക്ക് ജോലി നൽകാമെന്ന് പറഞ്ഞ് എഴുപതോളം പേരിൽ നിന്നായി അമ്പതു ലക്ഷത്തിലധികം രൂപ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. വിദേശകമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി മാന്നാർ!-->!-->!-->…
