Main Banner
Browsing Category

cities

ഭാഗ്യക്കുറി ജില്ലാ ഓഫിസിലേക്ക് മാര്‍ച്ച്

മലപ്പുറം: പെന്‍ഷന്‍ കുടിശിക വിതരണം ചെയുക ജില്ലാ ക്ഷേമനിധി ഓഫിസില്‍ ജീവനകാരെ നിയമിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് യൂണിയന്‍ (സി ഐ ടി യും ) ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ജില്ലാ ലോട്ടറി ഓഫിസിലേക്ക്

ബുറൈദ കൂട്ടായ്മയുടെ സ്‌നേഹസംഗമം

അല്‍ ഖസീമിലെ ബുറൈദയില്‍ ജോലി ചെയ്തിരുന്ന മുന്‍ പ്രവാസികളുടെ സ്‌നേഹസംഗമം പെരുവള്ളൂര്‍ പറമ്പില്‍ പീടികയില്‍ നടന്നു. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉല്‍ഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡന്റ് പി.സി. സിദ്ധീഖ്, അധ്യക്ഷത വഹിച്ചു

കടകളിൽ കയറി മൊബൈൽ മോഷണം നടത്തുന്നയാളെ താനൂർ പോലീസ് മണിക്കൂറുകൾക്കകം പടികൂടി.

താനൂർ: താനൂർ ബ്ലോക്ക് റോഡ് ജംഗ്ഷനിലെ ടെക്സ്റ്റൈൽസ് കട നടത്തുന്ന ഫക്രുദ്ദീൻ വൈദ്യരകത്ത് ഹൗസ് എന്നയാളുടെ ടെക്സ്റ്റൈൽ ഷോപ്പിൽ കയറി തുണിത്തരങ്ങൾ വാങ്ങാൻ എന്ന വ്യാജേന നിരവധി തുണിത്തരങ്ങൾ നോക്കുകയും ഷോപ്പുടമ കൂടുതൽ തുണിത്തരങ്ങൾ

ട്രെയിനിൽ പോലീസിന്റെ മർദനം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവന്തപുരം: മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ എ.എസ്.ഐ മർദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂര് സിറ്റി പൊലീസ് കമ്മീഷണര് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട്

കാർഷിക ക്ലാസും സൗജന്യ വിത്ത് വിതരണവും

തിരൂർ: സൗത്ത് അന്നാര ജനസേവന കേന്ദ്ര ത്തിന്റെ കീഴിൽ 05.01.2022 നു ബുധനാഴ്ച വൈകുന്നേരം 4.15 പി. എം അന്നാര ജനസേവന കേന്ദ്രം ഓഫീസ് പരിസരത്ത് വെച്ചു ഒരു കാർഷിക പഠന ക്ലാസ്സും പച്ചക്കറി വിത്ത് വിതരണവും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. താല്പര്യമുള്ള

സമസ്ത ലീഗ് ബന്ധം ശക്തം; റാലിയിൽ നുഴഞ്ഞു കയറിയവരാണ് മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ മുദ്രാവാക്യം…

മലപ്പുറം: വഖഫ് സംരക്ഷണ റാലിയിലെ അധിക്ഷേപ മുദ്രാവാക്യത്തിന് പിന്നിൽ മുസ്‌ലിം ലീഗ് പ്രവർത്തകരല്ലെന്ന് പി.എം.എ സലാം. റാലിയിൽ നുഴഞ്ഞു കയറിയവരാണ് മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ മുദ്രാവാക്യം വിളിച്ചത്. സമസ്ത ലീഗ് ബന്ധം ശക്തമെന്നും സലാം പറഞ്ഞു.

താനൂര്‍ – തെയ്യാല റെയില്‍വെ ഗെയിറ്റ് അടച്ചു

താനൂര്‍ - തെയ്യാല റെയില്‍വെ മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം മുതല്‍ റെയില്‍വെ ഗെയിറ്റ് അടച്ചിട്ടു. യാത്രക്കാര്‍ താനൂരിലേക്കു കിഴക്കന്‍ മേഖലയില്‍ നിന്നും തെയ്യാല പാണ്ടിമുറ്റം വെള്ളിയുംമ്പുറം ഓലപീടിക വഴിയോ

തിരൂർ സ്വദേശി അമേരിക്കയിൽ അന്തരിച്ചു

തിരൂർ: പൂക്കയിൽ സ്വദേശി വളപ്പിൽ സെയ്ത് (60) അമേരിക്കയിലെ വാഷിങ്ടണിൽ അന്തരിച്ചു. പരേതനായ വളപ്പിൽ ആലിക്കുട്ടി ഹാജിയുടെയും പച്ചിയത്ത് വീര്യക്കുട്ടി ഹജ്ജു മ്മയുടെയും മകനാണ്. ഭാര്യ: ഹഫ്സത്ത്. മക്കൾ: സാബിർ, ജനു (ഇരുവരും അമേരിക്ക).

തകരാത്ത റോഡിൽ പിഡബ്ല്യൂഡി വക അറ്റകുറ്റപ്പണി; മന്ത്രി പി എ മുഹമ്മദ് റിയാസ് സ്ഥലത്തെത്തി

കോഴിക്കോട്: തകരാത്ത റോഡിൽ പിഡബ്ല്യൂഡി നടത്തിയ അറ്റകുറ്റപ്പണി നാട്ടുകാർ തടഞ്ഞു. നാട്ടുകാരുടെ പ്രതിഷേധമറിഞ്ഞതോടെ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സ്ഥലത്തെത്തി. കോഴിക്കോട് കുന്ദമംഗംലം മെഡിക്കൽ കോളേജ് റോഡിൽ ഒഴുക്കരയിലായിരുന്നു സംഭവം.

പിണങ്ങിപ്പോയ ഭാര്യ കേക്കെടുത്ത് ഭർത്താവിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു; കലിപ്പ് മൂത്ത് ഭാര്യാ…

കോഴിക്കോട്: ഭാര്യയോടുള്ള കലിമൂത്ത് ഭാര്യാമാതാവിനെ തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിൽ മരുമകൻ അറസ്റ്റിൽ. കോഴിക്കോട് വളയം കല്ലുനിര സ്വദേശി ചുണ്ടേമ്മൽ ലിജിൻ (25) ആണ് അറസ്റ്റിലായത്. ലിജിന്റെ അടിയിൽ തലയ്ക്ക് ഗുരുതകമായി പരിക്കേറ്റ