Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കുറ്റിപ്പുറം നാഗപറമ്പിൽ മീൻ തിന്ന പൂച്ചകൾ പിടഞ്ഞു ചത്ത സംഭവത്തിൽ കൂടുതൽ അന്വേഷണം
കുറ്റിപ്പുറം : വീടുകളിൽ വിൽപനയ്ക്കായി കൊണ്ടുവന്ന മീൻ തിന്ന പൂച്ചകൾ തൽക്ഷണം പിടഞ്ഞു ചത്തു. കുറ്റിപ്പുറം നാഗപറമ്പിൽ ആണ് സംഭവം.
മീൻ മലപ്പുറം മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിൽ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.!-->!-->!-->!-->!-->!-->!-->…
അച്ഛനെയും മകളെയും ആക്രമിച്ച കേസ്; നാലു പ്രതികൾ പിടിയിൽ
തിരുവനന്തപുരം: പോത്തൻകോട്ട് അച്ഛനെയും മകളെയും ആക്രമിച്ച കേസിൽ നാലു പ്രതികൾ പിടിയിൽ. കവർച്ചാകേസ് പ്രതിയായ ഫൈസലടക്കമുള്ളവരെ ലോഡ്ജിൽ നിന്നാണ് കരുനാഗപള്ളി പൊലീസ് പിടിച്ചത്. ഫൈസലിന് പുറമേ വെള്ളൂർ സ്വദേശികളായ റിയാസ്, ആശിഖ്, നൗഫൽ എന്നിവരാണ്!-->!-->!-->…
സ്വര്‍ണപ്പണിക്കാരന്റെ കൈയ്യില്‍ നിന്നും 30 ലക്ഷം തട്ടിയ പ്രതികൾ പാണ്ടിക്കാട് പോലീസിന്റെ പിടിയിൽ
മലപ്പുറം: സ്വർണാഭരണ ശുദ്ധീകരണ തൊഴിലാളിയുടെ ബൈക്കിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണം കവർന്ന സംഭവത്തിൽ മുഖ്യപ്രതികൾ പാണ്ടിക്കാട് പോലീസിന്റെ പിടിയിൽ. എടവണ്ണ പന്നിപ്പാറ സ്വദേശി ശിഹാബ് (45) കുന്നുമ്മൽ സ്വദേശി പാലപ്പറ്റ പ്രജിത്ത് എന്ന ജിത്തു!-->!-->!-->…
ഷാന്‍ വധക്കേസ്: അഞ്ചു വടിവാളുകള്‍ കണ്ടെത്തി, അഞ്ചു പേർ കൂടി അറസ്റ്റിൽ; രണ്‍ജിത് വധത്തില്‍ നിര്‍ണായക…
ആലപ്പുഴ: മണ്ണഞ്ചേരിയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാൻ വധക്കേസില്‍ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേർ കൂടി അറസ്റ്റിലായി.
മണ്ണഞ്ചേരി പഞ്ചായത്ത് 14 വാർഡിൽ ഒറ്റകണ്ടത്തിൽ വീട്ടിൽ അതുൽ( 27), ആര്യാട് പഞ്ചായത്ത് 3- വാർഡിൽ തൈവെളി!-->!-->!-->!-->!-->…
ദുരഭിമാന ആക്രമണം; പെൺകുട്ടിയുടെ അച്ഛന്‍ ക്വട്ടേഷന്‍ നല്‍കിയത് മൂന്ന് തവണ; ഉറപ്പിച്ചത് രണ്ടര ലക്ഷം…
കോഴിക്കോട്: വെള്ളിമാടുകുന്നിലെ ദുരഭിമാന ആക്രമണത്തില്‍ പെൺകുട്ടിയുടെ അച്ഛന്‍ മൂന്ന് തവണ ക്വട്ടേഷന്‍ നല്‍കിയതായി പൊലീസ്. നേരത്തെ ജില്ലയ്ക്ക് പുറത്തുള്ള രണ്ട് ക്വട്ടേഷന്‍ സംഘങ്ങളെ കൃത്യം നടത്താന്‍ ഏല്‍പിച്ചെങ്കിലും നടന്നില്ല, പരിക്കേറ്റ!-->…
വഖഫ് വിഷയത്തിൽ മുസ്ലിം ലീഗ് സമൂഹത്തിൽ വർഗ്ഗീയ നിറം പകർത്താൻ ശ്രമിച്ചു മുഖ്യമന്ത്രി
കണ്ണൂർ: വഖഫ് വിഷയത്തിൽ മുസ്ലിം ലീഗ് സമൂഹത്തിൽ വർഗ്ഗീയ നിറം പകർത്താൻ നോക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് വിഷയത്തിൽ സർക്കാരിന് പിടിവാശിയില്ല എന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ പറയുന്നു. അതുകൊണ്ടാണ് സാവകാശം ചർച്ച ചെയ്തിട്ടുമതി!-->!-->!-->…
നിയന്ത്രണം വിട്ട സ്വകാര്യ ബസ് മിനി വാനിലിടിച്ചു; നിരവധി പേർക്ക് പരിക്ക്
മലപ്പുറം കുറ്റിപ്പുറം: നിയന്ത്രണം വിട്ട സ്വകാര്യ ബസ് മിനി വാനിലിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ദേശീയപാത 66ൽ കുറ്റിപ്പുറം മൂടാലിൽ ഇന്ന് വൈകീട്ട് ആറേകാലോടെയാണ് അപകടമുണ്ടായത്. കണ്ണൂരിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന!-->!-->!-->…
കേരളോൽസവത്തെ ഓൺലൈനിൽ ഒതുക്കിയ ഇടത് സർക്കാർ വഞ്ചനക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധ കേരളോൽസവം ആവേശകരമായി
തിരൂർ: പാർട്ടി സമ്മേളനങ്ങൾ മുടക്കമില്ലാതെ ആഘോഷമാക്കി നടത്തുമ്പോഴും കോവിഡിൻ്റെ പേര് പറഞ്ഞ് കേരളോത്സവം ഓൺലൈനിൽ ഒതുക്കിയ ഇടത് സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ചെറിയമുണ്ടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ!-->…
കോവിഡ് 19: ജില്ലയില 106 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.95 ശതമാനം
മലപ്പുറം ജില്ലയിൽ ശനിയാഴ്ച (ഡിസംബര്‍ 25) 106 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 2.95 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്!-->!-->!-->…
പി പി. സുനീറിനും, യൂസുഫ് ഹാജിക്കും മലപ്പുറത്ത് പൗര സ്വീകരണം.
മലപ്പുറം: കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് ചെയർമാൻ സ: പി പി. സുനീറിനും, മലപ്പുറം സ്പിനിംഗ് മിൽ ചെയർമാൻ യൂസുഫ് ഹാജിക്കും ഐ എൻ എൽ. മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് പൗര സ്വീകരണം നൽകി.
ഗ്രേസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന!-->!-->!-->!-->!-->!-->!-->…
