Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
എസ്ഡിപിഐ നേതാവ് ഷാൻ കൊലപാതക കേസ്: ആർഎസ്എസ് ജില്ലാ പ്രചാരകൻ അറസ്റ്റിൽപിടിയിലായത് പൊന്നാനി സ്വദേശി
ആലപ്പുഴ: ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് ജില്ലാ പ്രചാരകൻ അറസ്റ്റിൽ. മലപ്പുറം പൊന്നാനി കാലടി പഞ്ചായത്ത് 13ാം വാര്‍ഡില്‍ കുറുങ്ങാടത്ത് കെ വി അനീഷിനെയാണ് (39) ആലപ്പുഴ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെവി!-->…
കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ നിന്നും തൊണ്ടി വാഹനങ്ങള്‍ പൊളിച്ച് കടത്തിയ 5 പേര്‍ പിടിയില്‍
കോട്ടക്കല്‍: പൊലീസ് പിടികൂടിയ തൊണ്ടിമുതലായി സൂക്ഷിച്ച വാഹനങ്ങളില്‍ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ മോഷ്ടിക്കുകയും വാഹനങ്ങള്‍ പൊളിച്ച് വില്‍ക്കുകയും ചെയ്ത അഞ്ച് പേരെ അറസ്റ്റ് ചെയ്തു. വേങ്ങരയില്‍ ക്വാര്‍ട്ടേഴ്സില്‍!-->!-->!-->…
അക്ഷര മറിയാത്തവരെ, നഗരസഭ കൂടെയുണ്ട്; തിരൂർ നഗരസഭയിൽ പഠന ലിഖയാൻ പദ്ധതിക്ക് തുടക്കമായി
തിരൂർ: നിരക്ഷരരെ കണ്ടെത്തി സാക്ഷരരാകുന്നതിനുള്ളപദ്ധതിയായ പഠന ലിഖയാൻ പദ്ധതി ക്ക് തിരൂർ നഗരസഭയിൽ തുടക്കമായി.സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്റ്റർ ഡോക്ടർ. പി.എസ്. ശ്രീകല പദ്ധതിയുടെ ഉൽഘാടനം നിർവഹിച്ചു. ചെയർ പേഴ്‌സൺ നസീമ എ.പി.അധ്യക്ഷത വഹിച്ചു.
!-->!-->!-->!-->!-->…
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്ന വാഗ്ദാനം നടപ്പിലാക്കണം: കേരള എഞ്ചിനിയറിംഗ് സ്റ്റാഫ്…
മലപ്പുറം : പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്ന വാഗ്ദാനം നടപ്പിലാക്കണമെന്ന് കേരള എഞ്ചിനിയറിംഗ് സ്റ്റാഫ് അസോസിയേഷന്‍ 64-ാം മലപ്പുറം ജില്ലാ സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അക്ബര്‍ കൊളക്കാടന്‍!-->!-->!-->…
കൊവിഡ് മുന്നണി പോരാളികള്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി
മലപ്പുറം:വിവധ ആവശ്യങ്ങളുന്നയിച്ച് കോവിഡ് മുന്നണിപോരാളികള്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തിആറ് മാസമായി മുടങ്ങി കിടക്കുന്ന റിസ്‌ക് അലവന്‍സ് കുടിശിക അനുവദിക്കുക, .ആരോഗ്യ ,പൊതുമേഖല, തദ്ദേശ സ്വയം ഭരണ!-->…
കോവിഡ് 19: ജില്ലയില്‍ 56 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.46 ശതമാനം
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഡിസംബര്‍ 27) 56 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1.46 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്!-->!-->!-->…
കരിപ്പൂരിലെ സ്വർണക്കവർച്ച; ഇതുവരെ പിടിയിലായത് 65 പേർ; 25 വാഹനങ്ങളും പിടിച്ചെടുത്തു
മലപ്പുറം: കരിപ്പുർ വിമാനത്തവളം വഴിയുള്ള സ്വർണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് കരിപ്പൂർ പൊലീസ് രജിസ്റ്റർചെയ്ത മൂന്ന് കേസുകളിലായി ഇതുവരെ പിടിയിലായത് 65പേർ. 25 വാഹനങ്ങളും പിടിച്ചെടുത്തു. വിദേശത്ത് ഒളിവിൽകഴിയുന്ന പ്രതികളെ കേന്ദ്ര ഏജൻസികളുടെ!-->!-->!-->…
കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു തിരൂർ സ്വദേശികളായ മൂന്നുപേർക്ക് പരിക്ക്
കുറ്റിപ്പുറം :കുംമ്പിടിയിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു തിരൂർ സ്വദേശികളായ മൂന്നുപേർക്ക് പരിക്ക് ശ്യാം, 19, മിഥുൻ 18ജിഷ്ണു 19
ഇവരെ തൊട്ടടുത്ത കുമ്പിടി ഹെൽത്ത് ക്ലിളിക്കിലും തുടർ ചികിത്സക്കായി കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ!-->!-->!-->!-->!-->!-->!-->…
കേശ പരിചരണ ഉത്പന്ന വിഭാഗത്തില്‍ സാന്നിധ്യം ശക്തമാക്കാന്‍ ലക്ഷ്യമിട്ട് കെപി നമ്പൂതിരീസ്
തൃശൂര്‍: പ്രമുഖ ആയുര്‍വേദ ഉല്‍പന്ന നിര്‍മാതാവായ കെപി നമ്പൂതിരീസ് ആയുര്‍വേദ കേശ പരിചരണ വിഭാഗത്തിലെ സാന്നിധ്യം ശക്തമാക്കാന്‍ ഒരുങ്ങുന്നു. കെപി നമ്പൂതിരീസ് ആയുര്‍വേദിക് ഹെയര്‍ കെയര്‍ ഷാംപ്പൂ, കെപി നമ്പൂതിരീസ് ആയുര്‍വേദിക് ആന്റി ഡാന്‍ഡ്രഫ്!-->!-->!-->…
അതിമാരക സിന്തറ്റിക് മയക്കുമരുന്നിനമായ എംഡിഎംഎയുമായി തിരൂർ സാദേശിയായ 23കാരന്‍ പിടിയില്‍
മലപ്പുറം: അതിമാരക സിന്തറ്റിക് മയക്കുമരുന്നിനമായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. മലപ്പുറം തിരൂര്‍ സ്വദേശി ഗൗതം(23)ആണ് 40 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. ഇയാള്‍ കോയമ്പത്തൂര്‍ സെല്‍വപുരത്ത് നെഹ്‌റു നഗറിലാണ് താമസം. ഞായര്‍ രാവിലെ 5.30ന്!-->…
