Main Banner
Browsing Category

cities

കോവിഡ് 19: ജില്ലയില 106 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.25 ശതമാനംമലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഡിസംബര്‍ 24) 106 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 2.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

മിനി ലോറി സ്കൂട്ടറിൽ ഇടിച്ചു വിദ്യാർത്ഥിനി മരിച്ചു

ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളം പാവിട്ടപ്പുറത്ത് സ്കൂട്ടറിൽ മിനിലോറി ഇടിച്ചു വിദ്യാർത്ഥിനി മരിച്ചു, മാതാവ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുവായൂർ മമ്മിയൂർ മുസ്ലിം വീട്ടിൽ റഹീമിന്റെ മകൾ ഹയ (13) ആണ് മരിച്ചത്. മാതാവ് സുനീറ

കോലൂപാലം ലെവൽ ക്രോസ് അടച്ചിടും

കോലൂപാലം-വൈരങ്കോട് റോഡിനിടയിലെ മുക്കിലപീടികക്ക് സമീപത്തെ റെയിൽവേ ഗേറ്റ് ട്രാക്കിലെ എമർജൻസി മെയ്ന്റനൻസിനായി 26.12.21 തിയ്യതി രാവിലെ 8 മണി മുതൽ 28.12.21 തിയ്യതി വൈകീട്ട് 6 മണി വരെ അടച്ചിടുന്നതാണ്.

തിരൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരൂർ: തിരൂരിൽ വെച്ച് നടക്കുന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ നിന്നും ഘോഷയാത്രകൾ പുറപ്പട്ട് തിരൂർ നഗരത്തിൽ സംഗമിക്കുന്നതിനാൽ ഡിസംബർ 26 നു ഞാറാഴ്ച തിയ്യതി വൈകുന്നേരം 3 മണി മുതൽ രാത്രി 8 മണി വരെ തിരൂർ നഗരത്തിൽ

സൈക്കിള്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് എട്ടാം ക്ലാസ്സുകാരന് ദാരുണാന്ത്യം

ചങ്ങരംകുളം: സൈക്കിള്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് എട്ടാം ക്ലാസ്സുകാരന്‍ മരിച്ചു. ചിയാനൂര്‍ കറുകത്തൂര്‍ ചെട്ടിപ്പടി സ്വദേശി മുര്‍ക്കത്ത് ശ്രീനിവാസന്റെ മകന്‍ അഭിജിത്ത് ആണ് മരിച്ചത്.ചാലിശേരി സ്‌കൂളിലെ എട്ടാം ക്ലാസ്

സ്കൂളിൽ പോയ വിദ്യാർത്ഥിനി മുങ്ങി മരിച്ച നിലയിൽ

കൊച്ചി കാണാതായ സ്കൂൾ വിദ്യാർത്ഥിനിയെ പെരിയാറിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടുവാതുരുത്ത് ആലുങ്കപറമ്പിൽ രാജേഷിന്റെ മകൾ നന്ദനയാണു മരിച്ചത്. കോട്ടപ്പുറം കെഇഎംഎച്ച് സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്. ബുധനാഴ്ച ആലുവ യുസി കോളജിനു

സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ സഹോദരനെതിരെ വ്യാജ പീഡന പരാതി നൽകി സഹോദരി

മലപ്പുറം: സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ സഹോദരനെതിരെ വ്യാജ പീഡന പരാതി നൽകി പ്രായപൂർത്തിയാകാത്ത സഹോദരി. ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് സഹോദരനോടുള്ള പക തീർക്കാൻ തന്ത്രം

ലോട്ടറി കടകളില്‍ സംയുക്ത റെയ്ഡ് നടത്തി

ജില്ലയിലെ എടക്കര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടറി കടകളില്‍ പൊലീസും ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി. ഒറ്റ നമ്പര്‍, എഴുത്ത് ലോട്ടറി, സെറ്റ് വില്‍പ്പന തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കെതിരെയാണ് പരിശോധന നടത്തിയത്.

കോവിഡ് ബാധിച്ച് മരണം: ധനസഹായത്തിന് അപേക്ഷിക്കാം

കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം ലഭിക്കുന്നതിന് അപേക്ഷിക്കാം. relief.kerala.gov.in ലാണ് അപേക്ഷിക്കേണ്ടത്. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സര്‍ട്ടിഫിക്കറ്റ്, (ഐസിഎംആര്‍

ഇലക്ട്രീഷ്യൻ വീടിന്റെ സൺ‌സൈഡിൽ നിന്ന് കാൽവഴുതി വീണ് മരിച്ചു

കൽപ്പകഞ്ചേരി: നിർമ്മാണത്തിലിരിക്കുന്ന വീടിന് മുകളിൽ നിന്നും വീണ് മരിച്ചു. വളവന്നൂർ മായ്യേരിച്ചിറ വലിയവീട്ടിൽ യാഹുട്ടിയുടെ മകൻ അനസ് (21) ആണ് മരണപ്പെട്ടത്. ഇലക്ട്രീഷ്യൻ ജോലിക്കിടയിൽ സൺസൈഡിൽ നിന്ന് കാൽവഴുതി താഴേക്ക്