Main Banner
Browsing Category

cities

ബൈക്കപകടത്തില്‍ എടരിക്കോട്ടെ പച്ചക്കറി വില്‍പ്പനക്കാരനായ 19കാരന്‍ മരിച്ചു

എടരിക്കോട്: ബൈക്കപകടത്തില്‍ മലപ്പുറം എടരിക്കോട്ടെ പച്ചക്കറി വില്‍പ്പനക്കാരനായ 19കാരന്‍ മരിച്ചു. തൃശ്ശൂര്‍ കുന്നുകളത്തിനുത്ത് വെച്ച് നടന്ന ബൈക്ക് അപകടത്തിലാണ് മുടവങ്ങാടന്‍ മുസ്ഥഫ യുടെ മകന്‍ മുഹമ്മദ് ഫഹദ് (19) മരണപ്പെട്ടത്..

ലൈസന്‍സ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കണം – കേരള സ്റ്റേറ്റ് സോ മില്‍ ആന്റ് വുഡ്…

മലപ്പുറം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള പ്രയാസം ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഫോറസ്റ്റ് ലൈസന്‍സ് പുതുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലളിതമാക്കണമെന്നും കേരള സ്റ്റേറ്റ് സോ മില്‍ ആന്റ് വുഡ്

ഗെയ്റ്റിനകത്ത് അകപ്പെട്ട നായകുഞ്ഞിനെ രക്ഷപ്പെടുത്തി

കുറ്റിപ്പുറം: ഗെയ്റ്റിനകത്ത് തല അകപ്പെട്ട് രണ്ട് മണിക്കൂറോളം ബുദ്ധിമുട്ടിയ നായകുഞ്ഞിനെ രക്ഷപ്പെടുത്തി തെരുവ് നായ് സംരക്ഷക നിഷ ടീച്ചർ കഴിഞ്ഞ ദിവസം വൈകീട്ടാണ് എടപ്പാൾ പഴയ ബ്ലോക്ക്‌ ഭാഗത്തെ ഒരു വീടിന്റെ ഗെയ്റ്റിനകത്ത് നായകുഞ്ഞിന്റെ തല

യാത്രക്കിടയിൽ ചില്ല് തകർന്നുവീണു: ഡ്രൈവറുടെ മനോധൈര്യത്താൽ ഒഴിവായത് വൻ ദുരന്തം

പൊന്നാനി: കെഎസ്ആർടിസി ബസ് ഓട്ടത്തിനിടയിൽ മുൻവശത്തെ ചില്ല് തകർന്നു വീണു. പൊന്നാനിക്കും പുതുപൊന്നാനിക്കും ഇടയിലാണ് സംഭവം. നിറയെ യാത്രക്കാരുണ്ടായിരുന്ന കെഎസ്ആർടിസി ബസ് കോഴിക്കോട് നിന്നും ഗുരുവായൂരിലേക്കുള്ള യാത്രയിലായിരുന്നു. പൊന്നാനി

സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് പുസ്തകോൽസവത്തിന് തുടക്കമായി.

തിരൂർ: സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് പുസ്തകോൽസവത്തിന് തുടക്കമായി. തിരൂർ ടൗൺ ഹാൾ പരിസരത്തെ സ: കെ ദാമോദരൻ നഗറിൽ സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. പുസ്തകോൽസവം പി നന്ദകുമാർ എം എൽ

കോവിഡ് 19: ജില്ലയില്‍ 80 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.26 ശതമാനം മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഡിസംബര്‍ 20) 80 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 2.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

മലപ്പുറം സൈനിക കൂട്ടായ്മ കുടുംബ സംഗമം നടത്തി

മലപ്പുറം : മലപ്പുറം സൈനിക കൂട്ടായ്മയുടെ പ്രഥമ കുടുംബ സംഗമം മലപ്പുറം ബസ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. മിസ്സിസ് സി.ബി. കുട്ടി ഉല്‍ഘാടനം ചെയ്തു.എം.എസ്.കെ ഫൈസല്‍ എടരിക്കോട് അധ്യക്ഷത വഹിച്ചു. ഇല്യാസ് മമ്പാട് സ്വഗതം

മലപ്പുറം സ്വദേശികളായ മൂന്ന് യുവാക്കളും വിദ്യാർത്ഥിനിയും മയക്കുമരുന്നുമായി അറസ്റ്റിൽ; യുവതിയുടെ…

കരുനാഗപ്പള്ളി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്ത യുവതിയുടെ മൊബൈൽ ഫോണിൽ യുവതികൾ ലഹരി ഉപയോഗിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്ത ഓച്ചിറ ക്ലാപ്പന അശ്വതി നിവാസിൽ

ഇശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി

പൊന്മള: ടൗണ്‍ മുസ്ലീം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പ് പ്രൊഫ. കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.വി. മൊയ്തീന്‍കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. പൊന്മള: ടൗണ്‍ മുസ്ലീം

കടന്നൽ കുത്തേറ്റു മരിച്ചു

മലപ്പുറം: ഹാജിയാർ പള്ളി കോൽ മണ്ണ സ്വദേശി കടന്നൽ കുത്തേറ്റു മരിച്ചു. കളത്തിങ്ങൽ സലിം എന്ന സലിപ്പ യാണ് മരിച്ചത്. രാവിലെ സമീപത്തെ പറമ്പിലേക്ക് കാട് വെട്ടാൻ പോയതായിരുന്നു. കടന്നൽ കുത്തേറ്റ ഉടനെ കെ പി എം ആശുപത്രിയിൽ എത്തിച്ചെങ്കിലും