Main Banner
Browsing Category

cities

റോഡ് ഗതാഗത യോഗ്യമാക്കണം

മലപ്പുറം :കുറുവ പഞ്ചായത്ത് പുത്രോട് പടിഞ്ഞാറെ പള്ളിയാലില്‍ നാട്ടുകാര്‍ നിര്‍മ്മിച്ച റോഡ് ഗതാഗത യോഗ്യമാക്കണമെന്നും ഇവിടെക്ക് കുടിവെള്ളമെത്തിക്കണമെന്നും ആവശ്യപ്പെട്ട് കുറുവ പഞ്ചായത്ത് കോണ്‍ഗ്രസ്സ് ഒമ്പതാം വാര്‍ഡ് കമ്മറ്റി മഞ്ഞളാംകുഴി അലി എം

ആദിത്യയെ അനുമോദിച്ചു.

താനുർ: ജെ.ഇ.ഇ മെയിൻ എൻട്രൻസ് പരീക്ഷയിൽ അഖിലേന്ത്യതലത്തിൽ 255 മത് റാങ്കുംകാറ്റഗറി വിഭാഗത്തിൽ 65 മത് റാങ്കുംനേടിയ താനാളൂർ പകരയിലെഎ.ആദിത്യയെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അനുമോദിച്ചു.മലയാള സർവ്വകലാശാലയിൽ നടന്ന ചടങ്ങിൽ

എസ് ഡി പി ഐ നേതാവ് കെ എസ് ഷാനിന്റെ കൊലപാതകം; പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി

ആലപ്പുഴ: എസ് ഡി പി ഐ നേതാവ് കെ എസ് ഷാനിന്റെ കൊലപാതകത്തിൽ പ്രതികൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന കാർ കണ്ടെത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്തുനിന്നാണ് കാർ പൊലീസ് കണ്ടെത്തിയത്. മാരാരിക്കുളം പൊലീസ് കാർ പരിശോധിക്കുകയാണ്. ഇത് പ്രതികൾ

ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നത് ഭാര്യയുടെ കാമുകൻ; കുഴിച്ചുമൂടാൻ ഭാര്യ രേഷ്മ സഹായിച്ചു

തൃശ്ശൂർ: തൃശ്ശൂർ ചേർപ്പ് പാറക്കോവിലിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളിയായ ഭർത്താവിനെ കമ്പികൊണ്ട് അടിച്ചുകൊന്ന് കുഴിച്ചുമൂടിയതായി ഭാര്യയുടെ കുറ്റസമ്മതം അന്വേഷിച്ച പൊലീസ് സത്യം കണ്ടെത്തി. ഭാര്യയുടെ കാമുകനാണ് ബംഗാൾ ഹൂഗ്ലി ശേരാഫുളി

നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ മറ്റൊരു ലോറിയിടിച്ചു; രണ്ടു പേര്‍ക്ക് പരിക്ക് 

മലപ്പുറം: പൊന്നാനിയിൽ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ മറ്റൊരു ലോറിയിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ പുതിയിരുത്തി മാവേലി സ്റ്റോറിന് സമീപം ടാര്‍ ടാങ്കര്‍ ലോറിയുടെ പിറകില്‍ ഡീസല്‍

മലപ്പുറത്തെ കെ.റെയിൽ ഓഫീസ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടി

മലപ്പുറം: ജില്ലയിലെ കെ. റെയിൽ ഓഫീസ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടി. പരപ്പനങ്ങാടിയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കാനിരുന്ന ഓഫീസാണ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടിയത്. രാവിലെ 10 മണിയോടെ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഉപരോധം

എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകം: രണ്ട് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴ: എസ്.ഡി.പി.ഐ നേതാവ് ഷാനിന്റെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. അറസ്റ്റിലായ രണ്ടുപേരും സജീവ ആർ.എസ്.എസ് പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു. രതീഷ്, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്തെ കുറിച്ച് കൃത്യമായി അറിവുള്ള ആളാണ്

ബാക്കിക്കയം ഷട്ടർ താഴ്ത്തും, പുഴയിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം

വലിയോറ ബാക്കിക്കയം റഗുലേറ്റർ ഷട്ടർ ഇന്ന്‌(20-12-2021തിങ്കൾ) 10 മണിക്ക് താഴ്ത്തുന്നതിനാൽ പുഴയിൽ കുളി ക്കാനിറങ്ങുന്നവരും മറ്റും ജാഗ്രത പാലിക്കണമെന്ന് മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.

ഇതരസംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി 

മലപ്പുറം: വെന്നിയൂർ മദ്രസയ്ക്ക് സമീപം ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആസാം സ്വദേശി റജീബ് നർചാരി ആണ് മരിച്ചത്. മദ്രസിന്  സമീപത്തെ വീടിന് പുറകിലാണ് മൃതദേഹം കണ്ടെത്തിയത് .മാനസിക പ്രശ്ങ്ങൾ പ്രകടിപ്പിച്ചിരുന്ന

പുതിയ കേന്ദ്ര സഹകരണ നിയമം പിന്‍വലിക്കണം: കിസാന്‍സഭ

മലപ്പുറം: രാജ്യത്തെ സഹകരണ മേഖലയെ തകര്‍ക്കുന്ന പുതിയ കേന്ദ്ര സഹകരണ നിയമം പിന്‍വലിക്കണമെന്ന് വേങ്ങരയില്‍ നടന്ന അഖിലേന്ത്യാ കിസാന്‍സഭ ജില്ലാ നേതൃത്വ ക്യാമ്പ് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് ജനസംഖ്യയില്‍ 80 ശതമാനത്തോളം ആളുകള്‍