Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് സർക്കാർ പ്രതിജ്ജാബദ്ധം – മന്ത്രി ആർ ബിന്ദു.
തിരുർ: ഭിന്ന ശേഷിക്കാരുടെ ക്ഷേത്തിനും പുനരധിവാസത്തിനും സർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ സാമുഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു.കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുമെന്നും അവർ പറഞ്ഞു. തിരുർ!-->!-->!-->…
ലഹരി മുക്ത ക്യാമ്പസ് ശില്‍പശാല
നാളെ: മലപ്പുറം;ക്യാമ്പസുകളിലും പരിസരങ്ങളിലും ലഹരിവിതരണത്തിനും വ്യാപനത്തിനും എതിരെ ജില്ലാ പഞ്ചായത്തും ലഹരി നിര്‍മ്മാര്‍ജന സമിതി എപ്ലോയ്‌സ് വിംഗും ചേര്‍ന്ന് നടപ്പാക്കുന്ന ലഹരി മുക്ത ക്യാമ്പസ് പദ്ധതിയുടെ ഏകദിന!-->…
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ‘ഥാർ’ ലേലം ചെയ്തതിന് പിന്നാലെ വാഹനം…
തൃശ്ശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച 'ഥാർ' ലേലം ചെയ്തതിന് പിന്നാലെ വാഹനം കൈമാറുന്നതിനെ ചൊല്ലി തർക്കം. താൽക്കാലികമായി ലേലം ഉറപ്പിച്ചു. എന്നാല്‍ വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന വേണ്ടി വരുമെന്ന് ദേവസ്വം ചെയര്‍മാന്‍!-->!-->!-->…
‘പെയ്‌തൊഴിഞ്ഞ മഴ’കബനി ഹരിദാസ് പ്രകാശനം ചെയ്തു
മലപ്പുറം: എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള വീട്ടമ്മ രചിച്ച 'പെയ്‌തൊഴിഞ്ഞ മഴ' പുറത്തിറങ്ങി. സ്ത്രീകളുടെ ആത്മനൊമ്പരങ്ങളും പ്രതീക്ഷകളും മുന്നേറ്റവും പ്രമേയമാക്കിയ പുസ്തകം സിനിമതാരവും ആക്റ്റിവിസ്റ്റുമായ കബനി ഹരിദാസ് പ്രകാശനം ചെയ്തു.!-->!-->!-->…
ചെരിപ്പുകളുടെ നികുതി വര്‍ദ്ധനവ് ആറ് മാസത്തേക്ക് നീട്ടിവെക്കണം; ഫൂട്ട് വെയർ അസോസിയേഷന്‍
മലപ്പുറം; ചെരിപ്പുകളുടെ നികുതി വര്‍ദ്ധനവ് ആറ് മാസത്തെക്ക് നീട്ടിവെക്കണമെന്ന് ഓള്‍ കേരള ഫൂട്ട് വെയർ ഡീലേഴ്‌ലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. നിലവില്‍ 5 ശതമാനം ജി എസ് ടിയുള്ള ചെരുപ്പുകള്‍ക്ക് അടുത്തമാസം!-->…
തെരുവ് നായയുടെ ആക്രമണം; കടിയേറ്റത് കുട്ടിയടക്കം 5 പേർക്ക്
മലപ്പുറം; കിഴിശ്ശേരി - മഞ്ചേരി റോഡിൽ തൃപ്പനച്ചി, സൗത്ത് തൃപ്പനച്ചി എന്നിവിടങ്ങളിൽ തെരുവ് നായയുടെ പരാക്രമം. സംഭവത്തിൽ 5 പേർക്ക് കടിയേറ്റു. ഇതിൽ ഒരു മദ്രസ വിദ്യാർത്ഥിയും ഉൾപ്പെടും. സൗത്ത് തൃപ്പനച്ചി ഭാഗത്ത് നിന്ന് തൃപ്പനച്ചി അങ്ങാടി!-->!-->!-->…
ആന്‍ഡ്രോയിഡ് ഫോണുകളിലെ പരസ്യ ശല്യം ഒഴിവാക്കാൻ ഇതാ ഒരു എളുപ്പവഴി
ആര്‍ക്കും അനാവശ്യമായി പരസ്യം കാണുന്നത് ഇഷ്ടമല്ല. പക്ഷേ, ഇക്കാലത്ത് ആന്‍ഡ്രോയിഡ് ഫോണുകള്‍ വാങ്ങുന്നവര്‍ക്കെല്ലാം അങ്ങനെ ഒരു ശല്യവും കൂടെ കിട്ടും. അതായത് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് പരസ്യങ്ങള്‍ കയറി വരും. ഇടയ്ക്കു!-->!-->!-->…
വെന്നിയൂർ ദേശീയ പാതയിൽ കാറിന് തീപിടിച്ചു.
മലപ്പുറം: വെന്നിയൂർ ദേശീയ പാതയിൽ വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോവുകയായിരുന്ന കാറിന് തീപിടിച്ചു.ലോറിയിൽ കെട്ടി വർക്ക് ഷോപ്പിലേക്ക് കൊണ്ടു പോകുകയായിരുന്ന കാറിനാണ് ഷോർട്ട് സർക്യൂട്ട് മൂലം തീ പിടിച്ചത് . നാട്ടുകാരും ആക്സിഡൻ്റ് റസ്ക്യൂ!-->!-->!-->…
സമസ്ത ഖാരിഹ് ഹാജി കെ വി അബ്‌ദുൽ സലാം മുസ്ലിയാർ നിര്യാതനായി
തിരൂർ: വാണിയന്നൂർ സ്വദേശിയും ദീർഘകാലും മഹല്ല് ഖത്വീബും ആയിരുന്ന കുളങ്ങര വീട്ടിൽ ഹാജി അബ്ദുൽ സലാം മുസ്ലിയാർ (78) നിര്യാതനായി. കുവൈത്ത് കേരള സുന്നി മുസ്‌ലിം കൗൺസിൽ സ്ഥാപക പ്രസിഡന്റും സമസ്തയുടെ ഖാരിയുമായിരുന്നു.
ഭാര്യമാർ: ഫാത്തിമ!-->!-->!-->!-->!-->!-->!-->…
പക്ഷിപ്പനി; കോഴിക്കോടും പരിശോധന വ്യാപകം
കോഴിക്കോട്: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ദേശാടന പക്ഷികൾ എത്തുന്ന ഇടങ്ങളിൽ മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തി.കടലുണ്ടി, മാവൂർ, എലത്തൂർ, അന്നശേരി എന്നിവിടങ്ങളിലാണ് പരിശോധന.ജില്ലാ മൃഗസംരക്ഷ വകുപ്പ്!-->!-->!-->…
