Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഗാർഹിക പീഡനക്കേസിലെ പ്രതിയെ കല്പകഞ്ചേരി പോലീസ് അറസ്റ്റുചെയ്തു.
കല്പകഞ്ചേരി: പോലീസിനെ വെട്ടിച്ച് മുങ്ങി നടക്കുകയായിരുന്ന ഗാർഹിക പീഡനക്കേസ് പ്രതി കുഴിമണ്ണ സ്വദേശി മുള്ളൻ മടക്കൽ സൈതലവി (62) യെ കല്പകഞ്ചേരി പോലീസ് അറസ്റ്റുചെയ്തു.
ഇൻസ്പെക്ടർ പി.കെ. ദാസ്, എസ്.ഐ പ്രദീപ് കുമാർ എന്നിവരുടെ!-->!-->!-->!-->!-->!-->!-->!-->!-->…
ഇ. ശ്രീധരന ശിഷ്ടകാലം കർമനിരതനായി ബി.ജെ.പി.ക്കൊപ്പം ഉണ്ടാകുമെന്ന് കെ. സുരേന്ദ്രൻ
പൊന്നാനി: സജീവ രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കുകയാണെന്നുള്ള പ്രഖ്യാപനത്തിനുപിന്നാലെ മെട്രോമാൻ ഇ. ശ്രീധരനെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ചു.
ശിഷ്ടകാലം കർമനിരതനായി!-->!-->!-->!-->!-->!-->!-->…
പെരിന്തൽമണ്ണയിൽ 1.14 കോടിയുടെ കുഴൽപ്പണം പിടികൂടി
പെരിന്തൽമണ്ണ: 1,14,60,000 രൂപയുടെ കുഴൽപ്പണം പെരിന്തൽമണ്ണ പൊലീസ് പിടികൂടി. രണ്ട് ബൈക്കുകളുടെ രഹസ്യ അറകളിൽ കടത്തിക്കൊണ്ടുവന്ന പണമാണ് വാഹനപരിശോധനക്കിടെ കഴിഞ്ഞദിവസം രാത്രി ഒമ്പതോടെ ജില്ലാ അതിർത്തിയായ തൂത പാലത്തിനടുത്ത് പിടികൂടിയത്. തൂത!-->!-->!-->…
ബൈക്ക് മോഷണ കേസിലെ പ്രതി അറസ്റ്റില്‍
അരീക്കോട്: ബൈക്ക് മോഷണ കേസിലെ പ്രതിയെ അരീക്കോട് പോലിസ് അറസ്റ്റ് ചെയ്തു. വാഴക്കാട് ചാലിലകത്ത് ഷിബിലിയെയാണ് അറസ്റ്റ് ചെയ്തത്. പുളിയക്കോട് നിന്ന് ബൈക്ക് മോഷ്ടിച്ച് കടത്തിയ കേസിലാണ് അറസ്റ്റ്.
വന്‍ സംഘം തന്നെ ഇത്തര കാര്‍ക്ക്!-->!-->!-->!-->!-->!-->!-->…
കോട്ടു പറമ്പിൽ ചേക്കുമ്മ അന്തരിച്ചു
തിരുനാവായ താഴത്തറ കോട്ടു പറമ്പിൽ ചേക്കുമ്മ(98) അന്തരിച്ചു. മക്കൾ ആയിഷ, അവറു, സൈനബ.
മരുമക്കൾ: മൊയ്തീൻ .(പല്ലാർ), നസീമ (ആതവനാട് ),പരേതനായ കുട്ടു
പ്രണയാഭ്യർത്ഥന നിരസിച്ചതിലെ നിരാശ പകയായി; യുവാവ് തീകൊളുത്തിയ യുവതി മരിച്ചു
കോഴിക്കോട്: തിക്കോടിയിൽ പ്രണയനൈരാശ്യം മൂലം അയൽവാസിയായ യുവാവ് തീകൊളുത്തിയ യുവതി മരിച്ചു. തിക്കോടി പഞ്ചായത്ത് ഓഫീസിലെ താൽക്കാലിക ജീവനക്കാരി കൃഷ്ണപ്രിയയാണ്(22) ഗുരുതരമായ പൊള്ളലേറ്റ് മരണമടഞ്ഞത്. യുവതിയെ തീ കൊളുത്തിയ ശേഷം നന്ദു ആത്മഹത്യക്ക്!-->!-->!-->…
അഞ്ചു വിവാഹം കഴിച്ചിട്ടുള്ള പ്രതി മലപ്പുറത്ത് വെച്ച് മകളെയും പീഡിപ്പിച്ചു; വിദേശത്തേക്ക് കടക്കാൻ…
മലപ്പുറം: അഞ്ചു വിവാഹം കഴിച്ചിട്ടുള്ള പ്രതി മലപ്പുറത്ത് വെച്ച് സ്വന്തം മകളെയും പീഡിപ്പിച്ചു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പോക്സോ കേസ് പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി ഹാഷിം മുഹമ്മദ് അബൂബക്കറി (53) നെയാണ് പൂക്കോട്ടുംപാടം എസ്!-->…
നിറമരുതൂര്‍ സ്വദേശിനിയെ കാണ്മാനില്ല
നിറമരുതൂര്‍ മങ്ങാട് എന്ന സ്ഥലത്തെ അബൂബക്കര്‍ എന്നയാളുടെ മകള്‍ ബദറുന്നീസ (27 വയസ്) എന്ന യുവതിയെ 2021 ഒക്‌ടോബര്‍ 18ന് ഉച്ചക്ക് 12.30 മുതല്‍ കാണ്മാനില്ല. 150 സെ.മീ ഉയരവും ഇരുനിറം, മെലിഞ്ഞ ശരീരം,
കാണാതാകുമ്പോള്‍ മഞ്ഞ!-->!-->!-->!-->!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 166 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.23 ശതമാനംമലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഡിസംബര്‍ 17) 166 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.23 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്!-->…
വൈദ്യുതി തടസപ്പെടും
എടരിക്കോട് 110 കെ.വി. സബ്‌സ്റ്റേഷനില്‍ 110/33 കെ.വി. ട്രാന്‍സ്‌ഫോര്‍മര്‍ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ 25 എം.വി.എ. ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 19, 21 തീയതികളില്‍!-->!-->!-->…
