Main Banner
Browsing Category

cities

സി പി ഐ എം തിരൂർ ഏരിയാ കമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരൂർ: ആധുനിക കേരളത്തിൻ്റെ അടിത്തറയൊരുക്കി സാധാരണക്കാരൻ്റെ ജീവിതാവസ്ഥ മെച്ചെപ്പെടുത്തുന്ന പദ്ധതികളാണ് പിണറായിയുടെ നേതൃത്വത്തിൽ എൽ ഡി എഫ് സർക്കാർ നടപ്പാക്കുന്നതെന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ പറഞ്ഞു. സി പി ഐ എം തിരൂർ

സഖാക്കളേ, നിങ്ങളുടെ താരാട്ടുപാട്ട് കേട്ടല്ല വളർന്നത്; സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ചു ഫാത്തിമ തഹ്ലിയ

കോഴിക്കോട്: സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ വിമർശിച്ച് ഫേസ്‌ബുക്കിൽ കുറിപ്പിട്ട എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയക്കെതിരെ സൈബർ ആക്രമണം. 'സ്ത്രീയുടെ വിദ്യാഭ്യാസം, ജോലി, പക്വത, മാനസ്സികമായ

കടുവയെ പിടിക്കാൻ വനപാലകർ ഒന്നും ചെയ്തില്ല, ചോദ്യംചെയ്ത നാട്ടുകാർക്കെതിരെ കത്തിയെടുത്ത് ഉദ്യോഗസ്ഥൻ,…

മാനന്തവാടി: വയനാട് പുതിയേടത്ത് കടുവയെ പിടികൂടാനെത്തിയ വനപാലകരും നാട്ടുകാരും തമ്മിലുള്ള സംഘർഷത്തിനിടെ പ്രദേശവാസിയെ കുത്താൻ കത്തിയെടുത്ത് ഉദ്യോഗസ്ഥൻ. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഉദ്യോഗസ്ഥർക്കെതിരെ വ്യാപക പ്രതിഷേധമാണ്

21 മുതല്‍ അനിശ്ചിതകാല ബസ് സമരം: ബസ്സുടമ സമരസമിതി

കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം ആരംഭിക്കുമെന്ന് സംയുക്ത ബസ്സുടമ സമരസമിതി അറിയിച്ചു. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധനവ്, റോഡ് ടാക്‌സ് ഇളവ്, ചെലവിന് ആനുപാതികമായി ബസ്സ് ചാര്‍ജ് വര്‍ധനവ്

ലീഗ് ഉറങ്ങുന്ന സിംഹമാണ്, തൊട്ടാൽ ഉണരും, അതാണ് കടപ്പുറത്ത് കണ്ടത്; സിപിഎമ്മിന് ബേജാറെന്ന് പിഎംഎ സലാം

മലപ്പുറം: മുസ്‌ലിം ലീഗിന്റെ ചരിത്രം കേരളത്തിന് അറിയാമെന്നും എഴുപതു വർഷത്തെ ചരിത്രത്തിൽ അതിന് ആരും വർഗീയത ആരോപിച്ചിട്ടില്ലെന്നും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. വഖഫ് വിഷയത്തിൽ കോഴിക്കോട്ട് ഒത്തുകൂടിയ ജനക്കൂട്ടത്തെ കണ്ടാണ്

ബാങ്ക് പണിമുടക്ക് രണ്ടാം ദിവസവും പൂര്‍ണ്ണം

മലപ്പുറം : പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ, ബാങ്ക് ജീവനക്കാര്‍ നടത്തുന്ന ദ്വിദിന പണിമുടക്കം രണ്ടാം ദിവസവും ജില്ലയില്‍ പൂര്‍ണ്ണമായിരുന്നു. ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍

പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുവതിയെ തീകൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട്: കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുവതിയെ തീകൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിക്കോടി പഞ്ചായത്ത് ഓഫീസിലെ താൽക്കാലിക ജീവനക്കാരിയ്ക്കാണ് പോള്ളലേറ്റത്. ഇന്ന് രാവിലെ 9.50 നാണ് സംഭവം. യുവതി ഓഫീസിലേക്ക്

മുസ്ലിം ലീഗ് നേതാവ് ടി.ടി ബീരാവുണ്ണി മരണപ്പെട്ടു

മുസ്ലിം ലീഗ് നേതാവ് ടി.ടി ബീരാവുണ്ണി മരണപ്പെട്ടു കോട്ടക്കൽ: പറപ്പൂർ സ്വദേശിയുംമുസ്ലിം ലീഗ് നേതാവുമായ ടി.ടി ബീരാവുണ്ണി മരണപ്പെട്ടു. വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, മലപ്പുറം ജില്ലാ പഞ്ചായത്ത്‌ മെമ്പർ,

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിലിടിച്ച് ഒരാൾ മരണപ്പെട്ടു

മലപ്പുറം: പുതുപൊന്നാനി സ്വദേശിയും, ഇപ്പോൾ വെളിയംകോട് ബീവിപ്പടി പടിഞ്ഞാറു ഭാഗം താമസിക്കുന്നതുമായ ചേക്കൻ്റകത്ത് ഹമീദ് മകൻ ആസിഫ് എന്നവരാണ് മരണപ്പെട്ടത്.ചാവക്കാട് പൊന്നാനി ദേശീയപാതയിൽ വെളിയംകോട് , ബീവിപ്പടിയിലാണ് ഓട്ടോ നിയന്ത്രണം വിട്ട്

സമസ്ത കേന്ദ്ര മുശാവറ അംഗം കൈപ്പാണി അബൂബക്കർ ഫൈസി അന്തരിച്ചു

കോഴിക്കോട്: പ്രമുഖ മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ആയ കൈപ്പാണി അബൂബക്കർ ഫൈസി (73) അന്തരിച്ചു. വ്യാഴാഴ്ച രാത്രി എട്ടരയോടെ വയനാട് മെഡിക്കൽ കോളേജിൽ ആയിരുന്നു അന്ത്യം. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലായി