Main Banner
Browsing Category

cities

ആയപ്പള്ളി ഹൈദർ കുട്ടി നിര്യാതനായി

താനാളൂർ : പള്ളിപടി സ്വദേശി ആയപ്പള്ളി ഹൈദർ കുട്ടി (63) നിര്യാതനായി.ഭാര്യ: നഫീസ. മക്കൾ : മുഹമ്മദ് റഫീഖ്, ഇർഷാദ്റസീന, സമീറ, ജംഷിന, റംലത്ത് .മരുമക്കൾ : ഹമീദ്, സാദത്ത്, അഷറഫ്, ബഷീർ, നമ്പീറസഹോദരങ്ങൾ: കുഞ്ഞേനി, അലവി, പരേതനായ കുഞ്ഞി

കോവിഡ് 19: ജില്ലയില്‍ 142 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.33 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 138 പേര്‍ക്ക്ഉറവിടം വ്യക്തമല്ലാത്തത് നാല് പേരുടെമലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഡിസംബര്‍ 14) 142 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കൊമേഴ്സ് അധ്യാപകനുള്ള ഈ വർഷത്തെ പുരസ്ക്കാരം എ.സി.പ്രവീണിന്

തൃശ്ശൂർ: സംസ്ഥാന പേരൻറ്സ് ടീച്ചേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ കൊമേഴ്സ് അധ്യാപകനുള്ള ഈ വർഷത്തെ പുരസ്ക്കാരം ആലത്തിയൂർ കെ.എച്ച്.എം.ഹയർ സെക്കണ്ടറി സ്ക്കൂൾ കൊമേഴ്സ് അധ്യാപകൻ

എംഇഎസ് വനിതാ കോളജ് ഒഴിപ്പിക്കാൻ വഖഫ് ട്രൈബ്യൂണൽ ഉത്തരവ്

കോഴിക്കോട്: നടക്കാവ് എംഇഎസ് വനിതാ കോളജ് ഒഴിപ്പിക്കാൻ വഖഫ് ട്രൈബ്യൂണൽ ഉത്തരവ്. വഖഫ് ബോർഡ് സിഇഒ നൽകിയ പരാതിയിലാണ് ഉത്തരവ്. വഖഫ് ഭൂമിയിലാണ് കോളജ് സ്ഥാപിച്ചതെന്ന ബോർഡിന്‍റെ വാദം ട്രൈബ്യൂണൽ അംഗീകരിച്ചു. 25 കോടിയുടെ കെട്ടിടവും 79

കുട്ടികളെ കാറിൽ കയറ്റി തട്ടിക്കൊണ്ടു പോകാൻ ശ്രമം: രണ്ട് പേർ അറസ്റ്റിൽ

പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളെ കാറിൽ കയറ്റി തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത രണ്ട് പേരെ പിടികൂടി. കൊല്ലം മാമ്പുഴ ആലംമൂട് ഗീതു ഭവനത്തിൽ ലിബിൻ കുമാർ (32), ആലംമൂട് അനീഷ് ഭവനത്തിൽ അനീഷ് (31)

ഓട്ടോറിക്ഷ കൈവരിയിലിടിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക്

മലപ്പുറം: താനൂര്‍: ഓട്ടോറിക്ഷ കൈവരിയിലിടിച്ച് ഒരുകുട്ടിയുള്‍പ്പെടെ നാലു പേര്‍ക്ക് പരിക്ക്. ചിറമംഗലം ഭാഗത്തുനിന്നും വരികയായിരുന്ന ഓട്ടോറിക്ഷയാണ് ചിറക്കല്‍ ഭാഗത്തുവെച്ച് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ

ലീഗും പള്ളികളും തമ്മിൽ ഒരു ബന്ധവുമില്ല; ലീഗ് സമുദായത്തിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നു: മന്ത്രി…

മലപ്പുറം: മുസ്‌ലിം ലീഗും പള്ളികളും തമ്മിൽ ഒരു ബന്ധവുമില്ലെന്നും വഖഫ് ബോർഡിന്റെ പേരിൽ ലീഗ് സമുദായത്തിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി വി. അബ്ദുറഹ്‌മാൻ. പള്ളികൾ പോലും ലീഗ് രാഷ്ട്രീയം പറയാൻ ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്.

ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മകനൊപ്പം വീട്ടമ്മ വീട് വിട്ടിറങ്ങി

കോട്ടയം: പുതുപ്പള്ളി പയ്യപ്പാടിയില്‍ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആറുവയസുകാരനായ മകനൊപ്പം വീട്ടമ്മ വീട് വിട്ടിറങ്ങി. ഓട്ടോ ഡ്രൈവറായ പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ സിജു(49)നെയാണ് ഭാര്യ വെട്ടിക്കൊലപ്പെടുത്തിയത്.

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ഡിസംബര്‍ 31നകം ഇ-ശ്രം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം- ജില്ലാ…

മലപ്പുറം: അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഭാവിയില്‍ പൂര്‍ണമായും ഇ-ശ്രം കാര്‍ഡ് മുഖേനയാക്കുമെന്നതിനാല്‍ ജില്ലയില്‍ ബന്ധപ്പെട്ട മേഖലയിലെ മുഴുവന്‍ തൊഴിലാളികളും ഡിസംബര്‍ 31 നകം ഇ-ശ്രം രജിസ്‌ട്രേഷന്‍

പഠന ലീഖ്ന അഭിയാൻ പദ്ധതി സംസ്ഥാനത്ത് മാതൃകാപരമായി നടപ്പാക്കും. മന്ത്രി വി. അബ്ദുറഹിമാൻ

സാക്ഷരതാ മിഷൻ നടപ്പാക്കന പഠന ലിയ്ന അഭിയാൻ പദ്ധതിയുടെ ജില്ലാ തലസർവ്വേ ഉദ്ഘാടനം താനാളൂർ മഞ്ചാടിക്കുന്ന് കോളനിയിൽ ഒട്ടുമ്മൽഹംസയെ പഠിതാവായി ചേർത്ത് കൊണ്ട് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കുന്നു. താനൂർ: സമ്പൂർണ നിരക്ഷരത നിർമ്മാർജനം ലക്ഷ്യം