Main Banner
Browsing Category

cities

അബ്ദുറഹ്മാന്‍ കല്ലായിക്കെതിരെ പരാതി നല്‍കിയ മലപ്പുറത്തെ സി.പി.എം. നേതാവിന് ഭീഷണിക്കത്ത്

മലപ്പുറം: കേസ് പിന്‍വലിച്ചില്ലെങ്കില്‍ കാല്‍ തല്ലിയൊടിക്കുമെന്ന് സി.പി.ഐ.എം. നേതാവിന് ഭീഷണിക്കത്ത്. സി.പി.എം നെടുവ ലോക്കല്‍ കമ്മിറ്റി അംഗം മുജീബിന്റെ പേരിലാണ് ഭീഷണിക്കത്ത് വന്നത്. കഴിഞ്ഞ ദിവസം നടന്ന മുസ്ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലില്‍…

നാടുകാണിച്ചുരത്തിൽ വിദ്യാർഥികൾ സഞ്ചരിച്ച വാൻ കൊക്കയിലേക്ക് മറിഞ്ഞു

നിലമ്പൂർ : ഊട്ടിയിലേക്ക് വിനോദയാത്രപോയ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം നൂറടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാർക്കുപരിക്ക് ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ നാടുകാണിച്ചുരത്തിൽ കേരള അതിർത്തി കഴിഞ്ഞ് തമിഴ്‌നാടിന്റെ ഭാഗത്ത് രണ്ടുകിലോമീറ്ററോളം…

മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റി തിരൂരിൽ വഖഫ് സംരക്ഷണ സംഗമം നടത്തി

തിരൂർ : വഖഫ് ബോർഡ് സംബന്ധിച്ച വിഷയങ്ങളിൽ ഒരേശബ്ദം ഒന്നിച്ചുണ്ടാവണമെന്ന് വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ. മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റി തിരൂരിൽ നടത്തിയ വഖഫ് സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു…

കുറുക്കന്മൂലയിൽ മൃഗങ്ങളെ കൊല്ലുന്ന നരഭോജി കടുവയുടെ ചിത്രം പുറത്ത്

വയനാട്: കുറുക്കന്മൂലയിൽ ദിവസങ്ങളായി വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്ന നരഭോജി കടുവയുടെ ചിത്രം പുറത്ത്. വനപ്രദേശത്ത് അലഞ്ഞുതിരിയുന്ന കടുവയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലാണ് കടുവ. മുയലിനെയും…

വാഹനാപകടത്തില്‍ മരിച്ചയാളുടെ ബൈക്ക് പെയിന്റ് മാറ്റിയടിച്ച്‌ ഉപയോഗിച്ചത് പോലീസുകാർ;…

വാഹനാപകടത്തില്‍ മരിച്ചയാളുടെ ബൈക്ക് അനധികൃതമായി ഉപയോഗിച്ച പൊലീസുകാര്‍ക്ക് എതിരെ നടപടി. കാടാമ്പുഴ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഗ്രേഡ് എസ് ഐമാരായ സന്തോഷ്, പോളി എന്നിവരെയാണ് മലപ്പുറം എസ് പി സസ്‌പെന്റ്…

മണക്കാട്ട് മഠം കൃഷ്ണൻ ഉണിത്തിരി അന്തരിച്ചു

തിരൂർ: കണ്ണൂർ സ്വദേശിയും തിരൂരിലെ താമസക്കാരനുമായ പിലാത്തറ മണക്കാട്ട് മഠം കൃഷ്ണൻ ഉണിത്തിരി (87) അന്തരിച്ചു .ഭാര്യ: ഭാർഗ്ഗവി പി .എം. മക്കൾ: പ്രവീൺ കുമാർ (നവാമുകുന്ദ ഹൈസ്കൂൾ ,തിരുനാവായ) ,പ്രദീപ് കുമാർ (ബിസിനസ്സ്) .മരുമക്കൾ: ജിഷ (…

ആയപ്പള്ളി ഹൈദർ കുട്ടി നിര്യാതനായി

താനാളൂർ : പള്ളിപടി സ്വദേശി ആയപ്പള്ളി ഹൈദർ കുട്ടി (63) നിര്യാതനായി.ഭാര്യ: നഫീസ. മക്കൾ : മുഹമ്മദ് റഫീഖ്, ഇർഷാദ്റസീന, സമീറ, ജംഷിന, റംലത്ത് .മരുമക്കൾ : ഹമീദ്, സാദത്ത്, അഷറഫ്, ബഷീർ, നമ്പീറസഹോദരങ്ങൾ: കുഞ്ഞേനി, അലവി, പരേതനായ കുഞ്ഞി…

കോവിഡ് 19: ജില്ലയില്‍ 142 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.33 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 138 പേര്‍ക്ക്ഉറവിടം വ്യക്തമല്ലാത്തത് നാല് പേരുടെമലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഡിസംബര്‍ 14) 142 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍…

കൊമേഴ്സ് അധ്യാപകനുള്ള ഈ വർഷത്തെ പുരസ്ക്കാരം എ.സി.പ്രവീണിന്

തൃശ്ശൂർ: സംസ്ഥാന പേരൻറ്സ് ടീച്ചേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ കൊമേഴ്സ് അധ്യാപകനുള്ള ഈ വർഷത്തെ പുരസ്ക്കാരം ആലത്തിയൂർ കെ.എച്ച്.എം.ഹയർ സെക്കണ്ടറി സ്ക്കൂൾ കൊമേഴ്സ് അധ്യാപകൻ…

എംഇഎസ് വനിതാ കോളജ് ഒഴിപ്പിക്കാൻ വഖഫ് ട്രൈബ്യൂണൽ ഉത്തരവ്

കോഴിക്കോട്: നടക്കാവ് എംഇഎസ് വനിതാ കോളജ് ഒഴിപ്പിക്കാൻ വഖഫ് ട്രൈബ്യൂണൽ ഉത്തരവ്. വഖഫ് ബോർഡ് സിഇഒ നൽകിയ പരാതിയിലാണ് ഉത്തരവ്. വഖഫ് ഭൂമിയിലാണ് കോളജ് സ്ഥാപിച്ചതെന്ന ബോർഡിന്‍റെ വാദം ട്രൈബ്യൂണൽ അംഗീകരിച്ചു. 25 കോടിയുടെ കെട്ടിടവും 79…