Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ചിക്കന്‍ റോള്‍ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചു
10 പേർ ചികിത്സയില്‍
കോഴിക്കോട്: ഭക്ഷ്യവിഷബാധയേറ്റ് കോഴിക്കോട് രണ്ടര വയസുകാരന്‍ മരിച്ചു. വീര്യമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യമിനാണ് മരിച്ചത്. വിവാഹ വീട്ടില്‍ കൊണ്ടുവന്ന ചിക്കന്‍ റോള്‍ കഴിച്ചിരുന്നു. ഇതില്‍ നിന്ന്!-->!-->!-->…
പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ പോലീസ് ഉദ്യോഗസ്ഥരുടെ കുട്ടികളെ ആദരിച്ചു
താനൂർ :മലപ്പുറം പോലീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ എസ്.എസ്, എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ പോലീസ് ഉദ്യോഗസ്ഥരുടെ കുട്ടികളെ ആദരിച്ചു , താനൂർ പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങ് താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടൻ ഉദ്ഘാടനം!-->…
സി പി ഐ എം തിരൂർ ഏരിയാ സമ്മേളനത്തിന് പുറത്തൂരിൽ തുടക്കമായി
തിരൂർ: സി പി ഐ എം തിരൂർ ഏരിയാ സമ്മേളനത്തിന് പുറത്തൂരിൽ തുടക്കമായി പുറത്തൂർ അത്താണിപ്പടി ഗ്രീൻ ലാൻ്റ് പാലസ് ഓഡിറ്റോറിയത്തിലെ എം ശങ്കരൻ നമ്പൂതിരി മാസ്റ്റർ നഗറിൽ നടന്ന സമ്മേളനം മുതിർന്ന അംഗം കെ വി സുധാകരൻ പതാക ഉയർത്തിയതോടെ ആരംഭിച്ചു. തുടർന്ന്!-->…
പരപ്പനങ്ങാടിയിൽ മൂന്നക്ക ലോട്ടറി കേന്ദ്രങ്ങളിൽ റെയ്ഡ്: രണ്ട് പേർ അറസ്റ്റിൽ
പരപ്പനങ്ങാടി: വള്ളിക്കുന്ന് അത്താണിക്കൽ, ചെട്ടിപ്പടി ഭാഗങ്ങളിൽ മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തുന്ന സ്ഥലങ്ങൾ റെയ്ഡ് ചെയ്ത് രണ്ടുപേരെ പരപ്പനങ്ങാടി പൊലീസ് പിടികൂടി. അരിയല്ലൂർ സ്വദേശി!-->!-->!-->…
മലപ്പുറത്തെ 12കാരിയെ പീഡിപ്പിച്ച പാലക്കാട്ടുകാരന്‍ പോക്‌സോ കോടതിയിൽ കീഴടങ്ങി
മലപ്പുറം: മലപ്പുറത്തെ 12കാരിയെ പലതവണ പീഡിപ്പിച്ച കേസിലെ 33കാരനായ പാലക്കാട് സ്വദേശിയായ പ്രതി പോക്‌സോ കോടതിയില്‍ നേരിട്ടുവന്ന് കീഴടങ്ങി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാടക വീടുകളില്‍ വെച്ച് പല തവണ പീഡിപ്പിച്ചുവെന്നാണ് കേസ്.!-->!-->!-->…
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം: ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
തിരുവന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രണ്ടാഴ്ച കൂടി സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ!-->!-->!-->…
വളാഞ്ചേരി വട്ടപ്പാറയിൽ കാർ അപകടത്തിൽപെട്ടു
വളാഞ്ചേരി : ദേശീയപാതയിലെ വട്ടപ്പാറയിൽ കാറപകടം. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ കോഴിക്കോടുനിന്ന് മാറഞ്ചേരിയിലേക്ക് പോകുന്ന കാറാണ് മുടിപ്പിൻ വളവിനു സമീപം അപകടത്തിൽപെട്ടത്. ഡ്രൈവറും കൂടെയുണ്ടായിരുന്ന ആളും കാര്യമായ പരിക്കേൽക്കാതെ!-->!-->!-->…
പെട്രോൾ പമ്പിൽ നിന്ന് പണവുമായി കടന്ന ജീവനക്കാരൻ അറസ്റ്റിൽ
വണ്ടൂർ: തിരുവാലി എറിയാട് കളത്തിങ്ങൽ പെട്രോൾ പമ്പിൽ നിന്ന് 43,400 രൂപയുമായി കടന്ന അസാം സ്വദേശി മിർജാനു റഹ്മാനെ കർണ്ണാടകയിലെ ചിക്ക്‌മംഗളൂരുവിൽ നിന്ന് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് പ്രതി!-->!-->!-->…
മലപ്പുറത്ത് കുഴപ്പണ വിതരണത്തിന് പുതിയ സ്‌റൈൽ
മലപ്പുറം: ചോക്ലേറ്റ് വ്യാപാരത്തിന്റെ മറവിൽ കുഴൽപ്പണം കടത്ത് നടത്തിയ പ്രതികൾ പൊലീസിന്റെ വലയിലായി. തിരൂരങ്ങാടി സ്വദേശികളായ പൂങ്ങാടൻ അബ്ദുറഹിമാൻ മകൻ ഫഹദ് (44), പൂങ്ങാടൻ അബ്ദുറഹിമാൻ മകൻ മുഹമ്മദ് ഷെരീഫ് പന്താരങ്ങാടി (40) എന്നിവരാണ്!-->!-->!-->…
പ്രസംഗ മത്സരവും, കാർട്ടൂൺ ചിത്ര രചനയും സംഘടിപ്പിക്കുന്നു
വനിതാ ശിശു വികസന വകുപ്പ് - ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശിശുദിന ആഘോഷത്തോടനുബന്ധിച്ചു പ്രസംഗ മത്സരവും, കാർട്ടൂൺ ചിത്ര രചന മത്സരവും സംഘടിപ്പിക്കുന്നു. ജില്ലയിലുള്ള അപ്പർ പ്രൈമറി, ഹൈസ്കൂൾ കുട്ടികൾക്ക് പ്രസംഗ!-->…
