Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ദേശിയ പക്ഷിനീരിക്ഷണ ദിനാചരണവും ഡോ: സാലിം അലി അനുസ്മരണവും നടത്തി
തിരുന്നാവായ 'ദേശീയ പക്ഷി നിരീക്ഷണ ദിനവും ഡോ. സാലിം അലിയുടെ ജൻമദിനവും പക്ഷിസംരക്ഷണ പ്രതിജ്ഞയുംപരിസ്ഥിതി സംഘടനയായ റി എക്കൗ യും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി നടത്തി.
താഴത്തറ എ പ്ലസ് അക്കാദമിയിൽ കാളികാവ് റൈഞ്ച് ഫോറസ്റ്റ്!-->!-->!-->!-->!-->…
വേങ്ങരയില്‍ രഹസ്യ ഹാന്‍സ് നിര്‍മാണ ഫാക്ടറി കണ്ടെത്തി: നാല് പേര്‍ പിടിയിൽ
വേങ്ങര: വേങ്ങരയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഹാന്‍സ് നിര്‍മാണ ഫാക്ടറി കണ്ടെത്തി. വേങ്ങര വട്ടപ്പൊന്തയിലെ ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിനു നടുവിലെ ഇരുനില വീട്ടിലാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നടത്തിയ പരിശോധയില്‍ 50!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 178 പേര്‍ക്ക് വൈറസ്ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.91 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 177 പേര്‍ഉറവിടമറിയാതെ ഒരാള്‍ക്ക്മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (നവംബര്‍ 12) 178 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന!-->!-->!-->…
ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ക്കൊപ്പം മുന്‍പിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ല:…
കൊച്ചി: ഓട്ടോറിക്ഷയുടെ മുന്‍ സീറ്റില്‍ ഡ്രൈവര്‍ക്കൊപ്പം ഇരുന്ന് സഞ്ചരിക്കുന്ന യാത്രക്കാരന് അപകടമുണ്ടായാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷക്ക് അര്‍ഹതയുണ്ടാവില്ലെന്ന് ഹൈക്കോടതി. ഇന്‍ഷുറന്‍സ് കംപനി!-->!-->!-->…
വാട്സ് ആപ്പ് സ്റ്റാറ്റസിൽ മരണക്കുറിപ്പെഴുതി യുവാവ് തൂങ്ങിമരിച്ചു
പൂക്കോട്ടുംപാടം: വാട്സ് ആപ്പ് സ്റ്റാറ്റസിൽ മരണക്കുറിപ്പെഴുതി യുവാവ് തൂങ്ങിമരിച്ചു. അമരമ്പലം മാമ്പൊയിൽ പന്നിക്കോട്ടിൽ മോഹനകൃഷ്ണനാണ് (30) നിലമ്പൂർ കനോലി പ്ലോട്ടിന് സമീപത്തെ മരത്തിൽ!-->!-->!-->…
താനൂർ സ്വദേശി ദേവദർശന് ബി ടെക് ലാറ്ററൽ എൻട്രി പരീക്ഷ ഒന്നാം റാങ്ക്
തിരൂർ: ബി ടെക്ക് ലാറ്ററൽ എൻട്രി പരീക്ഷയിൽ ദേവ ദർശന് 1-ാം റാങ്ക്.
2021ബി ടെക് ലാറ്ററർ എൻട്രി എഞ്ചിനിയറിംഗ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ദേവദർശൻ തിരൂർ സിതിസാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളജിൽ 2020!-->!-->!-->!-->!-->!-->!-->…
എര്‍ത്ത് കമ്പിയില്‍നിന്ന് ഷോക്കേറ്റ് ആറു വയസ്സുകാരി മരിച്ചു
പെരിന്തല്‍മണ്ണ: വീട്ടുമുറ്റത്തെ വൈദ്യുതി എര്‍ത്ത് കമ്പിയില്‍നിന്ന് ഷോക്കേറ്റ് ചികിത്സയിലിരുന്ന ആറ് വയസ്സുകാരി മരിച്ചു. പട്ടിക്കാട് പള്ളിക്കുത്ത് ചിറക്കലിലെ കൊടുവായക്കല്‍ സന്തോഷിന്റെയും സുജിലയുടെയും ഏക മകള്‍ ശ്രേയയാണ് മരിച്ചത്.!-->!-->!-->…
മലപ്പുറത്തെ പ്രമുഖ ആശുപത്രിയിൽ പരിശോധനക്കെത്തിയ 21കാരിയെ ഡോക്ടർ ലൈംഗിക പീഡിനത്തിനു ശ്രമിച്ചതായി…
മലപ്പുറം: മലപ്പുറത്തെ പ്രമുഖ ആശുപത്രിയിൽ പരിശോധനക്കെത്തിയ 21കാരിയെ പുരുഷ ഓർത്തോ ഡോക്ടർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. യുവതി രക്ഷിതാക്കളോടൊപ്പമാണ് വയറു വേദനക്കും പുറംവേദനക്കും ചികിത്സ തേടി ആശുപത്രിയിലെത്തിയത്.
ആദ്യം!-->!-->!-->!-->!-->…
പി.ജയരാജൻ ഖാദി ബോർഡിലേക്ക്; പി.ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാൻ
തീരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനെ ഖാദി ബോർഡ് വൈസ് ചെയർമാനാക്കാൻ സി.പി.എം തീരുമാനം. മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാനാവും.
ശോഭന ജോർജിനെ ഔഷധി ചെയർപേഴ്‌സണാക്കാനും സി.പി.എം സംസ്ഥാന!-->!-->!-->!-->!-->!-->!-->…
തിരുവോണം ബമ്പറടിച്ച ജയപാലന് ഭീഷണിക്കത്ത്
കൊച്ചി: തിരുവോണം ബമ്പര്‍ ലോട്ടറിയടിച്ച കൊച്ചി മരട് സ്വദേശി ജയപാലന് ഭീഷണിക്കത്ത്. 65 ലക്ഷം രൂപ നല്‍കിയില്ലെങ്കില് ക്വട്ടേഷന്‍ നല്‍കി അപായപ്പെടുത്തുമെന്നാണ് കത്തില്‍ പറയുന്നത്. തൃശൂര്‍ ചേലക്കര പിന്‍കോഡില്‍ നിന്നാണ് കത്ത് ലഭിച്ചത്.!-->!-->!-->…
