Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ചന്ദ്രിക കള്ളപ്പണക്കേസ്; മുഈനലി തങ്ങള്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരായി
കൊച്ചി: ചന്ദ്രിക അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന് മുന്നില്‍ ഹാജരായി. ഇന്ന് രാവിലെയാണ് മുഈനലി തങ്ങള്‍ കൊച്ചി ഇ.ഡി ഓഫീസിലെത്തിയത്. ചന്ദ്രികയിലെ!-->!-->!-->…
ജ്യൂസിൽ മയക്കുമരുന്നു നൽകി 17കാരിയെ കാമുകനും മൂന്ന് സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്തു, നാല്…
കോഴിക്കോട്: കോഴിക്കോട്ടിലെ കുറ്റ്യാടിയെ ഞെട്ടിച്ച് കൂട്ടബലാത്സംഗ ആരോപണം. പ്രണയം നടിച്ച് കാമുകനും സുഹൃത്തുക്കളും ചേർന്ന് 17കാരി പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ദലിത് വിദ്യാർത്ഥിനിയുടെ പരാതിയിൽ കായത്തൊടി!-->!-->!-->…
സി എസ് ബി ബാങ്ക് പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം.
മലപ്പുറം : പൂര്‍ണ്ണമായും വിദേശ കമ്പനിയുടെ നിയന്ത്രണത്തിലുളള തൃശൂര്‍ ആസ്ഥാനമായ സി എസ് ബി ബാങ്കിന്റെ തൊഴിലാളി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് മുഴുവന്‍ സ്ഥിരം ജീവനക്കാരും ഓഫീസര്‍മാരും ത്രിദിന പണിമുടക്കം ആരംഭിച്ചു. ജില്ലയിലെ 21!-->!-->!-->…
സംസ്ഥാന നെറ്റ്‌ബോള്‍ ശില്‍പ്പശാലക്ക് തുടക്കം
മലപ്പുറം: സംസ്ഥാന നെറ്റ് ബോള്‍ അസോസിയേഷനും മലപ്പുറം ജില്ല നെറ്റ് ബോള്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന നെറ്റ്‌ബോള്‍ ശില്പശാല കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ആരംഭിച്ചു.50!-->…
ഹോട്ടലുകളില്‍ വിലവിവരപ്പട്ടിക കാണുന്നില്ല: വില തോന്നിയപോലെ
മലപ്പുറം: ജില്ലയിലെ ഹോട്ടലുകളിലും റസേ്‌റ്റാറന്റുകളിലും വിലവിവരപട്ടിക കാണുന്നില്ല. കോവിഡ് 19 ലോക്‌ഡൗണിന് ശേഷം തുറന്നു പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ പലതും തോന്നിയപോലെയാണ് വില ഈടാക്കുന്നത്. ഭക്ഷണസാധനങ്ങള്‍ക്ക് തോന്നിയ വില!-->…
മണി ചെയിന്‍ തട്ടിപ്പ് നടത്തിയ രണ്ടു പേര്‍ പിടിയില്‍
തൃശ്ശൂര്‍: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ മണിചെയിന്‍ തട്ടിപ്പ് നടത്തിയവര്‍ പിടിയില്‍. അമ്മാടം ചിറയത്ത് സി.ജെ. ജോബി (43), പുല്ലഴി ചേറ്റുപുഴ കോത്ത്കുണ്ടില്‍ സ്മിത (40) എന്നിവരെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. നിക്ഷേപകരില്‍നിന്ന്!-->!-->!-->…
പി വി അൻവറിന്റെ തടയണകൾ പഞ്ചായത്ത് പൊളിച്ചുമാറ്റും
മലപ്പുറം: നിലമ്പൂർ എം എൽ എ പി വി അൻവറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാർക്കിന് വേണ്ടി നിർമിച്ച തടയണകൾ കൂടരഞ്ഞി പഞ്ചായത്ത് പൊളിച്ചുമാറ്റും. ഇതിനുള്ള ടെൻഡർ നടപടി ആരംഭിച്ചു. ജില്ലാ കളക്ടർ മുപ്പത് ദിവസം സമയം അനുവദിച്ചിട്ടും പൊളിച്ചു!-->…
വളർത്തുനായയെ ഓട്ടോറിക്ഷ കയറ്റി കൊന്നു.
കോഴിക്കോട്: പറയഞ്ചേരിയില്‍ വളർത്തുനായയെ വാഹനം കയറ്റി കൊന്നു. പ്രദേശവാസികളുടെ ഓമനയായിരുന്ന ജാക്കിയെന്ന വളർത്തുനായയുടെ മുകളിലൂടെയാണ് പ്രദേശവാസി ഓട്ടോ കയറ്റിയിറക്കിയത്. ദാരുണ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി!-->!-->!-->…
ഫേസ്‌ബുക്ക് പോസ്റ്റിട്ട ശേഷം ഹോട്ടലുടമ ജീവനൊടുക്കി
കുറിച്ചി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാരിനെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ട ശേഷം ഹോട്ടലുടമ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. കുറിച്ചിയിലെ വിനായക ഹോട്ടലുടമ കനകക്കുന്ന് ഗുരുദേവഭവനിൽ സരിൻ മോഹനാണ് (42) മരിച്ചത്.
!-->!-->!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 353 പേര്‍ക്ക് വൈറസ്ബാധ 754 പേര്‍ക്ക് രോഗ വിമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.84 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 333 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്ന്ഉറവിടമറിയാതെ 11 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 5,589 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 25,199 പേര്‍മലപ്പുറം ജില്ലയില്‍!-->!-->!-->…
