Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
മലമ്പുഴ, മലങ്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു: ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത…
പാലക്കാട്: കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. ഇതോടെ കല്‍പ്പാത്തി, ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ്!-->!-->!-->…
കാർ ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, മറ്റുള്ളവർക്കായി തിരച്ചിൽ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പല സ്ഥലങ്ങളിലും തോടുകള്‍ കരകവിഞ്ഞു. പല റോഡുകളിലും വെള്ളം കയറി. കോട്ടയം കൂട്ടിക്കലില്‍!-->!-->!-->…
കഞ്ചാവുമായി ക്ഷേത്ര പൂജാരി അറസ്റ്റില്‍
വെഞ്ഞാറമൂട്: വാമനപുരം എക്സൈസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഒരു കിലോ 100 ഗ്രാം കഞ്ചാവുമായി ക്ഷേത്ര പൂജാരിയായ യുവാവ് അറസ്റ്റില്‍. പിരപ്പന്‍കോട് പുത്തന്‍ മഠത്തില്‍ വൈശാഖാണ്!-->!-->!-->…
ഭാര്യയെയും കുഞ്ഞിനെയും പുഴയില്‍ തള്ളിയിട്ടു, കുഞ്ഞ് മരിച്ചു; പ്രതിക്കായി തിരച്ചിൽ
കണ്ണൂർ: പാനൂർ പാത്തിപ്പാലത്ത് ഒന്നരവയസ്സുകാരി പുഴയിൽ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ. സംഭവത്തിൽ കുഞ്ഞിന്റെ അച്ഛനായ ഷിജുവിനെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തെന്നും ഒളിവിൽപോയ ഇയാളെക്കുറിച്ചുള്ള!-->!-->!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ പാൽപ്പായസം മറിഞ്ഞ് കീഴ്‌ശാന്തിക്ക് പൊള്ളലേറ്റു
ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും തിളച്ച പാൽപ്പായസം മറിഞ്ഞ് കീഴ്‌ശാന്തിക്ക് പൊള്ളലേറ്റു. കൊടയ്ക്കാട് ശ്രീറാം നമ്പൂതിരിക്കാണ് നാലമ്പലത്തിനകത്ത് പടക്കളത്തിൽ വഴുതി വീണ് പായസത്തിൽ നിന്ന് പൊള്ളലേറ്റത്. തെക്കുഭാഗത്ത് അയ്യപ്പശ്രീ കോവിലിനു!-->!-->!-->…
വിദ്യാര്‍ത്ഥികള്‍ക്കായി കളിക്കളം
മലപ്പുറം : കോഡൂര്‍ പഞ്ചായത്ത് ജന്റര്‍ റിസോഴ്‌സസ് സെന്റര്‍ സ്റ്റുഡന്റ്‌സ്‌ഡേയുടെ ഭാഗമായി വടക്കേമണ്ണ ഇ ബീച്ച് കടവില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കളിക്കളം പരിപാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ എന്‍ ഷാനവാസ് ഉദ്ഘാടനം ചെയ്തു.
കോഡൂര്‍!-->!-->!-->…
കരിപ്പൂര്‍ വിമാനതാവളത്തിലെ എന്‍ട്രി ഫീസ് ഏകീകരിക്കണം – കെ റ്റി ഡി ഒ
മലപ്പുറം : കരിപ്പൂര്‍ വിമാനതാവളത്തിലെ വാഹന എന്‍ട്രി ഫീസ് ഏകീകരിക്കണമെന്ന് കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗ്ഗനൈസേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍,ആര്‍ ടി ഒ, കരിപ്പൂര്‍ വിമാനതാവള!-->!-->!-->…
കോൺഗ്രസ് ഓഫീസ് അടിച്ചുവാരാൻ പോലും യോഗ്യതയില്ലാത്ത ഒരുത്തനാണ് മലപ്പുറം ജില്ലാ കോൺഗ്രസിന്റെ…
മലപ്പുറം: കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ ബിജെപി ഏജന്റാണെന്ന ആരോപണവുമായി നിലമ്പൂർ എംഎൽഎ പി.വി അൻവർ. കപിൽ സിബൽ അടക്കമുള്ള മുതിർന്ന നേതാക്കളെ ഒഴിവാക്കി ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുകയാണ് വേണുഗോപാലെന്നും അദ്ദേഹം ആരോപിച്ചു.!-->!-->!-->…
കർഷക പ്രക്ഷോഭം എസ്ഡിപിഐ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
മലപ്പുറം: കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിൽ 400 കേന്ദ്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. യുപിയിലെ ലഖിംപൂരില്‍ സമരം!-->…
സൂര്യ കൃഷ്ണയെ കാണാതായിട്ട് ഒന്നര മാസം; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
പാലക്കാട്: ആലത്തൂരില്‍ ബിരുദ വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയെ കാണാതായിട്ട് ഒന്നരമാസം പിന്നിട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ ഒരു തെളിവും ലഭിച്ചിട്ടില്ല. ഇതോടെ കാണാതായ സൂര്യ കൃഷ്ണയുടെ ലുക്ക്‌ഔട്ട്!-->…
