Main Banner
Browsing Category

cities

സൗജന്യ പി.എസ്.സി കോഴ്‌സ്

ജില്ലയില്‍ പി.എസ്.സിയുടെ വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷനല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായി 30

സ്‌കൂള്‍ ബസുകളിൽ നിന്നുള്ള യാത്ര വിലക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സ്കൂള്‍ ബസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ലെന്നു സര്‍ക്കാര്‍ അറിയിച്ചു. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലുള്ള മാര്‍ഗ്ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. സ്കൂള്‍ നേതൃത്വം

അട്ടപ്പാടി മധു കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഎം

മുക്കാലി: അട്ടപ്പാടി ആദിവാസി യുവാവായ മധു കൊല്ലപ്പെട്ട കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത് സിപിഎം.കേസിലെ മൂന്നാമത്തെ പ്രതിയായ ഷംസുദ്ദീനെ മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായാണ് തെരഞ്ഞെടുത്തത്. നടപടി വിവാദമായതിന്

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,298 പേര്‍ക്ക് രോഗബാധ വിദഗ്ധ പരിചരണത്തിന് ശേഷം 1,572 പേര്‍ക്ക്…

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 9 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,273 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 03ഉറവിടമറിയാതെ 17 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 16,507 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 54,799 പേര്‍ മലപ്പുറം ജില്ലയില്‍ ബുധനാഴ്ച

പ്ലസ് വണ്‍ അലോട്ട്മെന്‍റ് പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ് വണ്‍ ആദ്യ അലോട്ട്മെന്‍റ് പട്ടിക പ്രസിദ്ധീകരിച്ചു. പ്രവേശനനടപടികള്‍ നാളെ മുതല്‍ ആരംഭിക്കും. അലോട്ട് മെന്‍റ് പ്രസിദ്ധീകരിച്ചിരിക്കുന്നത് ഹയര്‍സെക്കന്‍ററിയുടെ വെബ്സൈറ്റിലാണ്. സൈറ്റ് ഹാങ്ങാകുന്നുണ്ടെന്നുള്ള പരാതി ഉയര്‍ന്നു

വാക്ക്സിനെടുത്ത് മടങ്ങുകയായിരുന്ന യുവതിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്സിൽ

ആലുവ: വാക്ക്സിനെടുത്ത് മടങ്ങുകയായിരുന്ന യുവതിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്സിൽ. കുട്ടമശേരി ചെറുപറമ്പിൽ വീട്ടിൽ ലുക്കുമാനാണ് (36) ആലുവ പോലീസിൻറെ പിടിയിലായത്. ആലുവ ജില്ല ആശുപത്രിയിൽ നിന്ന് വാക്സിനെടുത്ത് വീട്ടിലേക്ക്

കോട്ടക്കല്‍ നഗരസഭ ഹയര്‍സെക്കന്ററി തുല്യതാ വിജയോത്സവം

കോട്ടക്കല്‍ : കോട്ടക്കല്‍ നഗരസഭ തുടര്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഹയര്‍ സെക്കന്ററി തുല്യതാ വിജയോത്സവം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പ പി ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോ.ഓര്‍ഡിനേറ്റര്‍

ദേശീയത നിലനിർത്താൻ കോൺഗ്രസ് ശക്തിപ്പെടണം: എ.പി.അനിൽകുമാർ എം.എൽ.എ

മലപ്പുറം: ദേശീയത നിലനിർത്തി രാജ്യത്തെ രക്ഷിക്കണമെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ എല്ലാവരും ഒറ്റക്കെട്ടാവണമെന്ന് എ.പി. അനിൽകുമാർ എം.എൽ.എ. പ്രസ്താവിച്ചു. ഫാസിസ്റ്റ് ശക്തികൾ രാജ്യത്തെ തകർക്കാൻ മുന്നേറുമ്പോൾ അതിനെ

മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തില്‍ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തില്‍ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. സ്ത്രീരോഗവിഭാഗം (മൂന്ന്) യൂണിറ്റ് ചീഫ് പ്രൊഫ. ഡോ. ശരവണകുമാറിനെയാണ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.

ചെങ്ങറ ഭൂസമര നായകൻ ളാഹ ഗോപാലൻ കൊവിഡ് ബാധിച്ച് മരിച്ചു

പത്തനംതിട്ട: ചെങ്ങറ ഭൂസമര നായകൻ ളാഹ ഗോപാലൻ (72) കൊവിഡ് ബാധിച്ച് മരിച്ചു. ശാരീരിക അവശതകളെ തുടർന്ന് ദീർഘ നാളായി വിശ്രമത്തിലായിരുന്നു. സമരസമിതിയിലെ വിഭാഗീയതയെ തുടർന്ന് അഞ്ച് വർഷം മുമ്പ് ചെങ്ങറയിൽ നിന്ന് ഇറങ്ങിയിരുന്നു. ആദിവാസി