Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പോലീസ് ക്യാമ്പിൽ പരിശീലനത്തിനിടെ തൻഡർ ബോൾട്ട് അംഗം കുഴഞ്ഞ് വീണ് മരിച്ചു
അരീക്കോട്: മലബാർ സ്പെഷൽ പോലീസ് ക്യാമ്പിൽ പരിശീലനത്തിനിടെ തൻഡർ ബോൾട്ട് അംഗം കുഴഞ്ഞ് വീണ് മരിച്ചു. വയനാട് പുൽപള്ളി വെളിയമ്പം കുമിച്ചിയിൽ സുനീഷ് (32) ആണ് മരിച്ചത്.
കുഴഞ്ഞ് വീണതോടെ അരീക്കോട് സ്വകാര്യ ആശുപത്രിയിലും പിന്നീട്!-->!-->!-->!-->!-->!-->!-->…
പികെ കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നിൽ ഹാജരായി
കൊച്ചി: നോട്ട് നിരോധന കാലയളവിൽ ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവിൽ 10 കോടി രൂപ കളളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരായി. അന്വേഷണവുമായി സഹകരിക്കുമെന്നും!-->!-->!-->…
ഷോര്‍ട്ട് ഫിലീം മത്സരത്തിലെ അവാര്‍ഡുകള്‍ പൈത്തിനിപ്പറമ്പിലെ പ്രാദേശിക കലാകാരന്മാര്‍ക്ക്
മലപ്പുറം : സ്വീഡ് ഇന്ത്യയുടെ അഖില കേരള ഷോര്‍ട്ട് ഫിലീം മത്സരത്തില്‍ മലപ്പുറം പൈത്തിനിപ്പറമ്പിലെ പ്രാദേശിക കലാകാരന്മാര്‍ അഭിനയിച്ച കണ്ടതും കേട്ടതും എന്ന ഷോര്‍ട്ട് ഫിലീം അഞ്ച് അവാര്‍ഡുകള്‍ കരസ്ഥമാക്കി. മനുഷ്യ ജീവിതത്തില്‍ കൊറോണ!-->!-->!-->…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
അഞ്ചല്‍: വിവാഹ വാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആയൂര്‍ അകമണ്‍ അഖില്‍ ഭവനില്‍ അഖിലി (19) നെയാണ് ഏരൂർ പൊലീസ്!-->!-->!-->!-->!-->…
പിടിച്ചെടുത്ത ഹാന്‍സ് മറിച്ചുവിറ്റു- രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍.
കോട്ടക്കല്‍: പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഏതാനും മാസം മുന്‍പാണ് 40 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നം പിടികൂടിയത്…മലപ്പുറത്ത് പിടിച്ചെടുത്ത ഹാന്‍സ് പൊലീസ് മറിച്ചുവിറ്റു. രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റില്‍. കോട്ടക്കല്‍!-->!-->!-->…
ഇ.ഡി ഓഫീസ് കാരാത്തോട്ടേക്ക് മാറ്റുമോ എന്ന പരിഹാസവുമായി ജലീല്‍
മലപ്പുറം: ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഇന്നും ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് സൂചന. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇ.ഡി നോട്ടീസ് കൈപ്പറ്റിയിട്ടും!-->!-->!-->…
സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച്; റെയ്ഡിൽ പോപ്പുലര്‍ ഫ്രണ്ട് സംഘടനയുടെ ലഘുലേഖകൾ കണ്ടെത്തിയതായി പോലീസ്
പാലക്കാട്: സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കേസുമായി ബന്ധപ്പെട്ട് പാലക്കാട് നടത്തിയ റെയ്ഡിൽ പോപ്പുലര്‍ ഫ്രണ്ട് സംഘടനയുടെ രണ്ട് ലഘുലേഖകൾ കണ്ടെത്തിയതായി പോലീസ്. കുഴല്‍മന്ദം സ്വദേശി ഹുസൈന്‍റെ ഉടമസ്ഥതയിലുള്ള കീര്‍ത്തി എന്ന ആയുര്‍വേദ!-->!-->!-->…
30 കോടി എത്തിച്ചത് ആംബുലൻസിൽ
തിരുവനന്തപുരം: കോൺഗ്രസിന് തെരഞ്ഞെടുപ്പ് കാലത്ത് പണമെത്തിച്ചത് ആംബുലൻസിൽ. കൊവിഡ് രോഗികളെ കൊണ്ടുവരുന്നെന്ന പ്രതീതിയിൽ പണം കൊണ്ടുവരികയായിരുന്നെന്നാണ് വിവരം. തെരഞ്ഞെടുപ്പിന്!-->!-->!-->…
ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കോഴിക്കോട്: വയനാട് സ്വദേശിയായ യുവാവ് കോഴിക്കോട്ട് ബൈക്കപകടത്തിൽ മരിച്ചു. വയനാട് തവിഞ്ഞാലിലെ കുഴിനിലം വിമലങ്ങര പുത്തുവയിൽ ഹൗസിൽ പി.വി. അനിൽ (22) ആണ് മരിച്ചത്.
പരേതനായ വിശ്വനാഥന്റെയും സജിതയുടെയും മകനാണ്. എരഞ്ഞിപ്പാലം!-->!-->!-->!-->!-->…
സർക്കാർ ഓഫീസുകളിൽ ഇന്ന് മുതൽ പഞ്ചിംഗ്
തിരുവനന്തപുരം: സർക്കാർ ഓഫീസർ സർക്കാർ ഓഫീസുകളിലും സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും ജീവനക്കാർക്ക് ദ്യോഗികദ്യോഗിക തിരിച്ചടി കാർഡ് ഉപയോഗിച്ചുള്ള പഞ്ചിംഗ് സംവിധാനം ഇന്നു മുതൽ പുനരാരംഭിക്കുമെന്ന് ചീഫ് സെക്രട്ടറി!-->!-->!-->…
