Main Banner
Browsing Category

cities

ആയുർവേദ സ്ഥാപനത്തിന്റെ മറവിൽ പ്രവർത്തിച്ച സമാന്തര എക്സ്ചേഞ്ച് പിടികൂടി

പാലക്കാട് : കോഴിക്കോടിനും തൃശൂരിനും പിന്നാലെ പാലക്കാട്ടും സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആയുർവേദ സ്ഥാപനത്തിന്റെ മറവിൽ പ്രവർത്തിച്ച സമാന്തര എക്സ്ചേഞ്ച് പിടികൂടിയത്. …

വിദ്യാര്‍ത്ഥിനിയുടെ മരണം: അവലോകന യോഗം ചേര്‍ന്നു

മഞ്ചേരി : പതിനാലുകാരിയായ വിദ്യാര്‍ത്ഥിനിയുടെ മരണം സംബന്ധിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സബൂറ ബീഗത്തിന്റെ അദ്ധ്യക്ഷതയില്‍ ഡോക്ടര്‍മാരുടെ അവലോകന യോഗം നടന്നു. യോഗത്തില്‍ ആശുപത്രി സൂപ്രണ്ട്, നിപ നോഡല്‍ ഓഫീസര്‍,…

സ്വന്തം വീട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ആക്കിമാറ്റിയ മലപ്പുറത്തുകാരന്‍ അറസ്റ്റില്‍

മലപ്പുറം: ആധുനിക ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് സ്വന്തം വീട് തന്നെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ആക്കി മാറ്റിയ ഹൈടെക് കുറ്റവാളിയെ പിടികൂടി മലപ്പുറം പോലീസ്. കിഴിശ്ശേരി സ്വദേശി മിസ്ഹബിനെയാണ് പോലീസ് കസ്റ്റഡിയില്‍…

കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസിലെ മുഖ്യപ്രതി മലപ്പുറം സ്വദേശി പിടിയില്‍

മലപ്പുറം: കരിപ്പൂർ സ്വര്‍ണക്കവര്‍ച്ചാ കേസിലെ മുഖ്യപ്രതി മഞ്ചേരി സ്വദേശി പിടിയില്‍. കേസുമായി ബന്ധപ്പെട്ട് മഞ്ചേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിലെ മുഖ്യപ്രതി മഞ്ചേരി മംഗലശ്ശേരി സ്വദേശി മൊട്ട ഫൈസല്‍ എന്ന ഉമ്മത്തൂര്‍…

നിപ ഭീതിക്കിടെ ചര്‍ദ്ദിയും തലവേദനയും വന്ന് മലപ്പുറത്ത് 14കാരി മരിച്ചു.

മലപ്പുറം: നിപ ഭീതിക്കിടയില്‍ ചര്‍ദ്ദിയും തലവേദനയും ബാധിച്ച് മലപ്പുറത്തു 14വയസ്സുകാരി മരണപ്പെട്ടു. കാവനൂര്‍ വടശ്ശേരി നരിക്കോട്ടുചാലില്‍ പുള്ളിച്ചോല ആസ്യയുടെ മകള്‍ സന ഫാത്തിമ (14) ആണ് മരിച്ചത്. വടശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി…

പതിനാറുകാരിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാക്കൾ പ്രണയം നടിച്ച് വീട്ടിലെത്തി പീഡിപ്പിച്ചതായി…

കോട്ടയം; പതിനാറുകാരിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാക്കൾ പ്രണയം നടിച്ച് വീട്ടിലെത്തി പീഡിപ്പിച്ചതായി പരാതി. രാമപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് ലൈംഗിക പീഡനം നടന്നത്. 16 കാരിയായ പെൺകുട്ടിയെയാണ് പ്രണയം നടിച്ച് യുവാക്കൾ പീഡനത്തിന്…

കോപ്പറേറ്റീവ് ട്രെയിനിങ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഇൻറർവ്യൂ നടത്തുന്നു.

തിരൂർ: സഹകരണ വകുപ്പിനുകീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിൽ ഉള്ള കേരള ഇൻസ്റ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെൻറ്ൽ ( കിക്മ) 2021-23 എം ബി എ. (ഫുൾടൈം) ബാച്ചിലേക്ക് സപ്തംബർ23 ന് വ്യാഴം പകൽ 10 മണി മുതൽ 12.30 വരെ മാവുംകുന്നത്തെ…

വ്യാജ എടിഎം കാർഡ് ഉപയോഗിച്ച് 40000 രൂപ തട്ടിയെടുത്തു; മൂന്നുപേർ പിടിയിൽ

കണ്ണൂർ ജില്ലയിൽ നിന്ന് വിവിധ എ ടി എമ്മുകളിൽ പണം തട്ടിയ കേസിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിലായി. കാസർഗോഡ് സ്വദേശിയായ അബ്ദുള്‍ സമദാനി ( 32 ), മുഹമ്മെദ് നജീബ് (28), മുഹമ്മെദ് നുമാന്‍ (37) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. …

കോവിഡ് 19: ജില്ലയില്‍ 1,372 പേര്‍ക്ക് വൈറസ്ബാധ, 2,864 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.65 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,344 പേര്‍ഉറവിടമറിയാതെ 24 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 22,473 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 59,192 പേര്‍ മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (സെപ്റ്റംബര്‍ 15)…

റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തണം

സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകളായി വിതരണം നടത്തുന്നതിനാല്‍ നിലവിലെ റേഷന്‍ കാര്‍ഡില്‍ മരണപ്പെട്ടവരുണ്ടെങ്കില്‍ ഒഴിവാക്കിയും, പേര്, വയസ്, ബന്ധം, തൊഴില്‍, ഫോണ്‍നമ്പര്‍, വിലാസം എന്നീ…