Main Banner
Browsing Category

cities

മത്സ്യബന്ധന വള്ളം മറിഞ്ഞു; ഒരാൾ മരിച്ചു; നാല് പേർക്ക് പരുക്ക്

തൃശൂർ:ചെന്ത്രാപ്പിന്നി ചാമക്കാല ബീച്ചിൽ മത്സ്യബന്ധന വെള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. നാലു പേർ രക്ഷപ്പെട്ടു. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. തൃശൂർ ചാമക്കാല രാജീവ് റോഡ് സ്വദേശി പത്മനാഭൻ ആണ് മരിച്ചത്. 56 വയസായിരുന്നു.…

രണ്ട് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

മെഡിക്കൽ കോളേജ്: വെള്ളിപറമ്പ് ഉമ്മളത്തുരിലെ നാല് സെൻ്റ് കോളനിയിലെ വീട്ടിൽ നിന്ന് രണ്ട് കിലോയോളം കഞ്ചാവുമായി തച്ചീരിക്കണ്ടി ആനന്ദ് (23) താമരശ്ശേരി കൈക്കലാട്ട് ഫഹദ് (24) എന്നിവരെ മെഡിക്കൽ കോളേജ് എസ്ഐ വി വി ദീപ്തിയും കോഴിക്കോട് സിറ്റി ഡാൻസാഫ്…

രേഖകൾ ഇ.ഡിയ്ക്ക് കൈമാറിയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

കൊച്ചി: ചന്ദിക കളളപ്പണക്കേസിൽ ആവശ്യമായ രേഖകൾ ഇ.ഡിയ്ക്ക് കൈമാറിയെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഇനി വരേണ്ടതുണ്ടോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്താൻ കഴിഞ്ഞുവെന്നും ചന്ദ്രികയുമായി…

ലീഗിന്റെ സ്ത്രീവിരുദ്ധ സമീപനം താലിബാനെ അനുസ്മരിപ്പിക്കുന്നു എ.എ. റഹീം

തിരുവനന്തപുരം: ലീഗിന്റെ സ്ത്രീവിരുദ്ധ സമീപനം താലിബാനെ അനുസ്മരിപ്പിക്കുന്നതാണെന്ന് ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം ആരോപിച്ചു. താലിബാൻ മുന്നോട്ടുവയ്ക്കുന്ന സ്ത്രീപുരുഷ സങ്കൽപ്പമാണോ ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന…

ഗുണ്ടാ നേതാവ് മരട് അനീഷും കൂട്ടാളികളും പോലീസ് പിടിയിലായി

പാലക്കാട്:നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ഗുണ്ടാ നേതാവ് മരട് അനീഷിനെ വാളയാര്‍ പോലീസ് പിടികൂടി. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരുമ്പോഴാണ് വാളയാര്‍ അതിര്‍ത്തിയില്‍ നിന്നും അനീഷിനെയും കൂട്ടാളികളേയും പോലീസ് പിടികൂടിയത്.…

ലോക സമാധാന സന്ദേശവുമായി 7000 കിലോമീറ്റര്‍ കാല്‍നട യാത്ര

മലപ്പുറം : മത സൗഹാര്‍ദ്ദ സന്ദേശ പ്രചരണാര്‍ത്ഥം പാലക്കാട് കിണാശ്ശേരിയില്‍ നിന്നും നേപ്പാളിലേക്ക് പ്രവാസിയായ നൗഷാദ് കാല്‍നടയാത്ര ആരംഭിച്ചു. അബുദാബിയില്‍ നിന്നും ലീവിന് എത്തിയതാണ് അദ്ദേഹം. സെപ്റ്റംബര്‍ 10 ന്പാലക്കാട് പറളി…

കോവിഡ് 19: ജില്ലയില്‍ 2,061 പേര്‍ക്ക് വൈറസ്ബാധ, 2,878 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.74 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,011 പേര്‍ഉറവിടമറിയാതെ 20 പേര്‍ക്ക്ആരോഗ്യമേഖലയില്‍ രണ്ട് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 21,646 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 58,233 പേര്‍ മലപ്പുറം…

പൂന്തുറ സിറാജ് അന്തരിച്ചു

തിരുവനന്തപുരം: പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് (57) തിരുവനന്തപുരത്ത് അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്നു. നേരത്തെ പിഡിപി വര്‍ക്കിംങ് ചെയര്‍മാനായിരുന്നു. തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്. മൂന്നു തവണ…

ഹയർ സെക്കണ്ടറി പ്രവേശനം; ട്രയൽ അലോട്ട്മെന്റ് പരിശോധന നാളെ വരെ

ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള അലോട്ട്മെന്റ് റിസൾട്ട് 2021 സെപ്റ്റംബർ 13 ന് പ്രസിദ്ധീകരിച്ചിരുന്നു അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തുവാനും പരിശോധിക്കുവാനും 2021 സെപ്റ്റംബർ 16…

വിമാനത്താവളത്തിൽ കോവിഡ് പരിശോധന സൗജന്യമാക്കണം; മുഖ്യമന്ത്രിക്ക് കുറുക്കോളി മൊയ്തീൻ എം എൽ എയുടെ…

വിദേശത്തേക്ക് പോകുന്ന പ്രവാസികളിൽ നിന്നും ആർ ടി പി സി ആർ ടെസ്റ്റ് എന്ന പേരിൽ അമിത ചാർജാണ് വിവിധ വിമാനത്താവളങ്ങളിൽ ഈടാക്കി വരുന്നത്. നിലവിൽ ആർ ടി പി സി ആർ ടെസ്റ്റ് നടത്തിയവർക്കും എയർപോർട്ടിൽ നിന്നുള്ള ടെസ്റ്റ് നിർബന്ധമാണ്. ഇത് വിദേശ…