Main Banner
Browsing Category

cities

കാണാതായ പതിനേഴുകാരന്‍റെ മൃതദേഹം അടഞ്ഞുകിടക്കുന്ന വീട്ടിൽ

തൃശൂര്‍: ആറു മാസം മുൻപ് കാണാതായ പതിനേഴുകാരന്‍റെ മൃതദേഹം പ്രദേശത്തെ അടഞ്ഞുകിടക്കുന്ന വീട്ടിൽ കണ്ടെത്തി. പ്രവാസി മലയാളിയായ ചേറ്റുവ ഏങ്ങണ്ടിയൂര്‍ ചാണാശേരി സനോജിന്‍റെയും ശില്‍പയുടെയും മൂത്ത മകനും പാവറട്ടി സെന്‍റ് ജോസഫ്‌സ് സ്‌കൂളിലെ പ്ലസ്…

ഫാത്തിമ തഹ്‌ലിയയെ ബി ജെ പിയിലേക്ക് ക്ഷണിച്ച് സുരേഷ് ഗോപി

മലപ്പുറം: ഹരിത വിവാദങ്ങൾക്കിടെ എം എസ് എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയെ സുരേഷ് ഗോപി വിളിച്ചു. അദ്ദേഹം ഫാത്തിമ തഹ്ലിയയെ ബി ജെ പിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം…

സി എസ് ബി ബാങ്ക് ജീവനക്കാര്‍ പണിമുടക്കും

മലപ്പുറം: ബാങ്ക് ജീവനക്കാരുടെ വേതന പരിഷ്‌കരണം പതിനൊന്നാം ഉഭയകക്ഷി കരാര്‍ പ്രകാരം എല്ലാ ബാങ്കുകളിലും നടപ്പാക്കിയിട്ടും സി എസ് ബി ബാങ്കില്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച്, ബാങ്കിലെ ജീവനക്കാരും ഓഫീസര്‍മാരും സെപ്തംബര്‍ 29, 30, ഒക്ടോ:…

പി.പി ഷൈജലിനെ എം.എസ്.എഫ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തു ഒഴിവാക്കി

കോഴിക്കോട്: പി.പി ഷൈജലിനെ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനത്തു നിന്നും നീക്കി. എം.എസ്.എഫിന്‍റെയും മുസ്‍ലിം ലീഗിന്‍റെയും എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തതായി ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. അച്ചടക്കലംഘനം…

റഹ്മാന്‍റെയും സജിതയുടെയും വിവാഹം ഇന്ന്

പാലക്കാട്: നെന്മാറയിലെ വീട്ടിലെ ഒറ്റ മുറിയിലിരുന്ന് പത്ത് വർഷത്തോളം പ്രണയിച്ച റഹ്മാനും സജിതയും ഇന്ന് വിവാഹിതരാകും. രാവിലെ പത്ത് മണിക്ക് നെന്മാറ സബ് രജിസ്റ്റാര്‍ ഓഫീസിലാണ് വിവാഹം. വീട്ടിലെ ഒറ്റമുറിയില്‍ പത്തു കൊല്ലം സാജിതയെ ഒളിവില്‍…

മിഠായിത്തെരുവിലെ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട്

കോഴിക്കോട്: മിഠായിത്തെരുവിലേയും സമീപ പ്രദേശങ്ങളിലേയും അനധികൃത കെട്ടിടങ്ങൾക്കും നിർമാണങ്ങൾക്കും കോഴിക്കോട് കോർപറേഷൻ നോട്ടീസ് നൽകി തുടങ്ങി. മിഠായിത്തെരുവിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. തീപിടിത്തത്തിന് കാരണം ഷോർട്ട്…

30 ​കോ​ടി എ​വി​ടെ? സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ൽ പു​തി​യ വി​വാ​ദം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ന​ൽ​കി​യ 30 കോ​ടി രൂ​പ കാ​ണാ​താ​യ​ത് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ൽ പു​തി​യ വി​വാ​ദം. സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ലെ ഒ​രു ഉ​ന്ന​ത​ന് പ​ദ​വി ന​ഷ്ട​മാ​യ​ത് ഇ​തേ…

മലപ്പുറത്ത് ആശുപത്രി ജീവനക്കാരിയെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

മലപ്പുറം പെരിന്തല്‍മണ്ണയിൽ സ്വകാര്യ ആശുപത്രിയിൽ കൂടെ ജോലി ചെയ്യുന്ന യുവതിയെ മദ്യം നൽകി പീഡിപ്പിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം പരിയാപുരം പറങ്കിമൂട്ടില്‍ ജോണ്‍ പി ജേക്കബ് (39), മണ്ണാര്‍മല കല്ലിങ്ങല്‍ മുഹമ്മദ്…

അതിമാരക മയക്കുമരുന്നുമായി യുവതിയും യുവാക്കളും പിടിയില്‍

മാനന്തവാടി: കേരള - കര്‍ണാടക അതിര്‍ത്തി ഭാഗങ്ങളില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ അതിമാരകമായ മയക്കുമരുന്നുമായി യുവതിയും യുവാക്കളും പിടിയില്‍. കാട്ടിക്കുളം- ബാവലി റോഡില്‍ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെ മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറില്‍…

പോത്തിന് എന്തോന്ന് ഏത്തവാഴയെന്ന പോലെയാണ് മുസ്ലിംലീഗിന് ജനാധിപത്യമെന്ന് ജസ്ല മാടശ്ശേരി

ഹരിത വിവാദത്തിനു പിന്നാലെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയെ സ്ഥാനത്തു നിന്നും നീക്കിയ മുസ്ലിം ലീഗ് നടപടിയെ വിമര്‍ശിച്ചാണ് ജസ്ല മാടശ്ശേരി ഇത്തരത്തില്‍ പ്രതികരിച്ചത്. പോത്തിന് എന്തോന്ന് ഏത്തവാഴയെന്ന പോലെയാണ് ഇവര്‍ക്ക്…