Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കോവിഡ് 19: ജില്ലയില്‍ 3,831 പേര്‍ക്ക് വൈറസ്ബാധ; 2,557 പേര്‍ക്ക് രോഗമുക്തിടെസ്റ്റ് പോസിറ്റിവിറ്റി…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,679 പേര്‍ഉറവിടമറിയാതെ 84 പേര്‍ക്ക്ആരോഗ്യ മേഖലയില്‍ ഒരാള്‍ക്കുംരോഗബാധിതരായി ചികിത്സയില്‍ 22,886 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 63,057 പേര്‍
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ജൂലൈ 28) ആരോഗ്യ മേഖലയില്‍!-->!-->!-->…
പാചക തൊഴിലാളികള്‍ കലക്ട്രേറ്റ് ധര്‍ണ്ണ നടത്തി
മലപ്പുറം : കോവിഡ് ആശ്വാസ സഹായം അനുവദിക്കുക, ഓണം അലവന്‍സ് 3000 രൂപയാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ (എച്ച് എംഎസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറംസിവില്‍ സ്റ്റേഷന് മുന്നില്‍!-->!-->!-->…
ലഹരി നിർമ്മാർജ്ജന പദ്ധതി നടപ്പാക്കും – എം.കെ റഫീഖ
മലപ്പുറം. ജില്ലയിലെ ലഹരി വ്യാപനത്തെയും മാഫിയകളുടെ അതിപ്രസരവും തടഞ്ഞ് ജില്ലയെ ലഹരി മുക്തമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.റഫീഖ .ജില്ലാ പഞ്ചായത്തും ലഹരി!-->…
ജില്ലയിൽ പ്രതിദിന കോവിഡ് 4037 പേര്‍ക്ക്; 2,214 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,925 പേര്‍ഉറവിടമറിയാതെ 40 പേര്‍ക്ക്ആരോഗ്യ മേഖലയില്‍ 11 പേര്‍ക്കുംരോഗബാധിതരായി ചികിത്സയില്‍ 21,603 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 61,086 പേര്‍
മലപ്പുറം ജില്ലയില്‍!-->!-->!-->…
വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകനെ കോടതിയിൽ ഹാജരാക്കി
മലപ്പുറം: വിദ്യാര്‍ത്ഥിനിയെ ലൈംഗിക അതിക്രമണത്തിന് ഇരയാക്കിയെന്ന പരാതിയില്‍ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്ത കാലിക്കറ്റ് സര്‍വ്വകലാശാല അധ്യാപകനെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി. സര്‍വ്വകലാശാല ഇംഗ്ലീഷ് പഠനവിഭാഗം അസി.പ്രൊഫസര്‍ ഹാരിസ്!-->…
കുന്നംകുളം നഗരസഭാ യോഗത്തിൽ കൂട്ടത്തല്ല്; വനിതാ കൗൺസിലർ ബോധംകെട്ട് വീണു
തൃശൂർ: കുന്നംകുളം നഗരാസഭാ യോഗത്തിൽ കൂട്ടത്തല്ല്. സിപിഐഎം-ബിജെപി കൗൺസിലർമാർ തമ്മിലാണ് ഏറ്റുമുട്ടിയത്. നഗരസഭാ അധ്യക്ഷയെ ബിജെപി കൗൺസിലർമാർ തടഞ്ഞതിനെ തുടർന്ന് സംഘർഷം ഉടലെടുത്തു. അടിയന്തര പ്രമേയത്തിന് ചെയർപേഴ്‌സൺ അനുമതി നൽകിയത് പ്രതിപക്ഷം!-->…
വിദ്യാർത്ഥിനിയെ ലൈംഗീക പീഢനത്തിന് ഇരയാക്കിയ സംഭവം: കാലിക്കറ്റ് സർവ്വകലാശാല അധ്യാപകൻ അറസ്റ്റിൽ
ചേളാരി: വിദ്യാര്‍ത്ഥിനിയെ ലൈംഗിക അതിക്രമണത്തിന് ഇരയാക്കിയെന്ന കേസില്‍ പ്രതിയായ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ അധ്യാപകനെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. വൈകീട്ടോടെ കസ്റ്റഡിയിലെടുത്ത അധ്യാപകൻ്റെ അറസ്റ്റ് രാത്രിയോടെയാണ് പോലീസ്!-->…
സംസ്ഥാന പ്രസിഡന്റ് എ പി. അബ്ദുല്‍ വഹാബിനെ പിന്തുണക്കും. ഐ എന്‍ എൽ
മലപ്പുറം : പ്രഫ: എ പി. അബ്ദുല്‍ വഹാബ് പ്രസിഡന്റും, നാസര്‍ കോയ തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായ സംസ്ഥാന കമ്മറ്റിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ മലപ്പുറത്ത് ചേര്‍ന്ന ഐ എന്‍ എല്‍. ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. 13 മണ്ഡലം ഭാരവാഹികളും,!-->…
സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക്മൊബൈല്‍ഫോണ്‍ നല്‍കി പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ
മലപ്പുറം: ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസപ്പെടുന്ന സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൈമാറി പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ. കോഡൂര്‍ ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസിലെ ഓണ്‍ലൈന്‍ ക്ലാസ് കാണാന്‍ പ്രയാസപ്പെടുന്ന!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 2,244 പേര്‍ക്ക് രോഗമുക്തി; 1,779 പേര്‍ക്ക് രോഗബാധടെസ്റ്റ്…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,726 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 02ഉറവിടമറിയാതെ രോഗബാധിതരായവര്‍ 40രോഗബാധിതരായി ചികിത്സയില്‍ 19,781 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 61,261 പേര്‍
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 ജൂലൈ 26) 2,244 പേര്‍!-->!-->!-->…
