Main Banner
Browsing Category

cities

തിരൂരിൽ 40 കിലോ കഞ്ചാവ് പിടികൂടി

തിരൂര്‍:വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 40 കിലോ ഗ്രാം കഞ്ചാവ് എക്‌സൈസ് പിടികൂടി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുമേഷിന്റെ നേതൃത്ത്വത്തില്‍ കുറ്റിപ്പുറം പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് ടീമുകള്‍ നടത്തിയ സംയുക്തമായിനടത്തിയ…

കോവിഡ്‌ ബാധിച്ച ഏക ചോലനായ്‌ക്ക വംശജന്‍ മരിച്ചു

മലപ്പുറം: ഏഷ്യയിലെ ഏക ഗുഹാവാസികളും പ്രാക്‌തന ആദിവാസി വിഭാഗവുമായ ചോലനായ്‌ക്കരില്‍ കോവിഡ്‌ സ്‌ഥീരികരിച്ച ഏക വ്യക്‌തി മരിച്ചു. കരുളായി ഉള്‍വനത്തിലെ പാണപ്പുഴയിലെ രവി(60) ആണ്‌ മരിച്ചത്‌. നാനൂറില്‍ താഴെ മാത്രം ജനസംഖ്യയുള്ള ചോലനായ്‌ക്കരില്‍…

ലക്ഷദ്വീപ് നിവാസികള്‍ക്ക് കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസിന്റെ പിന്തുണ

മലപ്പുറം: ലക്ഷദീപിലെ ജനജീവിതം ദുസ്സഹമാകും രീതിയില്‍ ഭരണപരിഷ്‌ക്കാരം ആവിഷ്‌ക്കരിച്ച അഡ്മിനി സേ ട്രേറ്ററുടെ സേ ച്ചാദിപത്യ നടപടി പിന്‍വലിക്കുക, അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കുക, ദ്വീപിലെ ജനങ്ങളങ്ങുടെ സുരക്ഷ ഉറപ്പ് വരുത്തുക എന്നീ…

കോവിഡ് 19: ജില്ലയില്‍ 2,346 പേര്‍ക്ക് വൈറസ് ബാധ; 4,327 പേര്‍ക്ക് രോഗമുക്തി

ഴ്ച (ജൂണ്‍ രണ്ട്) രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്‍പ്പടെ 2,346 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 2,272 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 34 പേര്‍ക്ക് ഉറവിടമറിയാതെയുമാണ്…

എല്‍വൈജെഡി പുല്‍പ്പറ്റ ഓഫീസ് ഉപരോധ സമരം നടത്തി

മലപ്പുറം : ലക്ഷദ്വീപില്‍ കേന്ദ്ര ഭരണം നടപ്പാക്കുന്ന കരിനിയമത്തിനെതിരെ 'സേവ് ലക്ഷദ്വീപ് 'എന്ന മുദ്രവാക്യവുമായി എല്‍വൈജെഡി സംസ്ഥാന വ്യാപകമായി നടത്തിയ കേന്ദ്ര ഗവണ്മെന്റ് ഓഫീസ് ഉപരോധത്തിന്റെ ഭാഗമായി മലപ്പുറം മണ്ഡലം കമ്മിറ്റി പുല്‍പ്പറ്റ…

കുട്ടികളുടെ ഓൺലൈൻ ഇടപെടലുകളെ നിരീക്ഷിക്കണമെന്ന് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്

തിരുവനന്തപുരം: കുട്ടികളുടെ ഓൺലൈൻ ഇടപെടലുകളെ നിരീക്ഷിക്കണമെന്ന് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. പഠനം ഓൺലൈൻ ക്ലാസുകളിലൂടെയായതിനെ തുടർന്ന് കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗവും വർദ്ധിച്ചിരിക്കുകയാണ്. പഠനത്തിനേക്കാൾ കൂടുതൽ ഓൺലൈൻ…

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ആ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ…