Main Banner
Browsing Category

cities

പ്രതിസന്ധി കാലത്ത് കൈത്താങ്ങായി കോഡൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി

മലപ്പുറം : കോവിഡിന്റെയും കാലവര്‍ഷക്കെടുതിയുടെയും പ്രതിസന്ധിയില്‍ വിളവെടുക്കാനാകാതെ ബുദ്ധിമുട്ടിയ കര്‍ഷകനെ സഹായിക്കുന്നതിനായി കോഡൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ കപ്പ ചലഞ്ച് ശ്രദ്ധേയമായി. 7000 കിലോ കപ്പയാണ് പല…

സ്‌കൂള്‍ പാചക തൊഴിലാളികള്‍ വീട്ടുമുറ്റത്ത് കുടുംബ സമരം നടത്തി.

മലപ്പുറം : ജില്ലയില്‍ നൂറില്‍പരം വരുന്ന എച്ച് എം എസ് യൂണിയന്‍ സ്‌കൂള്‍ പാചക തൊഴിലാളികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തങ്ങളുടെ വീട്ടുമുറ്റത്ത് സമരം നടത്തി. മലബാര്‍ ദേവസ്വം ഡിവിഷന്‍ മെമ്പര്‍ സി ടി രാജു ജില്ലാ സമരം മഞ്ചേരിയില്‍ ഉദ്ഘാടനം…

ഇന്നുമുതൽ പുനരാരംഭിച്ച ട്രെയിന്‍ സര്‍വീസുകള്‍

1. ട്രെയിന്‍ നമ്പര്‍ 06607 കണ്ണൂര്‍ - കോയമ്പത്തൂര്‍ ഡെയ്‌ലി സ്‌പെഷ്യല്‍ 2. ട്രെയിന്‍ നമ്പര്‍ 06608 കോയമ്പത്തൂര്‍ കണ്ണൂര്‍ ഡെയ്‌ലി സ്‌പെഷ്യല്‍ 3. ട്രെയിന്‍ നമ്പര്‍ 06843 തിരുച്ചിറപ്പള്ളി- പാലക്കാട് ടൗണ്‍ ഡെയ്‌ലി…

ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

വളാഞ്ചേരി: കോവിഡ് വ്യാപനം മൂലം ലോക്ക് ഡൗൺ ദുരിത്തിനിരയായി പ്രയാസമനുഭവിക്കുന്ന വളാഞ്ചേരി നഗരസഭയിലെ എട്ടാം വാർഡ് നിവാസികൾക്ക് വാർഡ് യു. ഡി. എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ്…

ചാരുപടിക്കിടയിൽ കാൽ കുടുങ്ങിയ കുട്ടിയെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

നിലമ്പൂർ : ഉമ്മയുടെ വീട്ടിൽ വിരുന്ന് വന്ന് കളിക്കുന്നതിനിടയിൽ വരാന്തയിലെ കോൺക്രീറ്റ് ചാരുപടിക്കിടയിൽ കാൽ കുടുങ്ങിയ മൂന്നു വയസ്സുകാരിയെ നിലമ്പൂർ ഫയർ ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. ചാലിയാർ പഞ്ചായത്തിലെ മൈലാടി പൊട്ടിയിലെ വാളൊരങ്ങൽ…

പന്നി ഫാമിൽ സൂക്ഷിച്ചിരുന്ന 125 കിലോ കഞ്ചാവ് പിടികൂടി.

പട്ടാമ്പി: സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃത്താല പണ്ടാരകുണ്ട് ഭാഗത്ത് പ്രവർത്തന രഹിതമായി അടഞ്ഞ് കിടന്ന പന്നി ഫാമിനോടനുബന്ധിച്ചുള്ള ബന്തവസ് റൂമിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന വിപണിയിൽ…

സ്വര്‍ണ്ണ വ്യാപാരശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി വേണം

മലപ്പുറം: സ്വര്‍ണ്ണ വ്യാപാര ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് ആള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ആഭരണശാലകള്‍…

പെട്രോള്‍, ഡീസല്‍, ഗ്യാസ് വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ചു

മലപ്പുറം : ദിനംപ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന എണ്ണവില സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കി കൊണ്ടിരിക്കുകയാണെന്ന് ബി.ഡി. ജെ.എസ്സ് മണ്ഡലം ഭാരവാഹി യോഗം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ വൈസ് പ്രസി. ശ്രീ. സുബ്രമണ്യന്‍ ചുങ്കപ്പള്ളി…