Main Banner
Browsing Category

cities

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 2,874 പേര്‍ക്ക് വൈറസ് ബാധ 4,170 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ജൂണ്‍ 01) 2,874 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 13.99 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. അതേസമയം 4,170 പേര്‍ ജില്ലയില്‍…

മലപ്പുറത്ത് ബ്ലാക്ക് ഫങ്കസ് മരണം 

പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്ത (50) ആണ് മരിച്ചത് . കോവിഡ് ബാധക്ക് പിന്നാലെയാണ് ബ്ലാക്ക് ഫങ്കസ് സ്ഥിരീകരിച്ചത് .  ഇന്നലെ കോവിഡ് നെഗറ്റീവ് ആയിരുന്നു . നേരത്തെ പ്രമേഹത്തിനു ചികിത്സയിലായിരുന്നു .മഞ്ചേരി മെഡിക്കൽ കോളേജിൽ…

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നാളെ മഴ…

വീടിന് മുന്നിൽ നിൽക്കുകയായിരുന്ന യുവാവിനെ അകാരണമായി പൊലീസ്  മർദ്ദിച്ചതായി പരാതി.

പൊന്നാനി: വീടിന് മുന്നിൽ നിൽക്കുകയായിരുന്ന യുവാവിനെ പൊന്നാനി പൊലീസ് അകാരണമായി മർദ്ദിച്ചതായി പരാതി. പൊന്നാനി സിവിൽ സ്റ്റേഷന് പിൻവശം താമസിക്കുന്ന ആല്യാമാക്കാനകത്ത് മുഹമ്മദ് അസ്​ലം (20)നാണ് പൊലീസ് മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റത്. മർദ്ദനത്തിൽ…

വാക്കാട് ബൈക്ക് തീയിട്ട് നശിപ്പിച്ച പ്രതി അറസ്റ്റിൽ

തിരൂർ: വെട്ടം വാക്കാട് ഇബ്രാഹിമിൻെറ പുരക്കൽ ഫാറൂഖിൻ്റെ കെ.എൽ.53 എ 2202 നമ്പർ ബൈക്ക് തീയിട്ടു നശിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഫാറൂഖിൻ്റെ പ്രദേശവാസിയായ ഏഴുകുടിക്കിൽ അജ്മൽ ബാബു (23)വിനെയാണ് തിരൂർ  തിരൂർ സർക്കിൾ ഇൻസ്പെക്ടർ ടി. പി ഫർഷാദിൻെറ…

കോവിഡ് 19: മലപ്പുറത്ത് 1,689 പേര്‍ക്ക് വൈറസ് ബാധ; 3,508 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (മെയ് 31) 1,689 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറഞ്ഞ് 10.82 ശതമാനത്തിലെത്തിയതായും അവര്‍ അറിയിച്ചു.…

കോവിഡ് മാനദണ്ഡം പാലിച്ച് പ്രഭാത സവാരി നടത്താം

തിരുവനന്തപുരം: പൊതുസ്‌ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെ പ്രഭാത നടത്തവും, വൈകുന്നേരം 7 മുതൽ 9 വരെ വൈകുന്നേരത്തെ നടത്തവും സാമൂഹിക അകലം ഉൾപ്പെടെ കോവിഡ് മാനദണ്ഡം പാലിച്ച് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്റ്റേഷനറി ഇനങ്ങൾ…