Main Banner
Browsing Category

cities

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 3,499 പേര്‍ക്ക് വൈറസ് ബാധ 4,613 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (മെയ് 21) 3,499 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 28.75 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. അതേസമയം 4,613 പേര്‍ ജില്ലയില്‍…

വ്യാപാര സ്ഥാപനങ്ങളിലും റേഷന്‍കടകളിലും പരിശോധന നടത്തി

താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള ഏറനാട് താലൂക്ക്തല സ്‌ക്വാഡ് ചെരണി, ചെങ്ങര, കാവനൂര്‍, എളയൂര്‍, അരീക്കോട് എന്നിവടങ്ങളിലുള്ള മെഡിക്കല്‍ സ്റ്റോറുകളിലും വ്യാപാര സ്ഥാപനങ്ങളിലും റേഷന്‍കടകളിലും പരിശോധന നടത്തി. വില നിലവാരം…

വാക്കാട് ബൈക്ക് തീയിട്ട് നശിപ്പിച്ച പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

തിരൂർ: വാക്കാട് ബൈക്ക് തീയിട്ട് നശിപ്പിച്ച പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ്. വാക്കാട് ആശുപത്രിപടിക്കു സമീപമാണ് ഇരുചക്രവാഹനം തീയിട്ടു നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. വാക്കാട് സ്വദേശി ഇബ്രാഹിമിൻെറ പുരക്കൽ ഫാറൂഖിൻ്റെ കെ.എൽ.53…

തിരൂർ നഗരസഭയിൽ ആർ ആർ ടി കൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു.

തിരൂർ: നഗരസയിലെ 38 വാർഡുകളിലെ ആർ ആർ ടി കൾക്കും ഓക്സി മീറ്റർ ,സാനിറ്റൈസേർ,മാസ്ക്,ഗ്ലോവ്സ്,തുടങ്ങിയ ഉപകരണങ്ങൾ വിതരണം നടത്തി,നിയുക്ത എം എൽ എ കുറുക്കോളി മൊയ്‌ദീൻ ഉദ്ഘാടനം ചെയ്തു.ചെയർ പേഴ്‌സൺ നസീമ എ.പി അധ്യക്ഷത വഹിച്ചു ചെയ്തു, വൈസ് ചെയർ…

സാമൂഹ്യ മാധ്യമങ്ങളിലും ചില ദൃശ്യ മാധ്യമങ്ങളിലും മുസ്ലിം ലീഗിനെതിരെ വന്ന് കൊണ്ടിരിക്കുന്ന വാർത്തകൾ…

സാമൂഹ്യ മാധ്യമങ്ങളിലും ചില ദൃശ്യ മാധ്യമങ്ങളിലും മുസ്ലിം ലീഗിനെതിരെ വന്ന് കൊണ്ടിരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാന രഹിതമാണ് . ലീഗ് നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ചിലരുടെ ഭാവനാ സൃഷ്ടിയുടെ ഭാഗമാണ് ഇത്തരം…

മാരക മയക്ക് മരുന്നുകളുമായി യുവാവിനെ പരപ്പനങ്ങാടി എക്സൈസ് അറസ്റ്റ് ചെയ്തു.

തിരൂരങ്ങാടി: ചെമ്മാട് പന്താരങ്ങാടിയിൽ നിന്നും മാരക മയക്ക് മരുന്നുകളുമായി യുവാവിനെ പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സാബു അർ ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ചെമ്മാട് പന്താരങ്ങാടി സ്വദേശി പള്ളിതൊടിക വാടക്കൽ…