Main Banner
Browsing Category

cities

ശക്തിയാര്‍ജ്ജിച്ച് മഴയും കാറ്റും: മലപ്പുറം ജില്ലയില്‍ ഓറഞ്ച് ജാഗ്രത

അതിതീവ്ര മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി മലപ്പുറം ജില്ലയില്‍ അതീവ ജാഗ്രത പാലിക്കാന്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശിച്ചു. ഞായറാഴ്ച (മെയ് 16) ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച ജില്ലയില്‍ ചുവപ്പ് ജാഗ്രത…

മലപ്പുറം ജില്ലയില്‍ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും: ജില്ലാ കലക്ടര്‍

കോവിഡ് വ്യാപനം അതിതീവ്രമായതോടെ മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ അവശ്യ സാധനങ്ങളുടേയും മരുന്നുകളുടേയും ലഭ്യത ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതിനായി…

പൊതുജനങ്ങള്‍ക്ക് ഏതു സമയവും ഈ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാവുന്നതാണ്.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, റവന്യൂ, പോലീസ്, തദ്ദേശസ്ഥാപന വകുപ്പ്, അഗ്‌നിരക്ഷാ സേന, ഫിഷെറീസ് വകുപ്പ്, ആരോഗ്യ വകുപ്പ്, ജലസേചന…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗബാധിതര്‍ വര്‍ധിക്കുന്നു 4,782 പേര്‍ക്ക് വൈറസ് ബാധ; 3,669…

മലപ്പുറം ജില്ലയില്‍ കോവിഡ് 19 പ്രതിദിന വൈറസ് ബാധിതരുടെ എണ്ണം വീണ്ടും 4,000 കവിഞ്ഞു. ശനിയാഴ്ച (മെയ് 15) 4,782 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 37.11 ശതമാനമാണ് ജില്ലയില്‍ കോവിഡ്…

തമിഴ്നാട് സ്വദേശിയെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പൊന്നാനി: തമിഴ്നാട് സ്വദേശിയെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ കടത്തിണ്ണയിലാണ് തമിഴ്‌നാട് സ്വദേശിയും പൊന്നാനി കുണ്ടുകടവ് പരിസരം താമസിച്ച് വന്നിരുന്നതുമായ മാണിക്യം(50)നെ മരിച്ച നിലയിൽ കണ്ടെത്തിയത്.…

ടൗട്ടേ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങുകയാണെന്ന് കാലാവസ്ഥാ…

തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങുകയാണെന്ന് കാലാവസ്ഥാ കേന്ദ്രം. കണ്ണൂർ തീരത്തുനിന്ന് മുന്നൂറ് കിലോമീറ്റര്‍ അകലെ ഉള്ള ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ…

വെള്ളിയാങ്കല്ല് റഗുലേറ്ററിന്റെ ഷട്ടറുകൾ തുറക്കുന്നു.പരിസരവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം.

ശക്തമായ മഴ പെയ്യുന്നത് കാരണം തൃത്താല, വെള്ളിയാങ്കല്ല് റഗുലേറ്ററിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഷട്ടറുകൾ തുറക്കുന്നതാണെന്നും പരിസരവാസികൾ ജാഗ്രത പാലിക്കണമെന്നും ചമ്രവട്ടം പ്രോജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. നിലവിൽ നിർദ്ദേശിക്കപ്പെട്ട…

ന്യൂനമർദം ചുഴലിക്കാറ്റായി; സഞ്ചാരപഥം കണ്ണൂരിൽനിന്ന് 290 കിലോ മീറ്റർ അകലെ

തിരുവനന്തപുരം ∙ തെക്കു കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറി. കണ്ണൂരിൽനിന്ന് 290 കിലോ മീറ്റർ അകലെയാണ് നിലവിൽ ടൗട്ടെ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം. സംസ്ഥാനത്ത് അതിശക്തമായ കാറ്റും മഴയും തുടരും.…

പെരിന്തൽമണ്ണയിൽ കോവിഡ് ബാധിതയ്ക്കു നേരെ പീഡനശ്രമം. ഹോസ്പിറ്റൽ അറ്റൻഡർ പിടിയില്‍

മലപ്പുറം: പെരിന്തൽമണ്ണയിൽ കോവിഡ് ബാധിതയ്ക്കു നേരെ പീഡനശ്രമം. സ്കാനിങ്ങിനായി കൊണ്ടുപോകുംവഴിയാണ് സ്വകാര്യ ആംബുലൻസിലെ അറ്റൻഡർ യുവതിയെ ഉപദ്രവിച്ചത്. പ്രതി പുലാമന്തോൾ ശങ്കരമംഗലത്ത് വീട്ടിൽ പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.…