Bridal
Browsing Category

cities

രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്‍ഡിഎഫ്-90, യുഡിഎഫ്-48, എന്‍ഡിഎ-2

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്ത് ഏഴു ജില്ലകളില്‍ എല്‍ഡിഎഫാണ് മുന്നിലുള്ളത്. എല്‍ഡിഎഫ്-91, യുഡിഎഫ്-47, എന്‍ഡിഎ-2 എന്നിങ്ങനെയാണ് ലീഡ് നില. ധര്‍മ്മടത്ത് പിണറായി വിജയന്‍ 3000ത്തിലേറെ…

ആദ്യഫല സൂചനകൾ ; തപാൽ വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ കേവല ഭൂരിപക്ഷം മറികടന്ന് എൽ ഡി എഫ് ലീഡ് ചെയ്യുന്നു

കൗണ്ടിംഗ് സെന്ററുകളില്‍ 8.10 ഓട് കൂടിയാണ് തപാല്‍ ബാലറ്റുകളുടെ കൗണ്ടിംഗ് തുടങ്ങിയത്. ആദ്യ സൂചനകള്‍ എല്‍ഡിഎഫിനൊപ്പമാണ്. ഇത്തവണ ഉദ്യോഗസ്ഥ വോട്ടിനു പുറമെ 80 വയസിനുമുകളിലുള്ള മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ എന്നിവർക്കും പോസ്റ്റൽ…

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽ.ഡി.എഫിന് ലീഡ്.

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽ.ഡി.എഫിന് ലീഡ്. 80 സീറ്റുകളിൽ എൽ.ഡി.എഫും 58 സീറ്റുകളിൽ യു.ഡി.എഫും രണ്ടിടത്ത് ബി.ജെ.പിയും മുന്നിട്ട് നിൽക്കുകയാണ്. വടകര മണ്ഡലത്തിൽ ആർ.എം.പി സ്ഥാനാർഥി കെ.കെ. രമ മുന്നിട്ടു…

ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത് 5,62,758 പേര്‍

മലപ്പുറം ജില്ലയില്‍ ഇതുവരെ 5,62,758 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 4,87,071 പേര്‍ക്ക് ഒന്നാം ഡോസും 75,687 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. 38,332 ആരോഗ്യ…

ജില്ലയില്‍ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. രാവിലെ എട്ടിനു വോട്ടെണ്ണല്‍ ആരംഭിക്കും.

ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ പൂര്‍ണ്ണ സജ്ജമായി. ഇന്ന് (മേയ് രണ്ട്) രാവിലെ എട്ടിനു വോട്ടെണ്ണല്‍ ആരംഭിക്കും. തപാല്‍ വോട്ടുകളാകും ആദ്യം എണ്ണുക. എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. കോവിഡിന്റെ…

മെയ് ഒന്നിന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം.

മെയ് ഒന്നിന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു, എ.ആര്‍ നഗര്‍ 37 ആലങ്കോട് 17 ആലിപ്പറമ്പ് 15 അമരമ്പലം 08 ആനക്കയം 24 അങ്ങാടിപ്പുറം 39 അരീക്കോട് 30 ആതവനാട് 39 ഊരകം 11 ചാലിയാര്‍…

കോവിഡ് 19: ജില്ലയില്‍ ഇന്ന് രോഗം ബാധിച്ചത് 3,354 പേര്‍ക്ക്; 1,622 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് (മെയ് ഒന്ന്) 3,354 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 27.68 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,173 പേര്‍ക്കും ഉറവിടമറിയാതെ…

മെയ് 4 മുതൽ ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ വീണ്ടും മാറ്റം

കോവിഡ്​ സാഹചര്യം കണക്കിലെടുത്ത്​ ബാങ്കുകളുടെ പ്രവര്‍ത്തനസമയം വീണ്ടും പുനഃക്രമീകരിച്ചു. രാവിലെ 10 മുതല്‍ ഉച്ചക്ക്​ ഒന്നുവരെയായിരിക്കും സംസ്ഥാനത്ത്​ ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാനതല…

കോവിഡ് ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് സാനിറ്റൈസർ , മാസ്ക്ക് എന്നിവ വിതരണം ചെയ്‌തു

കോവിഡ് കൂടിവരുന്ന സാഹചര്യത്തിൽ സി എസ് ഡബ്ലിയു എ റോട്ടറി കാലിക്കറ്റ് സൈബർ സിറ്റിയുടെ സഹകരണത്തോടെ, കോഴിക്കോട് നഗരത്തിൽ കോവിഡ് ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് സാനിറ്റൈസർ , മാസ്ക്ക് എന്നിവ വിതരണം ചെയ്‌തു .സൗത്ത് അസിസ്റ്റൻറ് പോലീസ് കമ്മീഷണർ…